0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]

Author : Manikuttan Read All Parts 165.8K

എന്റെ അടി കുറെ നീ ഇന്ന് കൊണ്ടത് കൊണ്ടാ. ഇത്ര മതി ഇന്ന് എന്ന് പറഞ്ഞു അശ്വിൻ സന്ത്യയെ നേരെ നിലത്തു നിർത്തി.

ഇനി പോയി കിടന്നോ. എന്ന് അശ്വിൻ സന്ത്യയോട്‌ പറഞ്ഞു.

എന്നെ ഒന്ന് കൂടി എടുത്തോണ്ട് നടക്കാവോ എന്ന് സന്ധ്യ അശ്വിനോട് ചോദിച്ചു.

മ്മ്. കൊണ്ടെ കിടത്തി ഇല്ലാ എന്ന് വേണ്ട. വാ എന്നും പറഞ്ഞു അശ്വിൻ സന്ത്യയെ എടുത്തു ഒക്കത്തു ഇരുത്തി.

സാറേ എന്നെ ഇങ്ങനെ അല്ല. എനിക്ക് സാറിന്റെ തോളിൽ തല വച്ച് കിടക്കണം എന്ന് സന്ധ്യ അശ്വിനോട് പറഞ്ഞു.

ഞാൻ നിന്നെ ഉറക്കത്തു ഒന്നും ഇല്ല. റൂമിൽ വരെ കൊണ്ട് വിടും. അത്രയേ ഒള്ളൂ. എന്ന് പറഞ്ഞു അശ്വിൻ സന്ധ്യയെ എടുത്തു അരയിൽ ഇരുത്തി. സന്ധ്യ അശ്വിന്റെ അരയിൽ കാല് വട്ടം ചുറ്റി അശ്വിന്റെ തോളിൽ തല വച്ച് കിടന്നു.

അശ്വിൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി റൂമിലേക്ക് വരുമ്പോൾ അമ്മിണി അമ്മ അശ്വിനോട് എന്താ മോനെ താമസിച്ചേ എന്ന് ചോദിച്ചു.

അത് ഇവൾക്ക് ഇപ്പോൾ തന്നെ തൂറണം എന്ന്. പിന്നെ കൂടെ നിന്ന് തൂറിച്ചു. എന്ന് അശ്വിൻ അമ്മിണി അമ്മയോട് കള്ളം പറഞ്ഞു.

മ്മ് എന്ന് അമ്മിണി അമ്മ മൂളി.

ഞാൻ ഇവളെ കൊണ്ട് വിട്ടിട്ട് വരാവേ എന്ന് പറഞ്ഞു അശ്വിൻ റൂമിൽ നിന്ന് ഇറങ്ങി സന്ധ്യ കിടക്കുന്ന മുറിയിലേക്ക് നടന്നു.

നീ ഉറങ്ങിയോടി എന്ന് അശ്വിൻ സന്ധ്യയോട് ചോദിച്ചു.

ഇല്ല സാറേ എന്ന് സന്ധ്യ മറുപടി പറഞ്ഞു.

അശ്വിൻ സന്ധ്യയും ആയി റൂമിൽ ചെല്ലുമ്പോൾ മീനാക്ഷി കട്ടിലിൽ ബനിയൻ

💬 Comments

View all comments