Chapter Title : അടിമയുടെ ഉടമ 3 [കിച്ചു✍️]
ഷവറും ഒക്കെ അവനു പുതിയ അനുഭവങ്ങൾ ആയിരുന്നു.
വെള്ള നിറത്തിലുള്ള വാസനാ സോപ്പാണ് അവനു കുളിക്കാൻ കൊടുത്തത്. വെള്ള സോപ്പിനു ഇത്രയും മണമുണ്ടാകുമോ..? അവൻ കരുതിയത് റോസ് സോപ്പിനാണ് കൂടുതൽ മണം എന്ന്. ദേഹം മുഴുവൻ നന്നായി സോപ്പ് പതപ്പിച്ചു അവൻ ഷവർ ഉപയോഗിച്ച് കുളിച്ചു തോർത്തി.
തുണിയുടുക്കാൻ തുടങ്ങിയപ്പോൾ ആണ് വാതിൽക്കൽ മുട്ട് കേട്ടത് അവൻ തോർത്ത് കൊണ്ട് അരക്കെട്ടിലെ നാണം മറച്ചു, അപ്പോളേക്കും കുറ്റിയിടാതിരുന്ന വാതിൽ തുറന്നു തമ്പുരാട്ടി ഒരു കത്രിക അകത്തേക്ക് നീട്ടി പറഞ്ഞു...
“തേവാ ഈ കത്രിക കൊണ്ട് നീ നിന്റെ കക്ഷത്തിലെ രോമങ്ങൾ വെട്ടി കളയൂ…. അത് നീണ്ടു നിൽക്കുന്ന കൊണ്ടാണ് നിനക്ക് ഭയങ്കര വിയർപ്പു നാറ്റം.”
തേവൻ കൈ നീട്ടി കത്രിക മേടിച്ചു, തമ്പുരാട്ടി പക്ഷെ പോയില്ല. അവർ അവനെ തന്നെ നോക്കി നിൽക്കുന്നു, അവൻ പിന്നെ മടിച്ചില്ല ഒരു കൈ ഉയർത്തി മറ്റേ കൈ കൊണ്ട് കക്ഷത്തിലെ കാടു പിടിച്ച രോമക്കാടുകൾ വെട്ടി നിരത്തി തുടങ്ങി.
വളരെ പാട് പെട്ടിട്ടും ഉദ്ദേശിച്ച രീതിയിൽ രോമം പോകുന്നില്ല എന്ന് യാമിനിക്ക് മനസ്സിലായി. ഷേവിങ് സെറ്റായിരുന്നു നല്ലതു, അതിനി എടുത്തു കൊടുത്താലും ഇവന് അത് എങ്ങനെ ഉപയോഗിക്കേണ്ടത് എന്നറിയില്ല. അല്ലേൽ പിന്നെ തൻ തന്നെ വടിച്ചു കൊടുക്കേണ്ടി വരും…
ഛെ... ഓരു വാല്യക്കാരന്, അതും കുലത്തിൽ ഇത്രയും താണ ഒരുത്തനു… ചെമ്പകത്തോട്ടം തറവാട്ടിലെ യാമിനി ക്ഷൗരം ചെയ്യാനോ..? അവളിൽ ഒരു നിമിഷത്തേക്കു വല്ലാത്ത ജാതി ബോധം തോന്നി, അപ്പോൾ ആണ് അവൾ മറ്റൊരു കാര്യം ഓർത്തത് തേവനെ വിട്ടിട്ടു അവൾ
💬 Comments
View all comments