Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]
പറഞ്ഞു.
അഹ് മതിയായിരുന്നു. എന്ന് സ്നേഹ പറഞ്ഞു.
സമയം കടന്ന് പോയി.ഒൻപതു മണി ആയപ്പോൾ തന്നെ എല്ലാരും കഴിക്കാൻ ഇരുന്നു. സന്ധ്യ കഴിക്കാൻ ഉള്ള ഭക്ഷണം എല്ലാർക്കും വിളമ്പി.
ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോൾ ഇന്ന് ഞാൻ അശ്വിന്റെ കൂടെ ആണ് കിടക്കുന്നെ. വേറെ ആരും ഞങ്ങളുടെ കൂടെ കിടക്കാൻ വരണ്ട എന്ന് സ്നേഹ പറഞ്ഞു.
പിന്നെ ഞങ്ങൾ എവിടെ കിടക്കും. ഞങ്ങൾ മോന്റെ കൂടെ ആണ് കിടക്കാറ് എന്ന് ശോഭനാമ്മ പറഞ്ഞു.
നിങ്ങൾ അവിടെ തന്നെ കിടന്നോ. ഞങ്ങൾ മുകളിലത്തെ മുറിയിൽ കിടന്നോളാം എന്ന് സ്നേഹ പറഞ്ഞു.
മോളുടെ ആഗ്രഹം അല്ലെ ചേച്ചി. മോന്റെ കൂടെ കിടന്നോട്ടെ എന്ന് അമ്മിണി അമ്മ ശോഭനമ്മയോട് പറഞ്ഞു.
നടക്കട്ടെ. നടക്കട്ടെ. ഇന്ന് നീ മോനെ എടുത്തോ എന്ന് ശോഭനാമ്മ പറഞ്ഞു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് അമ്മിണി അമ്മയും സന്ധ്യയും കൂടി പാത്രങ്ങൾ എല്ലാം എടുത്തോണ്ട് അടുക്കളയിൽ പോയി. അശ്വിനും സ്നേഹയും ശോഭനമ്മയും ലക്ഷ്മിയും ഹാളിൽ സെറ്റിയിൽ പോയി ഇരുന്ന് ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു.സ്നേഹ അശ്വിന്റെ മടിയിൽ തലയും വച്ചു കിടന്ന് ആണ് സംസാരം.
കുറച്ചു കഴിഞ്ഞപ്പോൾ അടുക്കളയിൽ പാത്രം കഴുകു കഴിഞ്ഞ് അമ്മിണി അമ്മയും സന്ധ്യയും കൂടി ഹാളിലേക്ക് വന്നു.
പണി എല്ലാം കഴിഞ്ഞോ എന്ന് ശോഭനാമ്മ അവരോട് ചോദിച്ചു.
കഴിഞ്ഞ് ചേച്ചി. കിടക്കുന്നില്ലേ എന്ന് അമ്മിണി അമ്മ ചോദിച്ചു. അഹ്. കിടന്നേക്കാം എന്ന് ശോഭനാമ്മ പറഞ്ഞു.
കുടന്നേക്കാം എന്ന് ശോഭനാമ്മ പറഞ്ഞതും സ്നേഹ ചാടി എണീറ്റു അശ്വിന്റെ കയ്യിൽ പിടിച്ചു വലിച്ചു എണീക്ക് നമ്മുക്ക് പോകാം എന്ന് അശ്വിനോട്
💬 Comments
View all comments