Chapter Title : അടിമയുടെ ഉടമ 3 [കിച്ചു✍️]
തന്റെ സ്വപ്‍ന സുന്ദരിയുടെ കൂടെ ചിലവഴിക്കാൻ കിട്ടിയ സന്ദർഭം അവൻ കളഞ്ഞില്ല അവിയൽ കൂട്ടാനുള്ള പച്ചക്കറികൾ മുറം സഹിതം മേടിച്ചു, തമ്പുരാട്ടിയുടെ മുന്നിൽ ചമ്രം പടഞ്ഞിരുന്നു അരിയാൻ തുടങ്ങി. തേതിക്കു അടുക്കളയിൽ സഹായിച്ചു നല്ല പരിചയമുള്ള തേവന് ആ പണിയും വളരെ എളുപ്പമായിരുന്നു.
അരിഞ്ഞു കിട്ടിയ കായ് കറിക്കൂട്ടുകൾ എടുത്തു യാമിനി പാചകം തുടങ്ങിയപ്പോളേക്കും യാമിനി പറയാതെ തന്നെ അവൻ അവിടെ കണ്ട കോടാലി എടുത്തു വിറക് പൊട്ടിക്കുവാൻ തുടങ്ങി. അല്ലേലും തേവൻ അങ്ങനെയാണ് അവനു ചുമ്മാതിരിക്കാൻ അറിയില്ല.
കറികൾ എല്ലാം റെഡിയാക്കി തേവനെ തിരക്കി വന്ന യാമിനി വീണ്ടും ഞെട്ടി..! രണ്ടു വലിയ അട്ടി നിറയെ പൊട്ടിച്ചു കൂടിയിരിക്കുന്ന വിറകുകൾ… ഈ ചുരുങ്ങിയ സമയത്തിൽ ഇത്രയും വിറകു ഇവൻ കീറിയെന്നോ..?
അവൻ കുപ്പായം ഊരി തൂക്കിയിട്ടിട്ടു മുണ്ടു കോണകം പോലെ ഉടുത്തായിരുന്നു ഈ അധ്വാനം. വിയർപ്പിൽ കുളിച്ചു നിന്ന അവന്റെ ശരീരത്തിൽ വെയിൽ പതിച്ചു മാംസ പേശികൾ വീട്ടിത്തടിയിൽ പോളീഷ് ചെയ്ത ഉരുപ്പടികൾ പോലെ വെട്ടിത്തിളങ്ങി…
അത് വരെ അണഞ്ഞു പോയ അല്ലെങ്കിൽ ഉറങ്ങിക്കിടന്ന കാമം അവളിൽ വീണ്ടും ഉണർന്നു തുടങ്ങി… തമ്പുരാട്ടിയെ കണ്ട തേവൻ പുഞ്ചിരിച്ചു അവൾ അവനോടു പറഞ്ഞു
“മതി… ഇനി അല്പം വിശ്രമിക്കൂ… എന്നിട്ടു കുളിച്ചിട്ടു ഊണ് കഴിക്കാം…”
തമ്പുരാട്ടിയുടെ മുഖത്ത് വന്ന മാറ്റവും ശബ്ദത്തിലേ വത്യാസവും തേവൻ ശ്രദ്ധിച്ചു. കുളിക്കടവിൽ വെച്ച് കണ്ടപോലെ ആ വെളുത്തു തുടുത്ത മുഖം കുറേക്കൂടി തുടുത്തതു പോലെ, ശബ്ദത്തിനു ചെറിയ വിറയൽ പോലെ...
ഇനിയധികം നേരം താൻ അവിടെ നിന്നാൽ അവൻ തന്റെ ഭാവ
💬 Comments
View all comments