Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]
പോയി. അടുക്കളയിൽ ചെന്നപ്പോൾ മീനാക്ഷി ഗ്ലാസും പാത്രവും എല്ലാം കഴുകി വച്ചു നില്കുവാണ്.
വൃത്തിക്ക് കഴുകിയോ നീ എന്ന് സന്ധ്യ മീനാക്ഷിയോട് ചോദിച്ചു.
മ്മ് കഴുകി. എന്ന് മീനാക്ഷി പറഞ്ഞു.
എന്താ മുഖത്തു ഒരു വാട്ടം എന്ന് സന്ധ്യ മീനാക്ഷിയോട് ചോദിച്ചു.
ഓ ആ അശ്വിന്റെ സ്വഭാവം എനിക്ക് അങ്ങ് പിടിക്കുന്നില്ല. കുറച്ചു നേരം ഒന്ന് കിടന്നേനു എന്നെ വെറുതെ അടിച്ചു. ആ തള്ള അവന്റെ തോളിൽ കിടന്നു ഉറങ്ങുന്നതിനു ഒരു കുഴപ്പവും അവനില്ല. എന്ന് മീനാക്ഷി സന്ധ്യയോട് പറഞ്ഞു.
അവര് കുറെ ജോലി ചെയ്തത് അല്ലെ. ഇപ്പോൾ നമ്മൾ അവരോട് ചെയ്തതിന് ഉള്ള ശിക്ഷ ആയി കണ്ടാൽ മതി.എന്ന് സന്ധ്യ മീനാക്ഷിയോട് പറഞ്ഞു.
ഹാളിൽ സെറ്റിയിൽ അശ്വിന്റെ മടിയിൽ കിടന്ന് ഉറക്കം തന്നെ ആണ്.
അങ്ങോട്ടേക്ക് സന്ധ്യ അശ്വിനു ഉള്ള ചായയും ആയി വന്നു.
ഇന്നാ സാർ ചായ എന്ന് സന്ധ്യ അശ്വിനു ചായ നീട്ടി.
അശ്വിൻ ചായ സന്ധ്യയുടെ കയ്യിൽ നിന്ന് മേടിച്ചു.
അപ്പോൾ അമ്മിണി അമ്മ അശ്വിന്റെ മടിയിൽ കിടന്നു ഞെളിവിരി കൊണ്ട് പതിയെ കണ്ണ് തുറന്നു.
അഹ് അമ്മ എണീറ്റോ. എന്ന ഉറക്കം ആണ് അമ്മേ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു.
ആം നന്നായിട്ട് ഉറങ്ങി. നമ്മൾ ഹാളിൽ ആണോ മോനെ എന്ന് അമ്മിണി അമ്മ ചോദിച്ചു.
അതെ. അമ്മയെ ഞാൻ എടുത്തോണ്ട് വന്നിട്ടും അമ്മ എണീറ്റില്ല. എന്ന് അശ്വിൻ പറഞ്ഞു.
അമ്മിണി അമ്മ എണീറ്റ കണ്ട് സാറേ ചേച്ചിക്ക് ചായ എടുക്കണോ എന്ന് സന്ധ്യ ചോദിച്ചു.
ഞാൻ പല്ല്
💬 Comments
View all comments