← Back to അടിമയുടെ ഉടമ 7 [കിച്ചു✍️]

Comments

അടിമയുടെ ഉടമ 7 [കിച്ചു✍️] · approved reader discussion

anas Kochi • 12-03-2019 15:34

കിച്ചു .... എത് ഞായറാഴ്ചയാണ് ഉദ്ദേശിച്ചത് .????????

കിച്ചു..✍️ • 15-03-2019 02:21

ഞായർ വരെ നോക്കണ്ട അനസ് ഭായ് അയച്ചിട്ടുണ്ട് നാളെ വരുമായിരിക്കും ???

KUnjan • 10-03-2019 01:22

നെക്സ്റ്റ് part ഇടുന്നില്ലേ

കിച്ചു..✍️ • 10-03-2019 11:23

Will come shortly ???

KUnjan • 12-03-2019 19:01

നോക്കിയിരുന്നു മടുത്തു

കിച്ചു..✍️ • 15-03-2019 02:20

അയച്ചിട്ടുണ്ട് കുഞ്ഞാ ഏതു നിമിഷവും വരും...???

Roshan • 08-03-2019 16:37

EVda bro??  Entha ithra late??

കിച്ചു..✍️ • 10-03-2019 11:22

അടിമകൾ ഉടനെ തന്നെ അയക്കാം എഴുതി തീർന്നു കൊണ്ടിരിക്കുന്നു…???

anas Kochi • 06-03-2019 10:56

കിച്ചു .... കാണുന്നില്ലല്ലോ ???????

കിച്ചു..✍️ • 06-03-2019 20:27

ഉടനെ വരും ഞായറാഴ്ചക്കു മുന്നേ... ചെറിയ ഒരു മടി

Zebra • 06-03-2019 00:53

Adutha bhagam?

കിച്ചു..✍️ • 06-03-2019 20:27

ഉടനെ വരും ഞായറാഴ്ചക്കു മുന്നേ... ചെറിയ ഒരു മടി

Simona • 02-03-2019 21:35

കിച്ചാ .....

ഇനി ലാപ്പിൽ കേറില്ല.. നാളെ  അഭിപ്രായം എഴുത്തൊള്ളൂ ന്നൊക്കെ വിചാരിച്ചതാ..
ഇതെന്തൊക്കെയാ ഈ  എഴുതി വെച്ചേക്കണേ?? ഇത് പീസ് കഥയാ???/ ശ്ശെ ശ്ശെ...

പന്ത്രണ്ടാം പേജ് വരെ ശ്വാസം വിടാൻ പറ്റീല.. ഹൌ... എന്തൊരു ചങ്ങാതിയാ ഇത്?? ഇതിപ്പോ....  സ്മിതാമ്മേം കിച്ചനും മത്സരിച്ചാണോ ആൾക്കാരെ പനി പിടിപ്പിക്കാൻ പോണേ... വല്ലാത്ത ഒരു ... എന്തുട്ടാ പറയാ...

ഭയങ്കര പ്രണയം... സൂപ്പർ സൂപ്പർ... എന്താ രസം...
തേതിയേ മുൻപ് ബലാത്സംഗിച്ചപ്പോ സത്യത്തിൽ കിച്ചനെ പിടിച്ച് രണ്ടു പൂശു പൂശാനുള്ള ദേഷ്യം വന്നു.  പക്ഷെ അതൊക്കെ പോയി.. (ഇപ്പഴല്ല.. മുൻപേ അതൊക്കെ പോയി)... നിങ്ങളൊക്കെ ഭയങ്കര പ്രണയ ചെക്കന്മാരാ ല്ലേ... മമ് ... (സത്യം പറ.. വല്ല സെറ്റപ്പ് ഇണ്ടാ??) ഇണ്ടാവും... ഇമ്മാതിരി വായിൽ നാക്കുള്ള ചെക്കന്മാരെ ഏതു പെണ്കുട്ടിയാ വെറുതെ വിടാ???

എനിക്കീ സസ്പെൻസ് ഭയങ്കര ഫീലിങ്ങാണ്.. അതാ ഞാൻ ഇങ്ങനത്തെ തുടർകഥകൾ അധികം വായിക്കാതെ.. ഇതിപ്പോ ആകെ ഒരു വിമ്മിഷ്ടമാണ്... ഇനി ആ പല്ലവി വരുന്നതും തേവനെ കാണുന്നതുമൊക്കെ ആലോചിക്കും... ലാസ്റ്റ് കഥ വരുമ്പോ നമ്മൾ വിമ്മും സർഫുമൊക്കെ ആലോചിച്ചത് വെറുതെയാവും... നിങ്ങള് വേറെ വല്ലോം എഴുതും...
അതുകാരണം അറ്‌ലീസ്റ്റ് ഒരു മൂന്ന് എപ്പിസോഡിങ്കിലും ഒന്നിച്ചു കിട്ടിയാലേ വായിക്കാൻ നിക്കുള്ളു...

എന്തായാലും പേജ് പന്ത്രണ്ടു വരെ.... ഒന്നൊന്നര എഴുത്തായി പോയി ട്ടാ....

ഇഷ്ടത്തോടെ
സ്വന്തം
സിം.

കിച്ചു..✍️ • 03-03-2019 10:15

വളരെ നന്ദി സിം...???

എനിക്കും ഈ തുടർ കഥാ വായന അത്ര ഇഷ്ടമല്ല എഴുതുന്നത് അതിനേക്കാൾ ദേഷ്യവും പക്ഷേ എന്ത് ചെയ്യാൻ ചില കഥകൾ അങ്ങനെ അങ്ങ് നീണ്ടു പോവുകയല്ലേ കോഴിക്കഥ തന്നെ ഒറ്റ ഭാഗത്തു തീർക്കണം എന്ന് കരുതി ആണ് തുടങ്ങിയത് എന്നിട്ടു കണ്ടില്ലേ..?

ഈ എഴുത്തിലും പ്രേമം വന്നെന്നോ തേതിയേ ഉപദ്രവിച്ചപ്പോ മുതൽ തോന്നിയ ഒരു വിഷമത്തിന്റെ പ്രായശ്ചിത്തം അതാ ഓളെ അങ്ങ് കെട്ടിച്ചേ അതിപ്പോ ചുമ്മാ അങ്ങ് ശ്രീഹരി വന്നു കെട്ടിയാൽ നീയൊക്കെ സമ്മതിക്കുമോ ലോജിക് വേണ്ടേ അതാ അറിയാൻ മേലാത്ത പണിക്കു പോയത് പ്രേമം എഴുതാൻ...

പിന്നെ പ്രേമം അതിങ്ങനെ വാരി കോരി ഒഴിച്ചിരിക്കുകയല്ലേ ഈശ്വരൻ അതിന്റെ എല്ലാ സൃഷ്ടികളിലും അപ്പോൾ പുള്ളിക്ക് ഏറെ ഇഷ്ടമുള്ള എന്നിലും കാണാതിരിക്കുമോ പ്രേമം എന്റെ ചുറ്റും മഴ പോലെ പെയ്യുകയല്ലേ..? കഥയായും കവിതയായും...

പക്ഷെ പരസ്പര പൂരകങ്ങളായ പ്രേമം അല്ലെ സ്വന്തം എന്ന് പറയാൻ പറ്റൂ ബാക്കിയെല്ലാം പ്രേമത്തിന്റെ തന്നെ പര്യായ പദങ്ങളിൽ അല്ലെ അറിയപ്പെടുക സ്നേഹം, വാത്സല്യം... എന്നിങ്ങനെ അങ്ങനെ നോക്കിയാൽ സ്വന്തമായി പ്രേമം ഒന്നും ഇല്ലെടോ അതൊരു നോവാകും എന്നറിഞ്ഞു കൊണ്ട് ബുദ്ധിയുള്ള ആരേലും അറിഞ്ഞു കൊണ്ട് ചെന്ന് ചാടുമോ..? അപ്പൊ ഇത്രേം ആന ബുദ്ധിയുള്ള ഞാൻ നോ നെവർ... ???

ഒരു പാട് സ്നേഹത്തോടെ
സ്വന്തം
കിച്ചു...

Simona • 02-03-2019 12:04

Naranga muttayi vangi thara..  Vaalu vekkanam.  Please... 

Enikkonnu thattil keran samayam tha.. 

Allenke venda..  Njan sulpyam.

Simona • 02-03-2019 12:20

Pinnoru karyam..  Ee match fixing aarum ariyan paadilla.

Specially Pk, Vethal, Rishi Guru, photographer, ennee chekavanmaar..  (ente maanam povum.. Pinne ammachi horlicks poyitt pacha vellam thaoola)

Aaloychu paranja mathi. 

Njan poyi nalla pedakkana kanambu meen nannaakkatte..  Innu kanambu varthathum aviyalum kootti oru pidi pidikkanam...  Hoi hoi.. Hoi hoi...
???

കിച്ചു..✍️ • 02-03-2019 13:34

ഉടവാൾ ഊരിയാൽ പിന്നെ രക്തം കാണാതെ ഈ കിച്ചു ചേവകർ തിരികെ ഉറയിൽ ഇടാറില്ല... എവിടെ ആർച്ച പേടിച്ചോടിയോ..? ഹ ഹ ഹ പുത്തൂരം വീട്ടിൽ പടവെട്ടാൻ ആളുകൾ ഇല്ലന്നോ..? ???

Simona • 02-03-2019 14:03

Yenthhhhh....

Njan kachamurukkanulla belt iduthitt varam..  Allenke ankathinte edel alambavum...

Nalla cotton nte kacha vangi varan paranjitt poly cotton aa vangi vanne..  Aa peratta maathu.
Ith edakkidakk vari kuthanam..

Belt ittitt vara tta.   

(p.s... Paanan kuttan nammade PK aanu)

കിച്ചു..✍️ • 02-03-2019 14:12

Really ???

കിച്ചു..✍️ • 02-03-2019 14:14

Oru Facebook account thudangauirunnille ini athum ninte aadharahangalkku ethirano..?

Simona • 02-03-2019 20:42

Inikk fb undayirnnu. Once upon a time..

Load kanakkinu friends um..  Pakshe ente swabhavathinte kuzhappaano nnariyilla. Kurachu kazhinjapo ororutharude vidham kke maran thudangi..  Pinne aake veruppayi.. 
Athode nirthi..

Pinne fb yil kanda velutha mukhangalil palathum neril valare mosamayirinnu nnu manassilayi..

Ella social mediayum athode nirthi..  Ente onnurandu post troll l okke vann nd munp.. 

Ippalallaa tta.... Orupaad kaalam munp.. Kaalaharana pettu poyi athokke.

Ippam ithaa sukham.. Aarem ariyilla..  Aarum ariyilla..  Eppo venelum varanum povanum okke freedom.. 

Koode kure maturity illatha kochu pillerun ???..

Freedom tholam sukham tharunna vere onnulla kichaa...

Oru utharavum aarkkum kodukkendaatha freedom.... Aarum chodyam cheyyanillatha freedom..

Paranju paranju koodi povum... Eppalum anaganaa..  ?

കിച്ചു..✍️ • 03-03-2019 10:01

മുഖപുസ്തകം എന്നാണ് പേരെങ്കിലും സൂക്കർ അണ്ണൻ ഉപയോഗിക്കുന്ന ആളുടെ മുഖം തന്നെ വേണമെന്നൊന്നും നിർബദ്ധം പിടിക്കാഞ്ഞത് കാര്യമായി പേരിലും അങ്ങനെ ആധാർ കാർഡ് ഒന്നും ലിങ്ക് ചെയ്യണ്ട എന്നാണ് എന്റെ ഒരറിവ്...???

Zebra • 01-03-2019 17:08

Kichu kollaam nannaetund adutha partinu wait cheiyunnu

കിച്ചു..✍️ • 01-03-2019 20:24

സീബ്ര ആണോ സെബ്ര ആണോ..?
എന്തായാലും വളരെ വളരെ നന്ദി..??? അടുത്ത പാർട്ട് ഉടനെ വരും...

anas Kochi • 28-02-2019 00:44

കിച്ചു ... കവർ ചിത്രങ്ങൾ എല്ലാം ഇഷ്ട്പെട്ടു .... എന്നാലും ഒരു പണത്തൂക്കം മുന്നിൽ യാമിനിയല്ലേ ??

കിച്ചു..✍️ • 28-02-2019 07:31

പേർസണൽ ആയി എനിക്കും ഏറെ ഇഷ്ടം ആ പിക് തന്നെയാണ് പിന്നെ തേതിയുടെയും... ???

Blackowl • 03-03-2019 01:37

mohanan manimala aanu artist ennu thonnunnu.manorama weekly fame

കിച്ചു..✍️ • 03-03-2019 09:58

അതെ അദ്ദേഹം തന്നെയാണ് ചിത്രകാരൻ... ആളൊരു അത്ഭുത പ്രതിഭയാണ് ഓരോ ചിത്രങ്ങൾക്കും ജീവൻ ഉള്ളത് പോലെ തോന്നും...

anas Kochi • 28-02-2019 00:42

കിച്ചു..... സൂപ്പർ .. ശ്രീ ഹരിയുടെയും ,തേതിയുടെയും  കളി സൂപ്പർ .കഥ ചെമ്പക ത്തോട്ടത്തിലേക്ക് തിരിച്ചു വന്നതിൽ വളരെ സന്തോഷം .. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ..

കിച്ചു..✍️ • 28-02-2019 07:30

വളരെ നന്ദി അനസ് ഭായ്... ??? അടുത്ത ഭാഗം അധികം താമസിയാതെ ഉണ്ടാവും...

Jasmin_flower • 27-02-2019 17:43

തേതിക്കൊച്ചിനെ തിരിച്ചു നിർത്തി . അവളെ മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ടു . അവൾ നാണത്തോടെ അനുസരിച്ചു . കുനിഞ്ഞു മുട്ടുകുത്തിയ അവളുടെ പിറകിൽ ഹരി ആർത്തിയോടെ നോക്കി .
വെളുത്ത തുടുത്ത വെണ്ണച്ചന്തിയുടെ പാളികൾ ഹരിയുടെ വിറയാർന്ന കൈകൾ വിടർത്തി നോക്കി . രോമരാളികൾ നിറഞ്ഞ പൂറും അതിനോട് തൊട്ടു ചാരി അവളുടെ മലദ്വാരവും കാണായി

കിച്ചു..✍️ • 27-02-2019 17:57

??? ???

നമ്പ്യാർ • 27-02-2019 14:04

തേതിക്കൊച്ചിനെ മലർത്തിക്കിടത്തി ഇരുകാലുകളും മേലോട്ട് പൊക്കി അവളുടെ മാറിലേക്ക് അമർത്തി. വിടർന്ന പൂറിനു താഴെ ഇരുണ്ട കൂതിപൊട്ട് . ഹരിയുടെ കുണ്ണ വടിപോലെയായി

കിച്ചു..✍️ • 28-02-2019 07:29

?????

Stephen Nedumpally • 27-02-2019 10:49

Waiting for “Thevan and Thennal” love moments!!??
Please include more screen space to  thennal??

കിച്ചു..✍️ • 27-02-2019 11:27

Sure Stephen... will try to include much more space for her???

അനന്തു • 27-02-2019 09:59

തേതിയുടേയും ശ്രീഹരിയുടേയും റൊമാന്റിക് കമ്പി കഥ ഇനിയും വേണം pls

കിച്ചു..✍️ • 27-02-2019 11:26

തീർച്ചയായും അനന്ദൂ നമുക്ക് ശരിയാക്കാം...???

Simona • 27-02-2019 00:02

കിച്ചാപ്പി...

എന്റോടെ എഴുതി ഇട്ടിരുന്ന കുറിപ്പുകണ്ടു ട്ടാ... ഞാൻ ഇത്തിരി ബിസി ബിസിയാ... ഒടുക്കത്തെ സഹായ മനസ്ഥിതി കാരണം ഇപ്പൊ ഇടക്കിടക്ക് എന്നെ തന്നെ തുമ്മിച്ചോണ്ടിരിക്കാണ്...  എന്നാലും കഥ വായിക്കാൻ ഇരുന്നു.. ഇത്തിരി നേരാ കിട്ട്യോള്ളോ.. ബാക്കി നാളെ... അപ്പൊ അഭിപ്രായം കുഞ്ഞീതാക്കി നാളെ പെടക്കാം... തുടർക്കഥക്ക് അത്രക്കെ തരുള്ളോ ട്ടാ.. (വെറുതെ വെറുതെ... നേരം കിട്ടാണ്ടാ)

അപ്പൊ നാളെ കാണാവേ....

സ്വന്തം
സിം.

കിച്ചു..✍️ • 27-02-2019 06:51

എന്താണാവോ വല്ല കുഞ്ഞി പിള്ളേർക്കും അസൈൻമെന്റ് എഴുതി കൊടുക്കാം എന്നും പറഞ്ഞു ജ്യൂസ് മേടിച്ചു കുടിച്ചു കാണും...???
പിന്നെ തുടർ കഥ നീണ്ട കഥ എന്നൊന്നും പറഞ്ഞു വലിയാൻ നോക്കണ്ട ഒന്നുകിൽ സിം കഥ എഴുതി ഇട്ടു കൊണ്ടേയിരിക്കണം അല്ലെങ്കിൽ കമെന്റ് എഴുതി ഇട്ടു കൊണ്ടേയിരിക്കണം... മുങ്ങാൻ നോക്കണ്ട ക്ടാവേന്നു....???

Simona • 27-02-2019 11:22

Karthave..  Athee kichan engane arinju..  (shoo shoo.. mindaathiri.. )

Assignment allenkilum ethand anganokke thanneya.. 

Juice onnum kittanulla vakuppilla. Okke kazhinjitt njan angott vangi kodukkandi varum nna thonnane..

കിച്ചു..✍️ • 27-02-2019 11:25

??? എല്ലാം അറിയുന്നവൻ കിച്ചു...

അന്തപ്പൻ • 26-02-2019 22:43

കിച്ചു...പ്രിയ എഴുത്തുകാരാ...
ഒരുപാട് നന്ദി... ബക്കറ്റിലിട്ട തേവന്റെ കുണ്ണയുടെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം എടുത്തേ തീരൂ..വൈകിപ്പിച്ചു തേവനും റീഡേഴ്സിനും നീറ്റലുണ്ടാക്കരുത് ബ്രോ :)

കിച്ചു..✍️ • 26-02-2019 23:23

വളരെ നന്ദി അന്തപ്പൻ ബ്രോ...???
നമുക്ക് ഉടനെ തന്നെ ബക്കറ്റിൽ നിന്നും സാധനം എടുക്കാം പേടിക്കണ്ട അടുത്ത ഭാഗം അധികം വൈകില്ല...???

വേലു • 26-02-2019 18:45

ആശാനേ.. വെറുതെയല്ല ആ യാമിനി താമ്പുരാട്ടിക്ക് തവനോടൊരു  സ്നേഹമൊക്കെ കാണുന്നത്  അത്രക്കും സഹിച്ചുപിടിച്ചില്ലേ ആ പാവം ,,,,

ആ പാവത്തിന്റെ തൊലിവരെ ഉരഞ്ഞ് ചോര വരെ കണ്ടു ? 

തമ്പുരാട്ടി അവന്റെ മുകളിൽനിന്ന് എണീറ്റപ്പോൾ ആ രക്തത്തിൽ കുളിച്ച സുന കണ്ടു വായനക്കാരനയാ ഞാൻ വരെ ഞെട്ടിയിരിക്കുവാ..?

കിച്ചു..✍️ • 26-02-2019 21:12

എന്റെ വേലു ഭായി...
ഒരു യഥാർഥ യോദ്ധാവിനെ വാർത്തെടുക്കുമ്പോൾ എപ്പോളും കുറച്ചു ചോര പൊടിയും. ആദ്യത്തെ ആ ഒരു വൈക്ലബ്യം അങ്ങ് മാറിയാൽ പിന്നെ അതായതു ചോര കണ്ടു അറപ്പു മാറിയവൻ എന്നൊക്കെ പറയില്ലേ അതാണ്... ???

? മാത്തുകുട്ടി • 26-02-2019 15:52

കിച്ചു

ഞാൻ മൂന്നാല് ദിവസം ബിസിയായിരുന്നു അതുകൊണ്ട് പേജിൽ ഇന്നാ കയറിയത് കണ്ടത് താങ്കളുടെ കഥയും ഉടനെ പേജ് ഓപ്പൺ ചെയ്തു കാണുന്നത് തേതിയുെടെ സ്വപ്നവും, സത്യം പറഞ്ഞാൽ വട്ടായിപ്പോയി കഴിഞ്ഞ പാർട്ടി nte അവസാനം പോയി വായിച്ചു, വീണ്ടും തിരികെ വന്നു നോക്കിയപ്പോൾ ആണ് സ്വപ്നമാണെന്ന് മനസ്സിലായത്, നിന്നെ ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു 2പാർട്ട് ഒരുമിച്ച്  എഴുതിയിട്ടെന്ന്, പിന്നെ കരുതി നഞ്ചെന്തിന് നാനാഴി കിച്ചു അല്പം എഴുതിയാലും അത് പൊളിക്കും ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല.

പിന്നെ പല്ലവി വരുന്നതറിഞ്ഞ് റെഡിയായി നിൽക്കുന്ന തേവനെ ചീത്തവിളിച്ച് പുറത്തിറക്കി നിർത്തി ടോയ്‌ലറ്റിൽ കയറുമെന്ന് എല്ലാവരെയും പോലെ ഞാനും ഊഹിക്കുന്നു, പുറത്തിറങ്ങി നിൽക്കുന്ന േതേവൻറെ മുന്നിലെ തള്ളിച്ച കണ്ട് ഫ്ലാറ്റ് ആയ കൂട്ടുകാരി ?????

കിച്ചു..✍️ • 26-02-2019 21:07

പ്രിയ മാത്തുക്കുട്ടീ,

ആദ്യത്തെ ആ സ്വപ്നം എഴുതണോ വേണ്ടയോ എന്ന് ഒരു പാട് ആലോചിച്ചു പിന്നെ വരുന്നിടത്തു വെച്ച് കാണാം എന്ന് കരുതി മറ്റാഞ്ഞതാണ്...

തേതി എന്ന കഥാപാത്രം പൂർണ്ണമായും പ്രേമത്തിന്റെ പിടിയിൽ അമർന്നു എന്ന് കാണിക്കാനായി ചെയ്ത ഒരു പൊടിക്കൈ അത്രയേ ഉദ്ദേശിച്ചുള്ളു അല്ലാതെ അതിനു വേറെ ഒരു ലോജിക്കും ഇല്ല...

ഇപ്പോൾ തന്നെ ഈ കഥയിൽ കഥാപത്രങ്ങളുടെ അതിപ്രസരം ആണ് പല്ലവിയുടെ കൂടെ വന്ന പെണ്ണിനെ ഒതുക്കുന്നതാവും നന്ന്...

അല്ലെങ്കിൽ പിന്നെ വല്ല ഉരുൾ പൊട്ടലോ പ്രളയമോ ഒക്കെ കൊണ്ടുവരണം അപ്പൊ കുറെയെണ്ണം തട്ടി പോകുന്ന കൂട്ടത്തിൽ നമുക്ക് അധികപ്പറ്റായി നിക്കുന്ന കഥാപാത്രങ്ങളെ ഒതുക്കാം...???

ക്യാ മറാ മാൻ • 26-02-2019 14:35

പ്രിയ കിച്ചു തമ്പുരാൻ.........
ഈ അധ്യായവും, പതിവുപോലെ നൽകിയത്..... വളരെ സുഖമുള്ള വിശാലമായ, നല്ല വായനാനുഭവം തന്നെ!.നന്ദി !. പിന്നെ പ്രണയം..... താങ്കൾ അധികം കൈവച്ചിട്ടില്ലാത്ത മേഖല, വളരെ സ്തുത്യർഹമായി,..... കൈകാര്യം ചെയ്തു എന്നതിൽ തീർച്ചയായും താങ്കൾക്ക് അഭിമാനിക്കാം. പ്രണയം ,എഴുതാൻ അറിയില്ല എന്നൊക്കെ പലപ്പോഴും പലയിടത്തായി താങ്കൾ ഒഴിവുകഴിവുകൾ കുറിച്ചിരിക്കുന്നത് കണ്ടു!. എങ്കിലും ഇതുപോലെ സിരകളെ ചൂടുപിടിപ്പിക്കുന്ന പ്രണയത്തെ കടുത്ത ചായക്കൂട്ടുകൾ കൊണ്ട് മനോഹരമായി വരച്ചു കൂട്ടിയിടുന്ന താങ്കളുടെ കഴിവിനെ, യഥാർത്ഥ പ്രണയം മാത്രം പറയുന്ന കൂടുതൽ കഥകൾക്കായി കണ്ണുനട്ട് കാത്തിരിക്കുകയാണ് ഈയുള്ളവനും ംം.

പ്രണയം ,പക്ഷേ... രതിയിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോൾ, ആ പേജുകൾ വായിക്കാതെ അലസം... മറിച്ചു വിടേണ്ടി  വന്ന എനിക്ക് നഷ്ടപ്പെട്ടത് താങ്കളുടെ വിലപ്പെട്ട വിസ്മയിപ്പിക്കുന്ന വാക്കുകളുടെ വലിയലോകം!. പ്രണയം, ഭാര്യ-ഭർതൃ ബന്ധം, ഇവയിൽ സെക്സ് ആസ്വദിക്കാൻ ഇഷ്ടപ്പെടാത്തത് എൻറെ വലിയ "കുറവ്" തന്നെയാവും . പക്ഷേ ഹൃദയം സമ്മതിച്ചു തരൂബോൾ അല്ലേ?... ആസ്വാദനത്തിന് യഥാർത്ഥ സുഖം ഉൾകൊള്ളാൻ ആവുകയുള്ളൂ .

കഥയെ... പലകോണുകളിൽ ,പല കാഴ്ച്ചകളിൽ... ഒന്നിൽനിന്ന് മറ്റൊന്നിലേക്കായി "ട്രാൻസിസ്റ്റ്" ചെയ്തു ,പുതുപുതു കാഴ്ചവട്ടങ്ങൾ അനുഭവിപ്പിച്ചു നടത്തിക്കാൻ താങ്കൾ നിർവഹിക്കുന്ന ഒരു അസാധാരണ കഴിവ്.... എഴുത്തുകാരൻ എന്ന നിലയിലുള്ള ഏറ്റവുംവലിയ ആകർഷകത്വവും, കൗതുകജന്യവും തന്നെ ! പറയാതെ തരമില്ല. എന്തുതന്നെയായാലും ഓരോരോ ഭാഗവും... ഒരു "ട്രൈബൽ ഫോറസ്റ്റ്", പശ്ചാത്തലത്തിൽനിന്നുകൊണ്ട് പറയുമ്പോൾ അതിന് ഒരു "യൂണിക്ക് ക്ലാസിക്കൽ"ഫീൽ ഉം നിറയെ പ്രതീക്ഷകളും വച്ചുനീട്ടുന്നുണ്ട്, നല്ലത്!.

ഈ കഥയുടെ അവസാന ഭാഗം.... അടുത്തഭാഗം തികച്ചും നല്ലൊരു "വയറു നിറഞ്ഞുളോണം" കൊള്ളാനുള്ള വക തരുമെന്ന് അനുമാനിക്കുന്നു. അങ്ങനെ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷകളോടെ.
...... നല്ല നല്ല പ്രാർത്ഥനയും ,ആശംസകളും നേർന്നുകൊണ്ട്, സ്വന്തം
മറയില്ലാത്ത, ക്യാ മറാ മാൻ.....

കിച്ചു..✍️ • 26-02-2019 21:01

പ്രിയ മറയില്ലാത്ത, ക്യാ മറാ മാൻ…

പതിവ് പോലെ തന്നെ ആ ക്യാമറകണ്ണുകളിൽ ഒന്നും പതിയാതെ പോയില്ല... എന്റെ പരീക്ഷണം ഇഷ്ടമായതിൽ ഒരു പാട് സന്തോഷവും പിന്നെ ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാടു നന്ദിയും...???

പ്രണയം എന്നും എനിക്ക് ഒരു ബാലികേറാ മലയായാണ് അനുഭവപ്പെടാറു. അത് എഴുതി ഫലിപ്പിക്കുക എന്ന് പറഞ്ഞാൽ അതിലും മിനക്കെട്ട പണിയും... എന്തായാലും ഏകദേശം ഒക്കെ ഒപ്പിച്ചു അല്ലെ..???

ഈ ഒരു ധൈര്യത്തിൽ എന്നേലും ഒരു പ്രണയ കഥ എഴുതണം, എന്റെ കലാലയ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കണം എന്നും ഒരു പ്ലാൻ ഉണ്ട്... ചുമ്മാ ഒരു രസത്തിനു അല്ലാതെ നിങ്ങളെ ഒക്കെ വെറുപ്പിക്കാൻ ഒന്നും അല്ല കേട്ടോ...

രതി വർണ്ണനകൾ ചിലപ്പോഴൊക്കെ വായനക്കാരുടെ അഭിരുചിക്കൊപ്പം എഴുതാൻ സാധിക്കാറില്ല... എനിക്ക് സത്യം പറഞ്ഞാൽ ചിലപ്പോളൊക്കെ ആവർത്തന വിരസത ഒരു പ്രശ്നമാണ്, കുറെയധികം... അത് അശ്ലീലം എന്നല്ല എന്തായാലും പിന്നെ എഴുതുമ്പോൾ ചെകിടിക്കും അതുകൊണ്ടാണ് കഴിവതും സാഹചര്യങ്ങൾ മാറ്റി നോക്കുന്നത് അല്ലാതെ ആ പ്രോസസ്സ് മാറ്റാൻ പറ്റില്ലല്ലോ...???

എങ്കിലും കഴിവതും ഞാൻ രതി എഴുത്തിൽ കൂടുതൽ യാഥാർഥ്യ ഭാവം അല്ലെങ്കിൽ വിശ്വാസ്യത കൊണ്ട് വരാൻ ശ്രമിക്കാറുണ്ട് എത്ര കണ്ടു വിജയിക്കും എന്ന് അറിയില്ലെങ്കിലും...

ഈ ഒരു കഥ കുറെയേറെ കഥാപാത്രങ്ങൾ വന്നു ആകെ കുളമായി എന്ന് തോന്നുന്നു കഴിയും പോലെ എഴുതി സൈഡ് ആക്കാൻ നോക്കാം തുടർന്നും എല്ലാ വിധ സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു

സ്നേഹത്തോടെ
കിച്ചു...

ഹാഷി • 26-02-2019 12:35

സംഭവം അടി പുളി ആയിട്ടുണ്ട് സൂപ്പർ. വായന അവസാനിപ്പിക്കാൻ തോന്നുന്നില്ല എന്താ പറഞ്ഞാൽ കഥയുടെ പോക്ക് കാണുമ്പോഴേ നിർത്താൻ കഴിയുന്നില്ല
. തമ്പുരാട്ടിയുടെ കൂട്ടു കാരിയെ വെറുതെ അയക്കില്ല എന്ന് വിചാരിക്കുന്നു.. കൂട്ടുകാരി ആയിട്ടും നല്ലൊരു കളി ഉണ്ടാവുമല്ലോ അല്ലേ. പിന്നെ എൻറെ ഒരു ചെറിയ ഒരു അഭിപ്രായം പേജുകൾ ഒന്നുകൂടെ കൂട്ടുക ആണെങ്കിൽ വളരെ നന്നായിരുന്നു കാരണം മറ്റൊന്നുമല്ല വായന നിർത്താൻ തോന്നുന്നില്ല അതിലിങ്ങനെ ലയിച്ച് ഇരിക്കയാണ്.എന്തായാലും വളരെ നന്നായിട്ടുണ്ട്. കളികൾ ഒന്നൂടെ ദീർഘിപ്പിച്ചാൽ വളരെ നല്ലതായിരുന്നു.2 തമ്പുരാട്ടിമാരുടെ എങ്ങനെ  എന്തായീ എന്തോ. തമ്പുരാട്ടിയുടെ രോമം കളയണം പറഞ്ഞിട്ട് കളഞ്ഞല്ലോ. എന്തായാലും ഒരുപാട് നന്ദി അടുത്ത പാർട്ടിലെ ഓട്ടോയിൽ വന്ന കൂട്ടുകാരിയുടെ കാര്യം 1 പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

കിച്ചു..✍️ • 26-02-2019 13:45

വളരെ നന്ദി ഹാഷി...???

ഒരു പാട് സന്തോഷം കഥ ഇഷ്ടമായി എന്ന് കേട്ടതിൽ ഓട്ടോയിൽ വന്ന കൂട്ടുകാരി നമ്മുടെ ഒരു പുതിയ അസറ്റ് ആണ് ബ്രോ... ഇനിയും പേജ് കൂട്ടാൻ ഭയങ്കര പാടാണ് ബ്രോ കാരണം അതിനനുസരിച്ചു കുട്ടൻ ഡോക്ടർ പേജിനു വലുപ്പം കൂട്ടികൊണ്ടൊരിക്കുന്നു...???

ഹാഷി • 26-02-2019 16:47

?? ok ok

കിച്ചു..✍️ • 01-03-2019 09:41

???

asuran • 26-02-2019 07:24

ഈ സീരീസ് ഇങ്ങനെ ആണ് പോകുന്നത് എങ്കിൽ എന്റെ കമ്മൻറ് പ്രതീക്ഷിക്കേണ്ട.
തെറ്റിധാരണ വേണ്ട. ഒന്നും പറയാനില്ല. അത്ര മനോഹരമാണ്. വർണ്ണനകൾ, ബാക്ക്ഗ്രൗണ്ട് എല്ലാം ശരിക്കും വിഷ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ട്. സൂപ്പർ.

കിച്ചു..✍️ • 26-02-2019 08:54

വളരെ നന്ദി അസുരൻ ബ്രോ...???

ഈ കമന്റ് ഞാൻ എനിക്ക് കിട്ടിയ ഒരു അംഗീകാരമായി കരുതും ???

രാജൻ • 26-02-2019 06:52

തേതിയെ കമഴ്ത്തിക്കിടത്തി ശ്രീഹരി അവളുടെ ഉരുണ്ട നിതംബ പാളികൾ വിടർത്തി നോക്കി . നിതംബ വിടവിൽ ഇരുണ്ട നിറത്തിലുള്ള ചെറിയ കുതിപ്പൊട്ട് കാണായി . ശ്രീഹരിയുടെ അരക്കെട്ടിൽ വിസ്ഫോടനമുണ്ടായി . കുനിഞ്ഞ് കുതി മണത്തു നോക്കി . ഹോ
ഹോ
സുന്ദരിയായ പെൺകൊച്ചിന്റെ മലദ്വാരത്തിന്റെ ഗന്ധം

കിച്ചു..✍️ • 26-02-2019 09:35

വളരെ സ്വാഭാവികമായ വിവരണം നല്ല വിഷ്വലൈസേഷൻ നിങ്ങളിൽ ഒരു നല്ല കഥാകാരൻ ഒളിഞ്ഞിരുപ്പുണ്ട് നിങ്ങൾ തീർച്ചയായും ഒരു കഥ എഴുതണം...???

Maddy • 26-02-2019 04:08

പ്രിയ കിച്ചു,

തേതിയ്ക്കു ആനക്കൊമ്പിൽ തീർത്ത നിലകണ്ണാടി കണ്ടപ്പോഴുണ്ടായ ആത്ഭുതമാണ് കിച്ചു സ്വപ്നം പകർത്താനുപയോഗിച്ച അനുപമമായ ആ ഭാഷാ  ശൈലി  കാണുമ്പോൾ എനിയ്ക്കുണ്ടാകുന്നത് ,
കഴിഞ്ഞ ഭാഗത്തിൽ തെന്നലിന്റെ ഇളം തെന്നൽ വേറിട്ടൊരു കാഴ്ചയായിരുന്നെങ്കിൽ ഈ ഭാഗത്തിൽ തുടക്കത്തിലേ കാവ്യഭംഗി അവസാനം വരെ നില നിർത്താനായപ്പോൾ  വിടർന്ന കണ്ണുകളോടെയുള്ള വായന ആനിവേച്യമായ അനുഭൂതി പടർത്തുന്നു.

ഈ ഭാഗത്തു നിറ നിലാവിലെ താരക പൂക്കളെപ്പോലെ വെട്ടി തിളങ്ങി നിൽക്കുന്നത് ശ്രീഹരിയുടെയും തേതിയുടെയും പ്രണയ ഭംഗിയാണ്, പ്രണയം എഴുതാനറിയാത്ത കള്ള കിച്ചു,പ്രണയം ഏറ്റവും ഉച്ചസ്ഥായിൽ എത്തുന്ന ഒരു പിടി ധന്യ മുഹൂർത്തങ്ങൾ ശ്രീഹരിയിലൂടെ,തേതിയിലൂടെ ഒരു രാജാരവി വർമ്മ കരവിരുതോടെ വരച്ചിടുമ്പോൾ ഈ ഭാഗം ഹൃദയത്തിലാണ് പതിഞ്ഞത്.
അത്രമേൽ ഹൃദ്യം !

കൂടാതെ കിച്ചുവിന്റെ ചില  സത്യങ്ങളും  ഏറെ രസകരമായി..

"പതുക്കെ പതുക്കെ ഞരമ്പിലൂടെ കയറി പിന്നെ അവസാനം അസ്ഥിയ്ക്കു പിടിച്ചു മാരകമാവുന്ന ഈ അസുഖം, പ്രേമം."
ഹ ഹാ ഹാ..

"പെണ്ണിന്റെ മനസ്സിന്റെ കാര്യത്തിൽ അവൾ എപ്പോൾ എങ്ങനെ പെരുമാറുമെന്നു സൃഷ്ടാവിനു പോലും അറിവില്ല എന്നു പറയുന്നത് എത്ര സത്യം."

(ബിജുക്കുട്ടൻ സ്റ്റൈലിൽ, ഒന്നും പറയാനില്ല)

അടുത്ത ഭാഗവും ഏറ്റവും വേഗം വായിക്കാമെന്ന പ്രതീക്ഷയോടെ...

സസ്നേഹം
സ്വന്തം
മാഡി

കിച്ചു..✍️ • 26-02-2019 08:49

പ്രിയ മാഡി...

ഒരുപാടു ഇൻസ്പയറിങ് ആയ ഒരു ആസ്വാദക കുറിപ്പിന് ഞാൻ ആദ്യം തന്നെ നന്ദി പറയട്ടെ...???

ഈ ഭാഗം എഴുതിയതിനു ശേഷം ഞാൻ ഏറ്റവും അധികം സംശയിച്ചത് ആ സ്വപ്നത്തിന്റെ ഭാഗമാണ്... നിങ്ങളുടെ ഒക്കെ കമന്റ് കണ്ടപ്പോൾ ആണ് കുറച്ചു കോൺഫിഡൻസ് വന്നത്...

ഈ കഥയിൽ അങ്ങനെ പ്രണയം ഒന്നുമില്ല മാഡി പക്ഷേ കഥയുടെ വിശ്വാസ്യതക്ക് വേണ്ടി കുറച്ചു ചേർക്കേണ്ടി വരുന്നതാണ് കുറച്ചെങ്കിലും തീവ്രമായ പ്രണയത്തിൽ അല്ലാത്ത ആരെങ്കിലും ഒരാളെ അഗ്നിസാക്ഷിയായി വിവാഹം കഴിക്കുമോ അഥവാ ഞാൻ അങ്ങനെ എഴുതിയാൽ ആരെങ്കിലും വിശ്വസിക്കുമോ..? അല്ലാതെ എനിക്ക് ഈ പ്രണയം എഴുതി ഫലിപ്പിക്കൽ ഒന്നും അത്ര വശമില്ല...

പക്ഷേ ഈ ഒരു ഭാഗത്തിന് വന്ന അഭിപ്രായങ്ങൾ (ചിലർക്ക് ഇഷ്ടമായെന്നും മറ്റു ചിലർക്ക് ഇഷ്ടമായില്ല എന്നതും) എനിക്ക് മനസ്സിലാക്കി തന്നു വേണമെങ്കിൽ കുറച്ചു പ്രണയം ഒക്കെ എഴുതി നോക്കാം കാരണം ആൾക്കാർക്ക് ഞാൻ ഉദ്ദേശിച്ച ആശയം പിടികിട്ടുന്നുണ്ട്... ഒരു എഴുത്തുകാരന്റെ ഏറ്റവും സംതൃപ്തി പകരുന്ന അറിവ് അതല്ലേ...

അടുത്ത ഭാഗം അധികം താമസിക്കാതെ തന്നെ എത്തിക്കാൻ ശ്രമിക്കാം

ഒത്തിരി സ്നേഹത്തോടെ
കിച്ചു...

rashid • 25-02-2019 23:30

അടിപൊളി, കഴിഞ്ഞ് ഭാഗത്തിൽ തേതിയുടെയും ശ്രീഹരിയുടെയും പ്രണയ നിമിഷങ്ങൾ കുറഞ്ഞതിന്, ഈ ഭാഗത്തിൽ പലിശയും, പലിശയുടെ പലിശയും ചേർത്ത് ഇട്ടത് നന്നായി, അവസാനം അവരുടെ മംഗല്യവും ആയി.തേവന്റെ കുണ്ണ കണ്ട് പല്ലവിക്കും കണ്ട്രോൾ പോവുമോ? കൂട്ടുകാരിയുടെ കൂടെ ഒരുമിച്ച് ആണോ, അതോ തനിച്ച് ആണോ പരിപാടി? അടുത്ത ഭാഗം വേഗം വരട്ടെ

കിച്ചു..✍️ • 26-02-2019 08:52

പ്രിയ റഷീദ്...

ഒരുപാടു നന്ദി.. ??? കുറച്ചു നാളുകൾ തേതിയേയും ശ്രീഹരിയേയും കൂടെ പ്രേമിച്ചു നടത്തണ്ടതായിരുന്നു പ്രണയത്തിനു ഇത്രയും ആരാധകർ ഉണ്ടെന്നു ആരറിഞ്ഞു...???

തേവൻ പെട്ടിരിക്കുകയല്ലേ കുളിമുറിയിൽ പല്ലവി ഒരു എല്ലു കൂടുതൽ ഉള്ള പെണ്ണാണ് അങ്ങനെയൊന്നും അവളുടെ കണ്ട്രോൾ പോകും എന്ന് തോന്നുന്നില്ല...???

നന്ദൂട്ടൻ • 25-02-2019 23:05

കിച്ച.....

എഴുത്തിൽ മാത്രല്ല പാചക കലയിലും ആഗ്രഗണ്യനാല്ലേ..?✍️???❤️
ശ്രീ ഹരിന്റെ കരിങ്കോഴിമാംസവും വാറ്റും ബാക്കിയിണ്ട അളിയാ....???

കിച്ചു..✍️ • 26-02-2019 08:26

വളരെ നന്ദി നന്ദൂട്ടാ... ???

ഹ ഹ പാചകം കുറച്ചൊക്കെ അറിയാം ഇത് പക്ഷെ ഞാൻ നമ്മുടെ കരിങ്കോഴിയെ ഒന്ന് മാർക്കറ്റ് ചെയ്തതല്ലേ..?
വാറ്റും കോഴി പൊള്ളിച്ചതും നല്ല ഒന്നാന്തരം കോമ്പിനേഷൻ ആണ് ???

Devan • 25-02-2019 22:44

കിച്ചൂ...

  പ്രണയം അതിന്റെ തീവ്രതയിൽ കാണിച്ചു തന്ന നല്ല എഴുത്ത്... മനോഹരം എന്ന വിശേഷണം കുറഞ്ഞു പോകും അത്ര ഗംഭീരം.. പിന്നേ താഴെ ചില കമന്റുകൾ കണ്ടു..
ഒരെഴുത്തുകാരന് അയാളുടെ ഒരു രീതി ഉണ്ടാവും അത് മാറ്റാൻ നോക്കിയാൽ അത് അപശ്രുതി പാടുന്ന പോലെയേ വരൂ... അതുകൊണ്ട് തന്റെ രീതിയിൽ തുടരുക... പിന്നെ കഥയുടെ ഗതിക്കും കഥാപാത്രത്തിന്റെ സ്വഭാവവും അനുസരിച്ചു അവർ പ്രണയിക്കുന്നതിനും കാമിക്കുന്നതിനും ഒക്കെ വ്യത്യാസം ഉണ്ടാവും.. അത് തനിക്ക് നല്ലപോലെ അറിയാം... അല്ലാതെ എപ്പോ സെക്സ് ചെയ്താലും മുലയിൽ തുടങ്ങണം എന്നും... എല്ലാവരും ഒരേ രീതിയിൽ പ്രണയിക്കുകയും കാമിക്കുകയും ചെയ്യണം എന്നുമൊക്കെ ചിലർ താഴെ കമന്റിട്ടു കണ്ടു... പോൺ മൂവി അല്ല വായാനാനുഭവം എന്ന് അറിയാത്ത അവരോട് താൻ ഹൃദയപൂർവ്വം ക്ഷമിക്കുക... കിച്ചൂന്റെ എഴുത്തിൽ അസൂയാലുവായ എന്നെപ്പോലെയുള്ള പാവം വായനക്കാരെ ഈ രീതികൾ മാറ്റി നിരാശരാക്കരുത് എന്ന് അപേക്ഷിക്കുന്നു...

സ്നേഹത്തോടെ
ദേവൻ

AranasaD • 26-02-2019 01:40

ദേവാ ഇവിടെ മെസ്സേജിന് കുത്തിക്കുറിക്കാതെ ആ ദേവരാഗം ബാക്കി ഇടു.... ആകെ പൊട്ടി ഇരിക്കുക ആണ്...

കിച്ചു..✍️ • 26-02-2019 08:24

അതേയതേ പെട്ടന്നായിക്കോട്ടെ ദേവരാഗം അടുത്ത ഭാഗം

കിച്ചു..✍️ • 26-02-2019 08:22

വളരെ നന്ദി ദേവൻ...???

ദേവരാഗം പോലുള്ള ജനസമ്മതിയുള്ള മനോഹര പ്രണയ കഥയുടെ രചയിതാവിനു എന്റെ ഈ കൊച്ചു കഥ ഇഷ്ടമായതിൽ എനിക്ക് ഒരു പാട് സന്തോഷവും ഒത്തിരി അഭിമാനവും തോന്നുന്നു.

ഒരു എഴുത്തുകാരനായ താങ്കൾക്കു അറിയാമല്ലോ ആ ഒരു പ്രക്രിയ, അവനവന്റെ മനസ്സിൽ ഉള്ള കഥ ചില സങ്കൽപ്പ കഥാപാത്രങ്ങളിലൂടെ ജീവൻ വെപ്പിക്കുമ്പോൾ അത് തീർച്ചയായും എഴുതുന്ന ആളുടെ മാനസിക തലത്തിൽ മാത്രമേ രൂപപ്പെടുകയുള്ളൂ...

പട്ടണത്തിൽ ജനിച്ചു വളർന്നു ജീവിച്ചു ആ സ്വിച് ഇട്ടാൽ ചലിക്കുന്ന ജീവിത രീതി ഏറെ ഇഷ്ടമായ ഒരാൾ എഴുതിയാൽ അയാളുടെ കഥയിലെ ഏറ്റവും വെറുക്കപ്പെട്ട അല്ലെങ്കിൽ അൺകംഫർട്ടബ്ൾ രംഗങ്ങൾ ആവും പ്രകൃതി രമണീയമായ എന്നാൽ ചെളിയുടെ, മണ്ണിന്റെ മണമുള്ള ഗ്രാമങ്ങൾ... എന്ന് കരുതി എല്ലാവർക്കും അങ്ങനെ ആകണം എന്നില്ലല്ലോ...

എല്ലാം ഓരോ കാഴ്ചപ്പാടുകളുടെ സ്വാധീനത്തിൽ അല്ലേ..? നമുക്ക് ഇങ്ങനെയേ എഴുതാൻ അറിയൂ ബ്രോ... അധികം ഒന്നും ഇല്ലങ്കിലും വളരെ കുറച്ചെങ്കിലും ആൾക്കാർ ആഗ്രഹിക്കുന്നു എങ്കിൽ ഞാൻ ഇനിയും എഴുതും കാരണം ഇത് എനിക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം തരുന്നുണ്ട്..???

താങ്കളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി...???

Kiran • 25-02-2019 22:41

Kichu bro... Super ayittuduu adipoli. അടുത്ത പാർട്ട്‌ കാത്തിരിക്കും....... പിന്നെ desiboy enna aluda കമന്റ്‌ വായിച്ചു.. Ethrayum നല്ല ഒരു കഥ ബോർ ആണ് എന്നു paraynuvanodu എന്ത് പറയാനാ.njglku വേണ്ടത് eganatha കഥ ആണ് കമ്പി ആയാലും പ്രണയം ആയാലും elam ഉള്ളത് njgalku ഇഷ്ടം.alladu കമ്പി മാത്രം വായിക്കാൻ varunavarodu poyi പണി നോക്കാൻ para.കിച്ചു ബായ് തങ്ങൾ e രീതിയിൽ തന്ന്യാ മുന്നോട്ട് പൊയ്ക്കോളൂ ഫുൾ sapot ആയി ഞങ്ങളും കുട undu....

കിച്ചു..✍️ • 26-02-2019 08:06

വളരെ നന്ദി കിരൺ...???

നിങ്ങളെ പോലെ എന്റെ എഴുത്തു ഇഷ്ടപ്പെടുന്ന വായനക്കാർ ഉള്ളടത്തോളം കൊച്ചു കൊച്ചു എഴുത്തുകളുമായി ഞാൻ ഉണ്ടാവും ബ്രോ... പിന്നെ ഓരോ ആളുകൾക്ക് ഓരോ രീതിയല്ലേ ചിലർക്ക് ഇഷ്ടമുള്ളത് മറ്റു ചിലർക്ക് ഇഷ്ടമാവില്ലല്ലോ..?

താങ്കളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി...???

Dude • 25-02-2019 21:42

Kichu ettaaa
ഈ പാർട്ടും സൂപ്പർ ആയി.ഒത്തിരി ഇഷ്ടായി❤️❤️

കിച്ചു..✍️ • 25-02-2019 22:35

Dude bro... വളരെ നന്ദി...???

Unnimol • 25-02-2019 20:49

❤❤❤❤❤

കിച്ചു..✍️ • 25-02-2019 22:34

❤️❤️❤️❤️❤️❤️❤️

പൊന്നു.? • 25-02-2019 20:06

വൗ.... കാടോൾസ്കി....
കിച്ചൂ..... തിമർത്തു....???

????

കിച്ചു..✍️ • 25-02-2019 22:33

വളരെ നന്ദി പൊന്നൂസേ... ???

വിച്ചു • 25-02-2019 20:06

ഹായ് കിച്ചു ബ്രോ  കുറേനാൾ ആയി ഒരു കമന്റ് ഇട്ടിട്ട്..... ഇവിടെ ഡെസിബോയ് എന്നെ ഒരു സുഹൃത് കമന്റ് ഇട്ടിരിക്കുന്നത് കണ്ടു അതാണ് ഈ കമന്റ് ഞാൻ ഇടാൻ കാരണം.... ആ കൂട്ടുകാരൻ പറഞ്ഞത് പോലെ എഴുതരുത് ബ്രോ..... വെറുപ്പിക്കൽ ആകും... വെറുതെ കമ്പി വേണ്ടി മാത്രം എഴുതാൻ ആണെകിൽ ഇവിടെ വേറെ സ്റ്റോറി ഉണ്ട്.... അയാളോട് പോയി അത് വായിച്ചു ആശ തീർക്കാൻ പറയു..... എത്ര മനോഹരം ആയിട്ടു ആണ് ബ്രോ താങ്കൾ ഇത് എഴുതിയിരിക്കുന്നത്... ഇത് വായിച്ചിട്ട് ബോർ ആണെന്ന് പറയുന്ന ആളോട് എന്ത് പറയാൻ...... ബ്രോ നിങ്ങൾ നിങ്ങളുടെ സ്റ്റൈൽ തന്നെ തുടരൂ..... മാറ്റിയാൽ തല്ലികൊല്ലും ഞാൻ (ചുമ്മാ )......ഇങ്ങനെ പറയുന്നവരുടെ ഉള്ളിൽ പ്രണയം ഇല്ല അവർക്ക് അഴിക്കുക.. തൊലിക്കുക അടിക്കുക.. ഇത്രേം ഉള്ളു.....

കിച്ചു..✍️ • 25-02-2019 22:31

ഹായ് വിച്ചൂ...

ഒരുപാടു നാളായല്ലോ കണ്ടിട്ട് ഞാൻ കരുതി ഇപ്പോൾ വായന ഒന്നും ഇല്ല എന്ന്... ഏതായാലും തിരക്കുകൾക്കിടയിൽ അൽപ്പം സമയം മാറ്റിവെച്ചതിൽ ഒരുപാടു സന്തോഷം...

പിന്നെ ഈ കഥ ഇഷ്ടമായി എന്ന് കരുതുന്നു. ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടല്ലേ ബ്രോ... നമ്മൾക്ക് ഒരു ശൈലിയും കുറെ പ്രിൻസിപ്പിൾസും അപ്പോൾ ചിലതൊക്കെ ചിലർക്ക് ഇഷ്ടമാവില്ല എന്ന് കരുതി എല്ലാവര്ക്കും ഇഷ്ടമാകുന്ന രീതിയിൽ നമ്മൾക്ക് എഴുതാൻ കഴിയില്ലല്ലോ...

എന്റെ വിശ്വാസത്തിൽ ഒരാളുടെ മനസ്സിൽ നിന്നും അല്ലെങ്കിൽ ഭാവനയിൽ നിന്നും വരുന്നതാണ് യഥാർത്ഥ എഴുത്തു അങ്ങനെ എഴുതുമ്പോൾ ആണ് ആ എഴുത്തിൽ ഒരു റിയാലിറ്റി തോന്നുക, ഒരു സന്തോഷം തോന്നുക അല്ലാതെ എഴുതിയാൽ ഈശ്വര വിശ്വാസി അല്ലാത്ത ഒരാളെ കൊണ്ട് ഭക്തി ഗാനം എഴുതിപ്പിക്കുന്ന പോലെ ഇരിക്കും...???

എന്റെ ശൈലി എഴുത്തും ഇഷ്ടപെടുന്ന ആളുകൾ ഉണ്ട് എന്നുള്ളത് തുടർന്ന് എഴുതാൻ ഒരു പ്രചോദനമാണ് താങ്കളുടെ വിലയേറിയ സപ്പോർട്ടിന് ഹൃദയത്തിൽ നിന്നും ഒരു പാട് സ്നേഹപ്പൂക്കൾ ???

സസ്നേഹം
കിച്ചു...

മഞ്ജു • 25-02-2019 20:05

കിച്ചേട്ടാ.. ഇഷ്ടായി.. നിങ്ങളെയും

കിച്ചു..✍️ • 25-02-2019 22:19

വളരെ നന്ദി മഞ്ജുകുട്ടീ...???

അനന്തു • 25-02-2019 19:53

തേതിയുടെയും ശ്രീഹരിയുടെയും കഥ കിടു അടിപൊളി വീണ്ടും ഇതുപോലുള്ള അടുത്ത പാർട്ടിനായി കട്ട വെയിറ്റ്

കിച്ചു..✍️ • 26-02-2019 08:02

വളരെ നന്ദി അനന്ദു...???

smitha • 25-02-2019 19:42

പ്രിയ കിച്ചൂ...

ആദ്യമായി എന്‍റെ ഒരു അബദ്ധധാരണയെ നിലംപരിശാക്കിത്തന്നതില്‍ കിച്ചുവിന് നന്ദി...

കാര്യമെന്തെന്നാല്‍....

ദിവാസ്വപ്നമായാലും ഉറക്കത്തില്‍ക്കാണുന്ന സ്വപ്നമായാലും കാണപ്പെടുമ്പോള്‍ മാത്രമേ ഭംഗിയുണ്ടാവൂ എന്നായിരുന്നു എന്‍റെ ധാരണം.

പക്ഷെ ഒരാള്‍ ഇവിടെ സ്വപ്നം എഴുതിവെച്ചിരിക്കുന്നു. അതിന്‍റെ ഭംഗിക്ക് മുമ്പില്‍ രാക്കിനാവുകളുടെ ഭംഗി ഒന്നുമല്ല.

നക്ഷത്രങ്ങളില്‍ നിന്ന്‍ നക്ഷത്രങ്ങളിലേക്ക് ആകാശസഞ്ചാരം നടത്തുന്ന കാവ്യഭാഷ. വായിക്കുന്നവര്‍ക്ക് മനസ്സ് നിറയണം എന്ന വാശിയോടെ എഴുതുന്ന ഭാഷ.

തേതിയുടെ ശ്രീഹരിയുടെ സംഗമം വേറൊരു ലാവണ്യ വിസ്മയം.
പ്രണയം എഴുതുന്നതിന് മുമ്പ് ഞാന്‍ എന്നും ഈ ഭാഗം വായിച്ചുനോക്കും.
കോപ്പി റൈറ്റ് വയലേഷനെ  തല്‍ക്കാലം ഭയപ്പെടുന്നില്ല.

സസ്നേഹം,
സ്വന്തം,
സ്മിത.

കിച്ചു..✍️ • 25-02-2019 22:17

Dear birthday girl,
Once again many more happy returns of the day... ???

സ്വപ്‍നങ്ങൾ എല്ലാരും കാണാറില്ലേ..? പലതരം സ്വപ്‍നങ്ങൾ... ഞാനും കനവ് കാണാഞ്ഞിട്ടല്ല കണ്ട കനവുകൾ ഒന്നും കളഞ്ഞു പോയതുമല്ല പക്ഷേ ഇവിടെയീ ഉരുക്കു മനുഷ്യരുടെ ലോഹത്തിൽ തീർത്ത മനസ്സിന്റെ കടുപ്പത്തിൽ തട്ടിയുടയും എന്നു പേടിച്ചു കുഴിച്ചു മൂടിയതല്ലേ...

ഇനി പ്രണയം എഴുതുന്നതിനു മുൻപ് ഈ ഭാഗം വായിച്ചു നോക്കുമല്ലേ..? ? പിന്നെ പ്രണയ കഥകളുടെ തമ്പുരാട്ടി അല്ലേ ഈ പറയുന്നത്. വെടിക്കെട്ടുകാരൻ വീട്ടിലെ നായ്കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിച്ച പോലെ...???

ഒത്തിരി സ്നേഹത്തോടെ
സ്വന്തം
കിച്ചു...

ഋഷി • 25-02-2019 19:02

ബ്രോ,

ഇപ്രാവശ്യം പ്രണയമാണല്ലോ മൊത്തം. സാരമില്ല, കാമത്തിന് വേണ്ട സാധ്യതകൾ തുറന്നിട്ടുണ്ടല്ലോ. അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഋഷി

കിച്ചു..✍️ • 25-02-2019 22:01

പ്രണയത്തിൽ ചാലിച്ച കമ്പിയും ഉണ്ടായിരുന്നു മുനേ ???

Desi boy • 25-02-2019 16:55

ഒട്ടും ഇഷ്ടപ്പെട്ടില്ല.ബോർ. കഴിഞ്ഞ എപ്പിസോഡും നിലവാരമില്ലായിരുന്നു.പ്രണയം ഈ കഥയിൽ എത്തിനോക്കില്ല എന്ന് താങ്കൾ പറഞ്ഞിരുന്നു.എന്നിട്ട് ഇപ്പോൾ.കമ്പികഥയിൽ പ്രണയം ബോറാണ് ബ്രോ.വളരെ ബോറാണ്.പ്രണയം വായിക്കാൻ ആണെങ്കിൽ വേറെ എത്രയോ ക്ലാസിക് എഴുത്തുകാരുടെ കഥകളും കവിതകളും ഒക്കെ നെറ്റിൽ ഉണ്ടല്ലോ.ഇവിടെ കമ്പിക്കകത്തു കൂടി അത് തിരുകിക്കയറ്റണോ. പിന്നെ,സാഹിത്യത്തിന്റെ അതിപ്രസരം.ഭാഷയുടെ കട്ടി നന്നായി കുറയ്ക്കുക.പിന്നെ തേവനും യാമിനിയുമായുള്ള തുടക്കം ബോറായി.കന്നിയങ്കം ആയത് കൊണ്ട് വിശദീകരിച്ചില്ല എന്ന് താങ്കൾ പറഞ്ഞു. പക്ഷെ,താഴെ ചപ്പി ആണോ തുടക്കം.അത് കളിയുടെ ആദ്യം വരുന്നതല്ല.മാറിടങ്ങളിൽ കളിച്ചു വേണം തുടങ്ങാൻ. ഒരു തീപ്പൊരി ഇടാൻ ആണെങ്കിൽ അവിടെ നിർത്താം.താഴോട്ട് പോകരുത്.ഇത് കളി കഴിഞ്ഞ പോലായിപ്പോയി.ഫീലും കിട്ടിയില്ല.പല കമന്റുകളിലെ മറുപടികളിൽ താങ്കൾ, അങ്ങനെ ചെയ്യാം,ഇത് ശ്രദ്ധിക്കാം,കൊണ്ട് വരാം.എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ എഴുത്തിൽ അതൊന്നും വരുന്നില്ല. ഒരു കളിക്കിടയിൽ മറ്റ് കാര്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക.യാമിനിയും തേവനുമാണെങ്കിൽ പകുതിയിൽ തേതിയുടെ കാര്യം പറയാതിരിക്കുക.കഥയ്ക്ക് അധികം പ്രാധാന്യം കൊടുക്കരുത്.എന്തിനാണ് വെറുതെ സമയം കളയുന്നത്.താങ്കളുടെ കഥാപാത്രങ്ങൾ വളരെ കമ്പിയടിപ്പിച്ചു.പക്ഷെ എഴുത്തിൽ അത് കിട്ടിയില്ല. പിന്നെ കവർ പേജിലെ പടങ്ങളും ഉള്ള മൂടും കൂടി കളഞ്ഞു.താങ്കൾ ഇതൊക്കെ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.ചില ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് എഴുതാതെ വിശാലമായി ചിന്തിക്കൂ ബ്രോ.ഊർമിള ഉണ്ണി കൊഴുത്ത സ്ത്രീ അല്ല. തടിച്ചു കൊഴുത്ത മദാലസ സ്ത്രീ എന്നൊക്കെ പറഞ്ഞാൽ  നമ്മുടെ രശ്മി ബോബനെയൊക്കെ പോലെയിരിക്കും.ചിലർക്ക് ഒരു പരിധിക്കപ്പുറം ഒന്നും ആസ്വദിക്കാൻ ആവില്ല.അവർ ശരിയായ അളവിൽ സെക്സ് ആസ്വദിക്കുന്നുമില്ല.വിശാലമായ ചിന്ത,അതിരുകൾ ഇല്ലാത്ത ഫാന്റസികൾ എന്നിവ ഉള്ളവർ ഭാഗ്യവാന്മാർ. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

കിച്ചു..✍️ • 25-02-2019 18:10

താങ്കളുടെ തുറന്നുള്ള അഭിപ്രായത്തിനു ഒരു പാട് നന്ദി...???

പിന്നെ താങ്കളുടെ നിലവാരത്തിനൊത്തു എനിക്ക് ഉയരാനായില്ല എന്നതിൽ,താങ്കളുടെ പ്രതീക്ഷകളെ തച്ചുടച്ചതിൽ ഞാൻ ഖേദിക്കുന്നു...

ഈ കഥയുടെ ടാഗിൽ രതി അനുഭവങ്ങൾക്കൊപ്പം പ്രണയവും കൊടുത്തിട്ടുണ്ട് എന്നാണ് എന്റെ ഒരോർമ്മ എന്ന് കരുതി ഇതൊരു പ്രണയ കഥ ആണെന്നല്ല പിന്നെ താങ്കൾ പറയുന്നത് സെക്സിന്റെ കൂടെ പ്രണയം ചേരില്ല എന്നാണ് ഞാൻ വിയോചിക്കുന്നു...

അസ്ഥിക്ക് പിടിച്ച പ്രണയം അല്ലെങ്കിലും കുറച്ചെങ്കിലും പ്രണയമോ ഇഷ്ടമോ ഇല്ലാതെ ഒരു പരിധി വരെ സെക്ഷ്വൽ റീലേഷൻ ഉണ്ടാകുന്നില്ല എന്നാണ്... എന്റെ ഒരു നിലപാട് ഒരു പക്ഷെ താങ്കളുടെ അഭിപ്രായത്തിൽ അങ്ങനെ ആകണം എന്നില്ല ചുമ്മാതങ്ങു കേറി തുടങ്ങാമായിരിക്കും. പക്ഷെ കാശു കൊടുത്തോ അല്ലെങ്കിൽ ബലാൽക്കാരം ചെയ്യുമ്പോളോ മാത്രമേ അങ്ങനെ സംഭവിക്കൂ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഞാൻ തുടക്കം മുതലേ പറഞ്ഞിരുന്നു കഥാസന്ദർഭത്തിനു അനുയോജ്യമായ രീതിയിൽ ഇതിൽ പ്രണയം ഉണ്ടാകും എന്ന് ഒരു പക്ഷെ താങ്കൾ ശ്രദ്ധിച്ചു കാണില്ല...

പിന്നീട് താങ്കൾ പറഞ്ഞത് ഞാൻ പ്രണയം കമ്പിക്കകത്തു തിരുകി കയറ്റിയതാണെന്നു അത് തികച്ചും തെറ്റാണു കാരണം ഞാൻ കംബിയാണ്  പ്രണയത്തിൽ തിരുകി കയറ്റിയത് ശ്രദ്ധിച്ചു വായിച്ചു നോക്കിയാൽ താങ്കൾക്ക് മനസ്സിലാകും.

പിന്നെ കളിയിലെ റൂൾ ആദ്യം ചുണ്ടു പിന്നെ മാറിടങ്ങൾ അതിനു ശേഷം മാത്രമേ താഴോട്ട് പോകാൻ ആവൂ എന്നത് ഞാൻ ആദ്യമായാണ് മനസ്സിലാക്കിയത് പക്ഷെ ഈ വക മുൻവിധികളും നിയമങ്ങളും അനുശാസിക്കുന്നവർക്കു ഒരു പരിധിക്കപ്പുറം ഒന്നും ആസ്വദിക്കാൻ ആവില്ല.അവർ ശരിയായ അളവിൽ സെക്സ് ആസ്വദിക്കുന്നുമില്ല. വിശാലമായ ചിന്ത,അതിരുകൾ ഇല്ലാത്ത എന്നാൽ ഭ്രാന്തമല്ലാത്ത ഫാന്റസികൾ എന്നിവ ഉള്ളവർ ഇങ്ങനെയൊക്കെ ചിന്തിക്കാതെ സെക്സ് അത് പൂർണ്ണമായും ആരോഗ്യപരമായി തന്നെ ആസ്വദിക്കുന്നു.

പിന്നെ കവർ ഫോട്ടോ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ ദേശി ബ്രോ... ഞാൻ കഥ എഴുതുന്നതിനു മുന്നേ തിരഞ്ഞെടുത്തു വെച്ചിരുന്ന ചിത്രങ്ങൾ ആണ് ഇവയൊക്കെ അതുകൊണ്ടു തന്നെ ഈ ചിത്രങ്ങളിൽ ഉള്ള രൂപത്തിൽ കഥാപാത്രങ്ങളെ സങ്കൽപ്പിച്ചു എഴുതുമ്പോൾ ആണ് എനിക്ക് ഒരു ആത്മസംതൃപ്തി കിട്ടുന്നത്. പിന്നെ ഒരു പരിധി വരെ ഞാൻ എന്റെ വായനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാറുണ്ട് എങ്കിലും മുൻ‌തൂക്കം എന്റെ പേർസണൽ സംതൃപ്തി ആണ്.

വായനക്കാരെ കൂടുതൽ ആകൃഷ്ടരാക്കി നമ്മുടെ റീഡേഴ്സ് കൗണ്ട് കൂട്ടി പണം സമ്പാദിക്കാനാണേൽ വേറെ എത്രയോ സൈറ്റുകളും മാധ്യമങ്ങളും ഉണ്ട് അപ്പോൾ സ്വന്തം മനഃസംതൃപ്തി നശിപ്പിച്ചു മണിക്കൂറുകൾ മിനക്കെട്ടിരുന്നു എഴുതണ്ട കാര്യം ഇല്ലല്ലോ എന്താ അങ്ങനെ അല്ലെ..?

പിന്നെ കമ്പി കഥകൾ ആയാലും പ്രണയം ആയാലും ക്രൈം ആണേലും ഈ സൈറ്റിൽ ധാരാളം ഉണ്ട് ശരിക്കും പറഞ്ഞാൽ കമ്പിക്കുട്ടൻ ഈ കാര്യത്തിൽ ഒക്കെ ഒരു സാഗരം ആണെന്ന് ഞാൻ പറയും മുങ്ങി തപ്പുന്ന ആളുകൾക്കെല്ലാം മുത്തും പവിഴവും തന്നെ കിട്ടും പക്ഷെ ചിലർക്ക് ഇഷ്ടമുള്ളത് മറ്റു ചിലർക്ക് ഇഷ്ടമാവില്ല എന്നല്ലേ...?

ഒരിക്കൽ കൂടി താങ്കളുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് വരെ മനസ്സിലാക്കിയിടത്തോളം എനിക്ക് ഇനിയും അതിനു കഴിയുമെന്നും തോന്നുന്നില്ല
ഒരിക്കൽ കൂടി അഭിപ്രായം അറിയിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

സസ്നേഹം
കിച്ചു...

?pK • 25-02-2019 19:30

... സെക്സില്ലാത്ത പ്രണയവും ..
...പ്രണയമില്ലാത്ത സെക്സും ..

.....ഉപ്പില്ലാത്ത കഞ്ഞിയും ....
.. ..മധുരമില്ലാത്ത ഹൽവയും....

പോലെ അല്ലേ കിച്ചൂ..?

പിന്നെ എന്താണ് അദ്ദേഹം ഇങ്ങനെ
പറഞ്ഞത്.....???

ആവോ ആർക്കറിയാം...

പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ
കാരണങ്ങൾ....!
.. ആനപ്പിണ്ഠം അഗർഭത്തീസ്..
ഒരെണ്ണം കത്തിച്ചാൽ മതി.

(കരിങ്കോഴി തീർന്നു..ഇനി ആരും വിളിച്ചു ബുദ്ധിമുട്ടല്ലേ)

ഞാൻ പോട്ടെ ...കുറെ സ്ഥലത്ത് കേറാനുണ്ട്.

കിച്ചു..✍️ • 25-02-2019 22:48

Sex is more than an act of pleasure, it’s the ability to be able to be so close to a person, so connected, so comfortable that it’s almost breathtaking to the point you feel you can’t take it... and at this moment you are a part of them
Thom York

?pK • 25-02-2019 23:13

ഹായ് കിച്ചൂ...

യോർക്കർ തോമാച്ചനെ ഒന്നും ഈ
പാവം നിഷ്കുണ്ണി പീ.കെ.യ്ക്ക്
അറിയില്ല പക്ഷെ..

ഓഷോ രജനീഷ് പറഞ്ഞത് കേട്ട
പോലെ..

..ജീവിതമാകുന്ന താമരക്കുളത്തിലെ
നല്ല പൂക്കൾ ഉണ്ടാവാൻ വേണ്ട
ജലത്തിനടിയിലെ വളക്കൂറുളള
ചളി ആണ് കാമം ..എന്നത് എനിക്ക് വളരെ ബോധിച്ച ഒരു
ആശയമാണ്.
..പൂക്കൾക്ക് പ്രണയത്തിന്റ സുഗന്ധം ആണല്ലോ ..

എന്തായാലും രണ്ടും പരസ്പര
പൂരകങ്ങൾ ആണെന്ന് വിശ്വസിക്കുന്നു.

അതുപോലെ ശ്ളീലാശ്ളീലങ്ങളെ
നിർവചിയ്ക്കാൻ അദ്ദേഹം
പറഞ്ഞ..പുഴ കടക്കാൻ  യുവതിയെ ചുമന്ന ചെറുപ്പക്കാരനും
കൂടെപ്പോയ വൃദ്ധനും തമ്മിലുള്ള
ഉപമയും കേട്ടിട്ടുണ്ടാവുമല്ലോ.

എന്തായാലും, മുകളിൽ അഭിപ്രായം  പറഞ്ഞ 'നാടൻ കുട്ടി'എന്താണ്
ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല ?.

ബോർ ആണെന്ന് സ്ഥാപിക്കാൻ
അയാൾ പറഞ്ഞ ന്യായങ്ങൾ
ഭയങ്കരം..

കിച്ചുവിന്റെ വിശാല മനസ്സിന്
ഇതൊന്നും പ്രശ്നം അല്ലാത്തതുകൊണ്ട്.... .
ഇതുപോലെ തന്നെ എഴുത്ത്
തുടരണം എന്ന് അഭ്യർത്ഥിക്കുന്നു.?

കിച്ചു..✍️ • 26-02-2019 08:00

തീർച്ചയായും പികെ എനിക്ക് പിണക്കം ഒന്നും ഇല്ല ബഹുജനം പല വിധം എന്നല്ലേ... ???

? മാത്തുകുട്ടി • 26-02-2019 15:33

കിച്ചു,
താങ്കൾ കഥാപാത്ര വർണ്ണനയിൽ കാണിക്കുന്ന അഭൗമമായ ആകർഷണീയത, കളി വർണ്ണനയിൽ കാണിക്കുന്നില്ല എന്നാണ് പുള്ളി ഉദ്ദേശിച്ചത്.
എഴുതിയെഴുതി വഷളാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ???

കിച്ചു..✍️ • 26-02-2019 21:13

ചിലപ്പോൾ അങ്ങനെയും ആകാം... ??

smitha • 25-02-2019 19:46

അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം ജാധുപത്യത്തില്‍ ഏറ്റവും പ്രധാനമാണ്. എതിരഭിപ്രായങ്ങളെ ബഹുമാനിക്കുന്നിടത്താണ് സമാധാനപൂര്‍ണ്ണമായ സഹവാസം സാധ്യമാവുകയുള്ളൂ.

എന്നാലും,
മനോഹരമായ ഒരു കഥയെ[കാഴ്ചപ്പാടുകള്‍ ആപേക്ഷികമാണ് എന്ന്‍ സമ്മതിച്ചുകൊണ്ട് തന്നെ] ബോര്‍ എന്ന്‍ പറയുമ്പോള്‍,
അംഗീകരിക്കാന്‍ കഴിയില്ല.

കിച്ചു..✍️ • 25-02-2019 22:38

അതാണ് തമ്പുരാട്ടി സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം നമ്മൾ അത് മാനിച്ചു പിന്നെ തമ്പുരാട്ടി പറഞ്ഞപോലെ കാഴ്ചപ്പാടും...

AranasaD • 26-02-2019 01:36

ഇതൊരു കഥയാണ്... അതിൽ പലതും ഉണ്ടാവാം, പിന്നെ കമ്പികുട്ടനിൽ ഒരിക്കലും പ്രണയ കഥ വരാൻ പാടില്ല എന്നുള്ളത് ഒരു തെറ്റായ ചിന്താഗതിയാണ്, പലരുടെയും അനുഭവങ്ങൾ പലതാണ്... ഇപ്പൊ നിങ്ങൾ ഒരു റെഡ് സ്ട്രീറ്റിൽ ആണെങ്കിൽ നിങ്ങൾക്ക് ആകെ കിട്ടുക ഒരു മാംസത്തിന്റെ മുകളുൾ കിടന്നു(ഒരു പാവയുടെ)കിട്ടുന്ന ലൈംഗിക സുഖം മാത്രമാണ്... ഒരു കാമുകിയും, ഒരു ഭാര്യയും, ഒരു വേശ്യയും... ഒരേ തരത്തിൽ ആവില്ല നിങ്ങൾക്ക് വേണ്ടത് തരിക എന്നു മനസ്സിൽ ആക്കുക... കഥാകാരൻ അയാൾക്ക്‌ തോന്നും വിധത്തിൽ എഴുതാൻ ആനുവധിക്കൂ....

കിച്ചു..✍️ • 26-02-2019 07:59

Thanks AranasaD...

? മാത്തുകുട്ടി • 26-02-2019 15:37

ദേശി ബോയിയുടെ കമൻറ്റ്ന് പറ്റിയ കുഴപ്പം ഉദ്ദേശിച്ചതിന് വിപരീതമായി പോയി ആളുകൾ മനസ്സിലാക്കിയത് എന്നാണ്
നമ്മൾ എഴുതുമ്പോൾ കലാകാരന്മാരെ ഫീൽ ചെയ്യുന്നത് ആവരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്നാൽ കാര്യം പറയുകയും വേണം അപ്പൊ ശരി by

കിച്ചു..✍️ • 26-02-2019 20:39

ഇതിൽ ഫീലിംഗ്‌സിന്റെ പ്രശനം ഒന്നും ഇല്ല മാത്തുക്കുട്ടീ അദ്ദേഹത്തിന്റെ ചില കാഴ്ചപ്പാടുകൾ എന്റേതുമായി പൊരുത്തപ്പെടുന്നില്ല എന്നേയുള്ളൂ പുള്ളി അത് വ്യക്തമായി പറഞ്ഞു...???

ഡേവിഡ് ജോൺ ബോസ്കോ • 25-02-2019 16:52

കിച്ചു ഗ്രന്ഥരക്ഷസ് ബാകി എവിടെ

കിച്ചു..✍️ • 26-02-2019 07:58

ഈ വെള്ളി മുതൽ വരും... നന്ദി...

? മാത്തുകുട്ടി • 26-02-2019 15:40

??????????????????????????

Babu & Raji • 25-02-2019 16:20

കിച്ചു അടിപൊളി ആയിട്ടുണ്ട് എല്ലാ പാർട്ടും പോലെ ഇതും

കിച്ചു..✍️ • 25-02-2019 17:05

വളരെ നന്ദി ബാബു & രാജി...???

komalam • 25-02-2019 16:14

Wish you all the best thank dear

കിച്ചു..✍️ • 26-02-2019 07:57

വളരെ നന്ദി കോമളം...???

Sreeram • 25-02-2019 14:35

Kichu parayan vakkugalila.2019 le ettuvum nalla kadha ethavum

കിച്ചു..✍️ • 26-02-2019 07:56

വളരെ നന്ദി ശ്രീറാം...???

വേതാളം • 25-02-2019 13:43

Ithanoda കിച്ചു നിനക്ക് പ്രണയം എഴുതാൻ അറിയില്ലെന്ന് പറഞ്ഞത്... അന്യായ ഫീൽ aarunneda thethiyum sreehariyum തമ്മിലുള്ള രംഗമോക്കെ.. പറയാൻ വാക്കുകളില്ല ബ്രോ.. തേവൻ അവന് തകർക്കാനുള്ള മുതലനോ ഓട്ടോയിൽ വന്നിറങ്ങിയത്... ഇനി തേവനും thakarkkatte...

കിച്ചു..✍️ • 25-02-2019 17:05

വളരെ നന്ദി വേതാളക്കുഞ്ഞേ...???

പ്രണയം നമ്മുടെ എഴുത്തിനു വഴങ്ങുന്ന ഒരു ഐറ്റം അല്ല... എങ്കിലും എന്റെ മനസ്സിൽ ഉള്ള വഴികളിലൂടെ കഥ മുന്നോട്ടു പോകാൻ കുറച്ചു പ്രണയം അത്യാവശ്യം ആണ് അത് കൊണ്ടല്ലേ ഒന്ന് ശ്രമിച്ചു നോക്കിയത് ഇഷ്ടമാകും എന്ന് കരുതിയില്ല???

ഓട്ടോയിൽ വന്നിറങ്ങിയത് തുഷാര...???

Kannan • 25-02-2019 13:15

Dear Kichu,

Nice continuation and the narrations are more romantic now. All the characters are super. Waiting for the next part :-)

--
With Love

Kannan

കിച്ചു..✍️ • 25-02-2019 17:01

Thank you so much dear Kannan...??? next part will be coming soon ???

കിച്ചു..✍️ • 25-02-2019 12:34

വളരെ നന്ദി രാജാവേ...???

തേതിയേയും ശ്രീഹരിയേയും അവരുടെ പ്രണയവും ഒക്കെ ഇഷ്ടമായതിൽ ഒരുപാടു സന്തോഷം...???

ഹ ഹ കാട്ടുകോഴിയും വാറ്റും മാത്രമല്ലല്ലോ കാട്ടുപെണ്ണും ഇല്ലേ രാജാവേ..????
ഞാനും വെറുതെ ഒന്ന് കരിങ്കോഴിയെ മാർക്കെറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കിയതാ...??

തേവന്റെ കാര്യമാ ഇപ്പൊ ഒരു ചോദ്യചിഹ്നം...

Rose • 25-02-2019 11:15

Adipoli akunnunde. Adutha bhagathinayi kathirikkunnu. Oru novel ayitt Ezhuthikkude?

കിച്ചു..✍️ • 25-02-2019 11:18

വളരെ നന്ദി റോസപ്പൂവേ...???
അടുത്ത ഭാഗം ഉടൻ വരും... നോവൽ ആക്കാൻ ആണ് ഉദ്ദേശം ഇപ്പോൾ ഒരു തുടർ കഥയായി പൂർത്തീകരിച്ചു കഴിയുമ്പോൾ കുട്ടൻ ഡോക്ടർ pdf ആക്കി ഇടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു...

Gvcsagar • 25-02-2019 11:07

കിച്ചു പതിവുപോലെ ഈ ഭാഗവും വളരെ നന്നായി. തേവന് പണി കിട്ടുമോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

കിച്ചു..✍️ • 25-02-2019 11:09

വളരെ നന്ദി സാഗർ...???
തേവന് പണി കിട്ടാനും കിട്ടാതിരിക്കാനും സാധ്യത ഉണ്ട്...???

Shersha • 25-02-2019 07:35

തേതിയുടെ പിൻ ദ്വാരത്തിലുടെ ഹരിക്ക് രമിക്കാമായിരുന്നു . കുതിയുടെ വർണ്ണനയും അതിൽ ഹരിയുടെ പ്രകടനവും പ്രതിക്ഷിച്ചു

കിച്ചു..✍️ • 25-02-2019 10:56

??? പിൻവാതിൽ പ്രവേശനം പത്രങ്ങളിൽ ഒന്നും വരുന്ന കാലമായിരുന്നില്ല എങ്കിലും ശ്രീഹരി അതിനെ കുറിച്ച് ബോധവാനായിരുന്നു എന്നതാണ് സത്യം...???

alby • 25-02-2019 06:12

കിച്ചു ബ്രോ തേതി യുടെ സ്വപ്നം വിവരിച്ചത് ഉഗ്രൻ ആയിരുന്നു.അത് വിഷ്വൽ ആയി മനസ്സിൽ കണ്ടപ്പോൾ അതിഗംഭീരം.

നിലവിൽ അവൾ ഒരു കുതിരയുടെ കുളമ്പടി കേട്ടു.പുറത്തേക്കിറങ്ങിയ ആ കുമാരി കണ്ടത് ഒരു വെളുത്ത കുതിരയുടെ പുറത്ത് ദൂരെ നിന്നും വരുന്ന ആ രാജകുമാരനെ ആയിരുന്നു.ആ മുന്തിരി തോപ്പിലെ കൊച്ചു വീടിന്റെ അതിർവരമ്പുകൾ കടന്നു അവൽക്കരികിൽ ആയി കുതിരയെ നിർത്തി.ആ പൂച്ചക്കണ്ണുള്ള രാജകുമാരൻ, ആ സ്വർണതലമുടി ഉള്ള തന്റെ രാജകുമാരി എ കുതിർശപ്പുറത്തേറ്റി ദൂരെ ഉള്ള മലനിരയിലേക്ക് പാഞ്ഞു പോയി.അവിടെ അവരുടെ പ്രണയത്തിന്റെ പൊന്കിരണങ്ങൾ ഉദിച്ചുയർന്നു.ആ പ്രകാശരശ്മികൾ അവളുടെ മുഖത്ത് പതിച്ചപ്പോൾ ആ തങ്കമുഖം കൈക്കുമ്പിളിലിൽ ആക്കി അവൻ അവളുടെ നെറുകയിൽ ചുംബിച്ചു, അവന്റെ ആദ്യ പ്രണയ സമ്മാനം.....

കിച്ചു ബ്രോ ഈ പാർട്ട്‌ ഉം ഗംഭീരം.പല്ലവി തേവനെ കാണുമ്പോൾ ഉണ്ടാകുന്ന കോലാഹലം എന്തണെന്നു ഓർത്തു നോക്കി.ഒന്നേൽ അവൾ വീഴും 1+1 കിട്ടും അവളുടെ കെയർ ഓഫ്‌ ഇൽ. തെന്നലിനു പ്രണയം എപ്പോൾ മൊട്ടിടും എന്നറിയാൻ ആകാംഷ ഉണ്ട്.വീട് ഒരു കളിക്കളം ആകും കാമദേവൻ വിളയാടുന്ന സ്ഥലം

തേതി എന്നത്തേയും പോലെ തകർത്തു അവളുടെ ഫസ്റ്റ് മാസ്സ് ഡയലോഗ് കിടുക്കി.കറക്റ്റ് കാര്യം ഒരിക്കലും അധികാരം ഇല്ലാത്ത പെണ്ണിനെ തൊടരുത്.

തീതിയുടെ രണ്ടാമത്തെ ഡയലോഗ് ഇന്നും നിലനിൽക്കുന്ന തൊലിഞ്ഞ ജാതിവ്യവസ്ഥ തുറന്നു കാട്ടി.ചങ്കൂറ്റം ഉള്ളവർ അതിനെ അതിജീവിക്കും ശ്രീഹരിയെ പോലെ.

തേതി അന്തസുള്ളൊരു പെണ്ണിന്റെ പ്രതിരൂപം ആണു.അവളുടെ കപട ദേഷ്യം ഉം മൊട്ടിട്ട പ്രണയവും പൂത്തു തളിർത്തു അവളുടെ വിവാഹജീവിതം നന്നായി പോട്ടേ

ആശംസകൾ

കിച്ചു..✍️ • 25-02-2019 10:54

വളരെ നന്ദി ആൽബി...???

സത്യം പറഞ്ഞാൽ ആ സ്വപ്നം എഴുതി കഴിഞ്ഞു ഡിലീറ്റ് ചെയ്യണം എന്ന് കുറെ വിചാരിച്ചു ഒരു ലോജിക്കും ഇല്ല എന്നതായിരുന്നു കാരണം പിന്നെ കരുതി ഇങ്ങനെയൊക്കെയാവും പ്രണയം പ്രേമത്തിന് തീരെ ലോജിക് ഇല്ല എന്നല്ലേ പ്രേമിച്ചവരൊക്കെ പറയുന്നേ..???

തേവന്റെ കാര്യം ആണ് ഇപ്പോൾ ഒരു അനിശ്ചിതാവസ്ഥയിൽ എന്തും സംഭവിക്കാം അവൾ കേറി വരുമ്പോൾ അവൻ വെറുതെ ഇറങ്ങി പോരാം അല്ലെങ്കിൽ പല്ലവിയുമായി സെറ്റപ്പായി ഒരു 1 + 1 ??? ഇനിയും ഉറപ്പിച്ചിട്ടില്ല ബ്രോ...

തേതി ശക്തമായ ഒരു കഥാപാത്രമാണ് നൊമ്പരം ആകാതിരുന്നാൽ മതി എഴുതുന്ന എനിക്ക്...???

jo • 25-02-2019 05:41

സംഗതി പൊളിച്ചൂലോ കിച്ചു ബ്രോ... പ്രണയസീനോക്കെ അത്യുജ്വലം... തേവന്റെ തേരോട്ടം കാണാൻ കാത്തിരിക്കുന്നു...

തിരിച്ചുവന്ന ദിവസം തന്നെ ഇതൊക്കെ വായിക്കാൻ തന്നതിന് ഒത്തിരി നന്ദി

കിച്ചു..✍️ • 25-02-2019 10:47

വളരെ നന്ദി ജോ...???
പ്രണയകഥകളുടെ സുൽത്താന് ഈ കുഞ്ഞു പ്രണയം ഇഷ്ടായതിൽ ഒരു പാട് സന്തോഷം...???

jo • 25-02-2019 21:17

എനിക്കെന്നും പ്രണയങ്ങളോട് വവല്ലാത്തൊരു ഇഷ്ടമാണ് സഹോ... തൊണ്ണൂറുകാരനെയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ആ പ്രണയത്തിന്റെ മാന്ത്രികതയോട്...

(എന്നാലും പഹയാ... കാട്ടുകൊഴിയുടെ തൊലിപൊളിച്ച ആ മഹാന് പ്രണാമം. മച്ചാൻ പുലിയാ കേട്ടോ..)

കിച്ചു..✍️ • 26-02-2019 07:55

??????

Maddy • 25-02-2019 04:38

കിച്ചു ബ്രോ ഇപ്പോഴാ കണ്ടത് ..
വായന കഴിഞ്ഞിട്ട് ഒരു വരവ് കൂടി വരാം.. ??

കിച്ചു..✍️ • 25-02-2019 10:46

തീർച്ചയായും മാഡി... വായനക്ക് ശേഷം വരുന്നത് കാത്തിരിക്കുന്നു...???

Dark knight മൈക്കിളാശാൻ • 25-02-2019 03:49

അടുത്ത ഭാഗത്തിന്റെ തുടക്കത്തിൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നു. എന്നാലും ഒരു കാര്യത്തിൽ പ്രതീക്ഷയുണ്ട്. തേതനെ പ്രേമിക്കാൻ ഈ മൂന്ന് പെണ്ണുങ്ങളും മത്സരിക്കും.

തേവിയുടെയും ശ്രീഹരിയുടെയും എത്തവണത്തെയും പോലെ സൂപ്പർ. അവരുടെ പ്രണയരംഗങ്ങൾ വായിച്ച് കൊത്യാവ്ണു എനിക്ക്.

കിച്ചു..✍️ • 25-02-2019 10:45

വളരെ നന്ദി മൈക്കിൾ ഭായ്...???
അല്ല ആശാൻ ഈയിടെയായി എന്തോ ഒരു പ്രേമത്തിൽ കുരുങ്ങിയോ എന്ന് ഒരു സംശയം ഇല്ലാതില്ല...???

Dark knight മൈക്കിളാശാൻ • 25-02-2019 23:43

ഒരു സംശയവും വേണ്ട. ഒരവസരം കിട്ടിയാൽ ഞാൻ കേറി കൊളുത്തും. പക്ഷെ ഒറ്റയൊരുത്തിക്ക് പോലും നമ്മളെ വേണ്ട. പെൺ പിള്ളേർക്ക് ഒന്നുകിൽ കാശ്, നല്ല ജോലി, സൗന്ദര്യം, കലാ കായികപരമായ കഴിവുകൾ, അല്ലെങ്കിൽ നാവിട്ടടിച്ച് വീഴ്ത്താനുള്ള കഴിവ്. ഇതിലേതെങ്കിലും ഒന്ന് മസ്റ്റാ. ഇതൊന്നുമില്ലാത്ത എനിക്കൊന്നും തീരെ മാർക്കറ്റില്ല്യന്നെ.

രാജമാണിക്യത്തിൽ പറഞ്ഞ പോലെ, "ഒന്നുകിൽ പ്രത്യേകിച്ചൊരു കഴിവും യോഗ്യതയുമില്ലാത്ത എന്നെ പെൺകുട്ടികൾക്ക് ഇഷ്ടാവണം. അല്ലെങ്കി എനിക്ക് ഏതൊരു പെണ്ണിന്റെയും മനസിളക്കാൻ പോന്ന മാന്ത്രിക കഴിവുകൾ എനിക്ക് വേണം. ഇതൊന്നും നടക്കില്ലാത്ത സ്ഥിതിയ്ക്ക് എനിക്ക് നല്ലത് മൂഞ്ചിയ സിംഗിൾ ലൈഫാ. നമ്മളില്ലേ....??????

കിച്ചു..✍️ • 26-02-2019 08:59

എന്റെ പൊന്നാശാനെ...

പ്രേമം അത്ര വലിയ കാര്യമൊന്നും അല്ലന്നേ കണ്ടില്ലേ ഞാൻ ചുമ്മാ എഴുതിയത് പ്രേമം ആയതു...???

നമ്മൾ സംശയിച്ചിരിക്കരുത് ചുമ്മാ അങ്ങ് പ്രവർത്തിക്കുക ആദ്യം വേണ്ടത് ആശാന് ആത്മാർഥമായി ഇഷ്ടം തോന്നുന്ന ഒരു പെണ്ണിനെ കണ്ടു പിടിക്കുക എന്നതാണ് പിന്നെ അവൾക്കു കാമുകൻ ഉണ്ടോ അവൾ വിവാഹിതയാണോ എന്നൊക്കെ മനസിലാക്കുക ഇത്രയും കാര്യം ഒക്കെ ആണെങ്കിൽ പിന്നെ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം...

സൊ ഡോണ്ട് തിങ്ക് ജസ്റ്റ് ആക്ട്...
ഞങ്ങൾ ഒക്കെയില്ലേ ബാക്കി പറഞ്ഞു കുളമാക്കി താരാൻ കട്ട സപ്പോർട്ട്...???