Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]
നിലയിൽ മൊത്തം മൂന്നു മുറിയാണ് ഉള്ളത്. അതിൽ ഒരു മുറിയിൽ ആയിരുന്നു മീനാക്ഷി കിടന്നോണ്ട് ഇരുന്നത്.
താഴത്തെ നിലയിൽ ആണങ്കിൽ നാല് മുറികൾ. അതിൽ ഒരു മുറി ബാക്കി മുറികളെ വച്ചു നോക്കുമ്പോൾ ചെറിയ മുറി ആണ്. കൂടാതെ ac ഇല്ലാത്ത ഒരേ ഒരു മുറി ആണ് അത്. ആ മുറിയിൽ ആയിരുന്നു അശ്വിൻ കിടന്നോണ്ട് ഇരുന്നത്. ആ മുറിയിൽ ac വെക്കാൻ ജയൻ ശ്രെമിച്ചപ്പോൾ സന്ധ്യയും മീനാക്ഷിയും ഇടപ്പെട്ട് അത് തടയുക ആയിരുന്നു.
ഉള്ളതിൽ ഏറ്റവും നല്ല മുറി ആയിരുന്നു സന്ധ്യ ഉപയോഗിച്ചോണ്ട് ഇരുന്നത്. ആ മുറി ആണ് മാസ്റ്റർ ബെഡ്‌റൂം.
അശ്വിൻ അമ്മിണി അമ്മയെയും ഒക്കത്തു ഇരുത്തി പടികൾ കേറി മുകളിലെ നിലയിലെത്തി.
നമ്മൾ ഏത് മുറിയിൽ ആണ് മോനെ കേറുന്നേ എന്ന് അമ്മിണി അമ്മ ചോദിച്ചു.
അശ്വിൻ മൂലക്ക് ഉള്ള മുറിയിൽ ചൂണ്ടി കാണിച്ചിട്ട് ഈ മുറിയിൽ കേറാം അമ്മേ. ഈ മുറിയിൽ ആകുമ്പോൾ അവരുടെ ഒച്ച കേൾക്കില്ല. എന്ന് പറഞ്ഞു അമ്മിണി അമ്മയും ആയി ആ മുറിയിൽ കേറി കതക് കുറ്റി ഇട്ടു.
ഈ ഡ്രസ്സ് ആ കട്ടിലിൽ ഇട് അമ്മേ എന്നും പറഞ്ഞു അശ്വിൻ അമ്മിണി അമ്മയുടെ കയ്യിൽ ഇരുന്ന ഡ്രസ്സ് മേടിച്ചു കട്ടിലിലേക്ക് ഇട്ടു.
എന്റെ പൊന്ന് അമ്മക്ക് ഉറങ്ങണ്ടേ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു.
എനിക്ക് ഇപ്പോൾ ഉറക്കം ഒന്നും വരുന്നില്ല. പിന്നെ അമ്മേടെ പൊന്ന് മോൻ അമ്മയെ ഉറക്കാം എന്ന് പറഞ്ഞപ്പോൾ മോൻ എന്നെ എടുത്തു മോന്റെ തോളിൽ കിടത്തി ഉറക്കുന്നത് ഇഷ്ട്ടം ആയതു കൊണ്ട് ഉറങ്ങാന്നു വച്ചു. അമ്മക്ക് ഉറക്കം വരാത്തത് കൊണ്ട് എപ്പോൾ ഉറങ്ങും എന്ന് പറയാൻ പറ്റില്ല മോനെ. മോന് അമ്മയെ ഒത്തിരി നേരം എടുത്തോണ്ട് നടക്കേണ്ട വരും എന്ന് അശ്വിൻ അമ്മിണി അമ്മ പറഞ്ഞു.
💬 Comments
View all comments