0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]

Author : Manikuttan Read All Parts 159308

നേരം സ്നേഹയെയും എടുത്തോണ്ട് നടന്നു.

മതി കുട്ടാ എന്നെ നിലത്തു നിർത്തിയേരെ എന്ന് സ്നേഹ പറഞ്ഞപ്പോൾ അശ്വിൻ സ്നേഹയെ നിലത്തു നിർത്തി.

ലക്ഷ്മി കുടിക്കാൻ ചായ എടുത്തു. ചായ കുടിച്ചു കഴിഞ്ഞ് ഞാൻ എങ്കിൽ പോയേക്കുവാ എന്ന് അശ്വിൻ പറഞ്ഞു.

കുറച്ചു കഴിഞ്ഞ് പോയാൽ പോരെ ഡാ എന്ന് സ്നേഹ ചോദിച്ചു.

പിന്നെ വരാം ചേച്ചി. നിങ്ങള് അങ്ങോട്ട് വാ. അവിടെ നമ്മുക്ക് അടിച്ചു പൊളിക്കാം എന്ന് അശ്വിൻ പറഞ്ഞു.

അഹ് വരാടാ എന്ന് സ്നേഹ പറഞ്ഞു.

ശ്രെദ്ധിച്ചു പോണേ മോനെ എന്ന് ശോഭനാമ്മ അശ്വിനോട് പറഞ്ഞു.

അശ്വിൻ കാറിൽ കേറി തിരിച്ചു വീട്ടിലേക്ക് തിരിച്ചു. അപ്പോൾ സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.

വീട്ടിൽ അശ്വിൻ ചെല്ലുമ്പോൾ സമയം അഞ്ചര കഴിഞ്ഞു. ലീലയും സീമയും പണി കഴിഞ്ഞു പോയിരുന്നു.

അശ്വിൻ വീട്ടിൽ കേറി ചെല്ലുമ്പോൾ അമ്മിണി അമ്മ ഹാളിൽ ഇരിപ്പുണ്ട്.

ആ മോൻ വന്നോ. എന്ന് അമ്മിണി അമ്മ അശ്വിനെ കണ്ട് ചോദിച്ചു.

അഹ്. അമ്മ കുളിച്ചായിരുന്നോ എന്ന് അശ്വിൻ ചോദിച്ചു.

ഞാൻ കുളിച്ചു മോനെ എന്ന് അമ്മിണി അമ്മ പറഞ്ഞു.

എന്നാൽ ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു അശ്വിൻ തോർത്തും ഡോപും എക്കെ എടുത്തു കുളത്തിൽ കുളിക്കാൻ പോയി. കുളത്തിൽ പോയി പെട്ടന്ന് തന്നെ അശ്വിൻ കുളിച്ചു വന്നു.

സമയം കടന്ന് പോയി.രാത്രിയിൽ ചോറുണ്ണാറ് ആയപ്പോൾ സന്ധ്യയും മീനാക്ഷിയും കൂടി ചോറും കറിയും എല്ലാം ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു.

അശ്വിനും അമ്മിണി അമ്മയും കസേരയിൽ ഇരുന്നു. സന്ധ്യ ചോറും കറികളും വിളമ്പി കൊടുത്തു.സന്ധ്യക്ക് ആണങ്കിൽ വിശക്കുന്നും ഉണ്ട്. കഴിക്കാൻ പറ്റത്തും ഇല്ല.

ചോറ് വിളമ്പി കഴിഞ്ഞപ്പോൾ അമ്മയും ചേച്ചിയും കൂടി ഇവിടെ ഇരുന്ന് കഴിച്ചോ എന്ന് അശ്വിൻ പറഞ്ഞു.

ഞങ്ങൾ പിന്നെ കഴിച്ചോളാം എന്ന് സന്ധ്യ

💬 Comments

View all comments