Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]
ആയിരുന്നു ആ പെണ്ണിനും തള്ളക്കും. അനുഭവിക്കണം രണ്ടും. ഇത്ര നാളും സുഗിച്ചതിന്റെ ഇരട്ടി അവർ നരകിക്കണം എന്ന് ലീല സീമയോട് പറയുന്നത് ആണ് മീനാക്ഷി കേൾക്കുന്നത്. മീനാക്ഷിയെ കണ്ടപ്പോൾ ലീലയും സീമയും സംസാരം നിർത്തി.
മീനാക്ഷിയെ കണ്ടപ്പോൾ എന്ത് വേണം എന്ന് ലീല മീമക്ഷിയോട് വല്ല്യ താല്പര്യം ഇല്ലാത്ത പോലെ ചോദിച്ചു.
അകത്തു കുറച്ചു പണി ഉണ്ട്. അശ്വിൻ നിങ്ങളെയും കൂട്ടി ചെയ്യാൻ പറഞ്ഞു. അകത്തേക്ക് വാ എന്ന് മീനാക്ഷി ലീലയോട് പറഞ്ഞു.
എന്ത് പണി. ഞങ്ങൾ ഒരു പണി ചെയ്യുന്ന കണ്ടില്ലേ. നിങ്ങൾക് അങ്ങ് ചെയ്താൽ എന്താ എന്ന് ലീല മീനാക്ഷിയോട് പുച്ഛ ഭാവത്തിൽ ചോദിച്ചു.
ഇന്നലെ വരെ ഞങ്ങളുടെ പണിക്കാര് അല്ലായിരുന്നോ നിങ്ങൾ.വാ അകത്തു പണി ഒണ്ട്. വന്ന് ചെയ്യാൻ നോക്ക്. അശ്വിനും അമ്മിണി ചേച്ചിയും മുറി മാറുവാണ്. അവരുടെ ഡ്രസ്സ് എല്ലാം അമ്മയുടെ മുറിയിലേക്ക് മാറ്റി അമ്മയുടെ ഡ്രസ്സ് എല്ലാം അശ്വിൻ ഉപയോഗിച്ചോണ്ട് ഇരുന്ന മുറിയിൽ വെക്കണം. പിന്നെ എന്റെ ഡ്രെസ്സും താഴെ മുറിയിൽ ആക്കണം. എന്ന് മീനാക്ഷി പറഞ്ഞു.
ഹോ. അപ്പോൾ നിങ്ങൾ ജോലികാരുടെ മുറിയിലേക്ക് പൊറുതി തുടങ്ങുവാ അല്ലെ. ഇപ്പോൾ ആണ് നിങ്ങൾ ശരിക്ക് വേലകാരികൾ ആയത്. പിന്നെ ഇങ്ങോട്ട് അഞ്ചാപിക്കണ്ട. ഞങ്ങൾ അങ്ങോട്ട് വന്നോളാം.പൊക്കോ. നിങ്ങൾ പോയി പണി തുടങ്ങ്. എന്ന് ലീല പറഞ്ഞു.
മീനാക്ഷി ലീലയുടെ സംസാരം കേട്ട് ദേഷ്യം വന്നെങ്കിലും എല്ലാം കടിച്ചമർത്തി കലി തുള്ളി വീട്ടിലേക്ക് കേറി പോയി. മീനാക്ഷി നേരെ പോയത് സന്ധ്യ കിടന്നിരുന്ന മുറിയിൽ ആയിരുന്നു. അവിടെ സന്ധ്യ ഡ്രസ്സ് എല്ലാം അലമാരിയിൽ നിന്നും എടുക്കുവായിരുന്നു.
ആ ലീലക്ക് എക്കെ എന്ന അഹങ്കാരം ആണ്. നമ്മളെ ഒന്നും ഇപ്പോൾ ഒരു വിലയും ഇല്ല. ഇന്നലെ വരെ എന്ന ഒലിപ്പീര് ആയിരുന്നു നമ്മളോട്. എന്ന് മീനാക്ഷി ദേഷ്യത്തിൽ സന്ധ്യയോട്
💬 Comments
View all comments