Chapter Title : അടിമയുടെ ഉടമ 4 [കിച്ചു✍️]
മനസ്താപത്തോടെ തേങ്ങാപ്പുരയിൽ നിന്നും തേങ്ങാ പൊതിച്ചു കൂട്ടുകയായിരുന്നു കോരൻ, അപ്പോളാണ് മട്ടുപ്പാവിൽ നിന്നും വിളികേട്ടതു…
“കോരാ... ചിരുത എവിടെ നീ അവളെ കൂട്ടി വാ മോളിലോട്ടു...”
യശോദ തമ്പുരാട്ടി ആണ്… മട്ടുപ്പാവിലെ അഴിക്കിടയിലൂടെ ആ പൊൻപ്രഭ തൂവുന്ന ശരീരം കോരൻ കണ്ടു. തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ചെടുത്തു കയ്യിൽ മടക്കി പിടിച്ചു വിയർത്തു കുളിച്ച ദേഹവുമായി അവൻ അൽപ്പം കൂടി തമ്പുരാട്ടിക്കു കാണാവുന്ന ഇടത്തേക്ക് മാറി ഓച്ഛാനിച്ചു നിന്നു പറഞ്ഞു…
“തമ്പ്രാട്ടീ അത് ചിരുതപ്പെണ്ണിന് തീണ്ടാരി... അവൾ പുരേലോട്ടു പോയി...”
യശോധക്ക് വല്ലാത്ത നിരാശ തോന്നി. അവൾ നാലുചുറ്റും നോക്കി ആരുമില്ല, അവൾ കോരനെ വീണ്ടും നോക്കി… അരയിൽ നാണം മറക്കാൻ ഒരു ഒറ്റ മുണ്ടു മാത്രം ഉള്ള അവന്റെ വിയർത്ത ദേഹം വെയിലിൽ കരിവീട്ടി കണക്കെ തിളങ്ങുന്നു. അവൾ ശബ്ദം അല്പം താഴ്ത്തി പറഞ്ഞു…
“അത് നീ കാര്യാക്കേണ്ട… കൈയും കാലും കഴുകി മേലോട്ട് വന്നോളൂ...”
കേട്ടത് സത്യം തന്നെയോ..? കോരന് തന്റെ കാതുകളെ വിശ്വസിക്കാൻ പ്രയാസമായി തോന്നി അവൻ തലയുയർത്തി നോക്കിയപ്പോളേക്കും തമ്പുരാട്ടി നടന്നു നീങ്ങിയിരുന്നു. അവൻ വേഗം കുളക്കടവിലേക്കോടി.
കുളിക്കാനൊന്നും കോരൻ മിനക്കെട്ടില്ല, എത്രയും പെട്ടന്ന് കൈയും കാലും കഴുകി മേൽമുണ്ടുകൊണ്ടു ദേഹത്തെ വിയർപ്പൊപ്പി അവൻ മുകപ്പിലെ തമ്പുരാട്ടിയുടെ അറയിലേക്കു ഓടി. വാതലിനു മുന്നിൽ ഒരു നിമിഷം അറച്ചു നിന്ന അവൻ പിന്നെ അപ്പുറത്തുള്ള തിരുമ്മുന്ന മുറിയിലേക്ക് കയറി.
തമ്പുരാട്ടി അവരുടെ മുറിയിൽ ആണെന്ന് തോന്നി കോരന്, അവൻ തമ്പുരാട്ടിയെ തിരുമ്മാനുള്ള എണ്ണ ഒക്കെ എടുത്തു ഒരുക്കി പിന്നെ ആ വേപ്പ് തടിയിൽ കടഞ്ഞെടുത്ത
💬 Comments
View all comments