Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]
സ്നേഹയെ നിലത്തു നിർത്തി.
നിന്റെ ഊഴിയ ഡ്രസ്സ് എവിടെ ആടി എന്ന് ലക്ഷ്മി ചോദിച്ചു.
റൂമിൽ ഉണ്ട് കുഞ്ഞമ്മേ. ഞാനാ പറഞ്ഞെ. ഇവിടെ ഇരിക്കട്ടെ. ഇടക്ക് വരുമ്പോൾ ഇടാലോ എന്ന് അശ്വിൻ പറഞ്ഞു.
അഹ്. നീ ഷഡി ഇട്ടോ. ഇനി അതും ഇട്ടില്ലേ എന്ന് ലക്ഷ്മി സ്നേഹയോട് ചോദിച്ചു.
അതക്കെ ഞാൻ ചേച്ചിയെ ഇടീച്ചിട്ടുണ്ട് എന്ന് അശ്വിൻ പറഞ്ഞു.
എന്നാൽ ഞങ്ങൾ അങ്ങ് പോയേക്കുവാ അമ്മേ. അമ്മ എന്നത്തേക്ക് അങ്ങോട്ട് വരും എന്ന് ലക്ഷ്മി ശോഭനമ്മയോട് ചോദിച്ചു.
ഞാൻ വരാടി. രണ്ട് ദിവസം കഴിയട്ടെ എന്ന് ശോഭനാമ്മ പറഞ്ഞു.
ഞാൻ കാറിൽ കൊണ്ട് വിടാം നിങ്ങളെ. ഇനി ബസിൽ കേറി പോകാൻ നിൽക്കണ്ട എന്ന് അശ്വിൻ പറഞ്ഞു.
എന്തിനാ മോനെ വെറുതെ മോന് വെറുതെ ഒരു ബുദ്ധിമുട്ട് ആകില്ലേ. ഞങ്ങൾ ബസിൽ പൊക്കോളാം എന്ന് ലക്ഷ്മി പറഞ്ഞു.
അമ്മ അങ്ങനെ പറയും.നീ വാടാ എന്ന് സ്നേഹ പറഞ്ഞു.
പോയിട്ട് വാ മോനെ എന്ന് അമ്മിണി അമ്മ പറഞ്ഞു.
അശ്വിന്റെ കയ്യിൽ പിടിച്ചു സ്നേഹ വാ പോകാം എന്ന് സന്തോഷത്തോടെ പറഞ്ഞു.
നിക്ക് ചേച്ചി, കാറിന്റെ ചാവി എടുക്കട്ടെ എന്ന് പറഞ്ഞു അശ്വിൻ റൂമിൽ പോയി കാറിന്റെ ചാവിയും ആയി വന്നു.
എല്ലാരും കൂടി മുറ്റത്തേക്ക് ഇറങ്ങി. അശ്വിൻ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു. കൂടെ സ്നേഹ കൊ ഡ്രൈവിംഗ് സീറ്റിലും സ്ഥാനം പിടിച്ചു.
ലക്ഷ്മി പുറകിലെ സീറ്റിലും ഇരുന്നു.
അമ്മേ ഞാൻ പോയിട്ട് വരാവേ എന്ന് അശ്വിൻ അമ്മിണി അമ്മയോടും ശോഭനമ്മയോടും പറഞ്ഞു.
പോയിട്ട് വാ മോനെ
💬 Comments
View all comments