0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]

Author : Manikuttan Read All Parts 126246

അശ്വിൻ കേട്ടു.

ഇന്ന് ഒരു പ്രേത്യേക ദിവസം ആണ്. വേറെ ഒന്നും അല്ല. ഇന്ന് ആണ് അശ്വിന്റെ പ്ലസ്ടു റിസൾട്ട്‌ വരുന്നത്. അശ്വിനു റിസൾട്ടിൽ പേടി ഒന്നും ഇല്ല.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മിണി അമ്മ ഡ്രെസ്സും ഇട്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു.

ആഹാ അമ്മ ഇന്ന് നേരത്തെ എണീറ്റോ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു.

അഹ് മോനെ ഞാൻ എണീറ്റു. മോനെ ഞാൻ ഇനി അടുക്കളയിൽ സഹായിച്ചോട്ടെ. വെറുതെ ഇരിക്കാൻ മടുപ്പാ. എന്ന് അമ്മിണി അമ്മ അശ്വിനോട് ചോദിച്ചു.

മ്മ്. ചെറുതായി എന്തേലും സഹായിച്ചാൽ മതി. മുൻപത്തെ പോലെ വേലക്കാരി ആകാൻ ഒന്നും നിക്കല്ല്. എന്ന് അശ്വിൻ പറഞ്ഞു.

മോൻ പറയുന്ന പോലെ തന്നയെ അമ്മ ചെയ്യത്തൊള്ളൂ.എന്ന് അമ്മിണി അമ്മ പറഞ്ഞു.

ഞാൻ പോയി ഫ്രഷ് ആയി വരാം. എന്ന് പറഞ്ഞു അശ്വിൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആകാൻ.

അമ്മിണി അമ്മ റൂമിൽ നിന്ന് അടുക്കളയിലെക്ക് പോയി. അടുക്കളയിൽ അമ്മിണി അമ്മ ചെല്ലുമ്പോൾ സന്ധ്യ അടുപ്പിൽ ചായ അടുപ്പിൽ വെക്കുക ആയിരുന്നു.

അഹ് ചേച്ചി ഇന്ന് നേരത്തെ എണീറ്റോ എന്ന് അമ്മിണി അമ്മയെ കണ്ട് സന്ധ്യ ചോദിച്ചു.

അഹ് രണ്ട് ദിവസം ഞാൻ എണീക്കാൻ താമസിച്ചു എന്നല്ലേ ഒള്ളൂ. ഞാൻ നേരത്തെ എണീറ്റോണ്ട് ഇരുന്നതാ എന്ന് അമ്മിണി അമ്മ പറഞ്ഞു.

സാറ് എണീറ്റില്ലേ എന്ന് സന്ധ്യ അമ്മിണി അമ്മയോട് ചോദിച്ചു.

എണീറ്റു. ഫ്രഷ് ആകുവാ. ഇപ്പോൾ വരും. മീനാക്ഷി എണീറ്റില്ലേ എന്ന് അമ്മിണി അമ്മ ചോദിച്ചു.

ഞാൻ എണീക്കാൻ പറഞ്ഞിട്ട അടുക്കളയിൽ വന്നത്. ഇപ്പോൾ

💬 Comments

View all comments