0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]

Author : Manikuttan Read All Parts 165.6K

അമ്മിണി അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അശ്വിൻ കാറിന്റെ ഡോർ അടച്ചു ലോക്ക് ചെയ്തു ചാവി പോക്കറ്റിൽ ഇട്ടു.

ഇനി പോവാം എന്ന് പറഞ്ഞു അശ്വിൻ അമ്മിണി അമ്മയും ആയി തിരിച്ചു വീട്ടിലേക്ക് പോയി.അകത്തു കേറി ഡോർ ലോക്ക് ചെയ്തു ഡൈനിങ് ഹാളിൽ പോയി അമ്മിണി അമ്മയെ ചെയറിൽ ഇരുത്തി അശ്വിൻ അടുത്ത ചെയറിൽ ഇരുന്നു. അമ്മിണി അമ്മ കയ്യിൽ ഇരുന്ന കവറും പൊതിയും അശ്വിന്റെ കയ്യിൽ കൊടുത്തു. അശ്വിൻ അത് കൊണ്ട് സെറ്റിയിൽ വച്ചിട്ട് തിരിച്ചു ചെയറിൽ തന്നെ ഇരുന്നു.

അപ്പോളേക്കും സന്ധ്യയും മീനാക്ഷിയും കൂടി ചോറും കറികളും ഡൈനിങ് ടേബിളിൽ കൊണ്ട് വെക്കാൻ തുടങ്ങി. എല്ലാം കൊണ്ട് വച്ച ശേഷം സന്ധ്യ എല്ലാർക്കും ഉള്ള ചോറും കറികളും പ്ലേറ്റുകളിൽ വിളമ്പി. എല്ലാരും ചോറുണ്ണാൻ തുടങ്ങി. ചോറ് ഉണ്ട് കഴിഞ്ഞ് അശ്വിനും അമ്മിണി അമ്മയും സെറ്റിയിൽ പോയി ഇരുന്നു. സന്ധ്യയും മീനാക്ഷിയും കൂടി പാത്രങ്ങൾ ആയി അടുക്കളയിൽ കൊണ്ട് പോയി അടുക്കള വൃത്തി ആക്കാൻ തുടങ്ങി.

അമ്മ പോയി കട്ടിലിൽ കിടന്നോ. എനിക്ക് കുറച്ചു പണി ഉണ്ട്. അത് കഴിഞ്ഞേ ഞാൻ വരൂ. അമ്മ ഉറങ്ങിയേക്കല്ലേ. ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു.

ഉണ്ട് മോനെ. മോന് എന്താ പണി എന്ന് അമ്മിണി അമ്മ ചോദിച്ചു.

സന്ധ്യമ്മക്കും ആ മീനാക്ഷിക്കും കുറച്ചു ചൂരൽ കഷായം കൊടുക്കാൻ ആണ്. ഇത് ചൂരൽ ആണ് അമ്മേ എന്ന് അശ്വിൻ കാറിൽ നിന്ന് എടുത്ത പൊതി കാണിച്ചോണ്ട് പറഞ്ഞു.

എന്തിനാ മോനെ അവരെ ഉപദ്രവിക്കുന്നെ എന്ന്

💬 Comments

View all comments