Chapter Title : അടിമയുടെ ഉടമ 3 [കിച്ചു✍️]
അവനു കിടപ്പു ഒട്ടും സുഖകരമായി തോന്നിയില്ല.
കുടിയിൽ ചാണകം മെഴുകിയ വെറും നിലത്തു പായ് വിരിച്ചു കിടന്നപ്പോൾ പോലും ഇതിലും വേഗത്തിൽ അവനെ നിദ്രാദേവി അനുഗ്രഹിക്കാറുണ്ടായിരുന്നു. ഇതിപ്പോ കണ്ണടക്കുമ്പോളെല്ലാം കാതങ്ങൾക്കപ്പുറം ഇട്ടെറിഞ്ഞു പോന്നതെല്ലാം ഓർമ്മയിലേക്ക് തികട്ടുന്നു...
തേതി... തൻറെ ചേച്ചിയുടെ കാര്യം എന്താകും അതായിരുന്നു അവന്റെ നൊമ്പരം... അവൻ അത്ഭുതങ്ങളിൽ വിശ്വസിച്ചില്ല എല്ലാ അടിയന്മാരുടെയും വിധി പോലെ തന്നെയാവും തന്റെ പെങ്ങളുടെ കാര്യവും എന്ന് അവനറിയാം...
ഒരിക്കലും ഈ നശിച്ച അടിമത്തം അവസാനിക്കില്ലേ..? അടിയന്മാർക്കുമില്ലേ സ്വപ്‍നങ്ങളും ജീവിതവും എല്ലാം തച്ചുടച്ചിട്ടാവണമോ ഈ മേലാളന്മാർക്കു സുഖിക്കാൻ..? അവന്റെ ഉള്ളിൽ അമർഷം നുരഞ്ഞു പൊങ്ങി പക്ഷെ എന്ത് ചെയ്യാൻ...
തീയന്റെ മകൻ പണ്ടൊരിക്കൽ അവന്റെ പെണ്ണിന്റെ മാനത്തിനു വേണ്ടി മേലാളനെ വെല്ലുവിളിച്ചു വാശിയോടെ യുദ്ധം ചെയ്ത കാര്യം തേവൻ ഓർത്തു... അവനെ അവന്റെ കുടുംബം അടക്കം പച്ചക്കു കൊളുത്തിയിട്ടു എന്തുണ്ടായി..? ആര് ചോദിച്ചു..?
അവനും പോയതാണ് ജീവനോടെ ഒരു കുടുംബം മുഴുവൻ എരിഞ്ഞടങ്ങിയ ആ പട്ടട കാണാൻ. കത്തിയമർന്ന കുടിയുടെ മേലേക്ക് ഉയർന്നു പൊങ്ങിയ പുകയും മനുഷ്യമാംസം കത്തിയ മണവും അവന്റെ ഓർമ്മയിൽ നിറഞ്ഞു... അതോടെ അവന്റെ അമർഷം അടങ്ങി...
ചെറുത്തു നിൽപ്പു അസാധ്യമാണ്… പകരം എന്ത്..? പ്രതികാരം ആയാലോ..? അത് മാത്രമേ നടക്കൂ... പക്ഷെ എങ്ങനെ..? അടിയന്റെ കുടിയിൽ മാത്രമല്ലല്ലോ പെണ്ണുങ്ങൾ ഉള്ളത്... പക്ഷെ അതെങ്ങനെ നടക്കും... ബലം പ്രയോഗിച്ചാൽ മരണം ഉറപ്പാണ്...
അങ്ങനെ ഒരു നീക്കം തന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ മരണം ഉറപ്പു. അത് മാത്രമല്ല ബലാൽക്കാരം അവനിഷ്ടമല്ല, അതിനി എന്ത് പ്രതികാരത്തിന് വേണ്ടിയായാലും. പക്ഷെ
💬 Comments
View all comments