← Back to അടിമയുടെ ഉടമ 7 [കിച്ചു✍️]

Comments

അടിമയുടെ ഉടമ 7 [കിച്ചു✍️] · approved reader discussion

Robin hood • 25-02-2019 02:29

????

കിച്ചു..✍️ • 25-02-2019 10:43

വളരെ നന്ദി റോബിൻ...???

Joseph • 25-02-2019 01:06

കിച്ചുവിന്റെ കഥ എന്താ  വന്നില്ല വന്നില്ല എന്നു  വിചാരിച്ചു ഇരിക്കുമ്പോൾ ആണ് 7പാർട്ട് വന്നത്.റൊമ്പ പിടിച്ചൂരിക്കെ entha പാർട്ട് അണ്ണാച്ചി.

കിച്ചു..✍️ • 25-02-2019 10:42

വളരെ നന്ദി ജോസഫ് ബ്രോ...???
കാത്തിരിക്കാനൊക്കെ ആളുണ്ട് എന്നറിഞ്ഞില്ല ഒത്തിരി സന്തോഷം സഹോ...???

വേലു • 25-02-2019 00:41

പ്ലീസ്‌ തേവനെ അവരുടെ മുന്നിലിട്ട് പരിഹസിക്കുന്ന സീൻ ഉണ്ടാവരുത് എന്തോ ഒരു ആവശ്യത്തിന് കുളിമുറിയിൽ നിന്നും തേവൻ പുറത്തേക്കിറങ്ങിപോകുമ്പോൾ അവരെ കണ്ടുമുട്ടട്ടെ

കിച്ചു..✍️ • 25-02-2019 10:23

വേലു തേവന് വിഷമം ആവാതെ ഇരിക്കണം എന്ന് എനിക്കും ആഗ്രഹമുണ്ട് പക്ഷെ ആ പല്ലവി ഓളൊരു തെറിച്ച സാധനമാ... എങ്ങനെ റീയാക്ട് ചെയ്യും എന്നറിയില്ല ☹️☹️☹️

കൂട്ടുകാരൻ • 25-02-2019 00:27

Adaaar love sreehariyum thethiyum polichu...... Kidu aayinu bro

കിച്ചു..✍️ • 25-02-2019 10:22

വളരെ നന്ദി കൂട്ടുകാരാ...??? ഇഷ്ടമായതിൽ ഒരു പാട് സന്തോഷം..???

MR. കിങ് ലയർ • 25-02-2019 00:19

വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന കിച്ചു..... ഈ ഭാഗവും ഇഷ്ടമായി..... തേതിയേ കൈവിടരുത് എന്ന് പറയണം ശ്രീഹരിയോട്......
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

MR.കിംഗ്‌ ലയർ • 25-02-2019 00:41

പിന്നെ തെന്നലിനു തേതനോട് പ്രണയം തോന്നാൻ ചാൻസ് ഉണ്ടോ  .....ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....തേതനും തെന്നലും തമ്മിൽ ഉള്ള പ്രണയവും ശ്രീഹരിയും തേതിയും തമ്മിൽ ഉള്ള പ്രണയവും കാണാൻ കാത്തിരുന്നോട്ടെ... കാത്തിരിക്കുകയാണ്...

MR.കിംഗ് ലയർ

കിച്ചു..✍️ • 25-02-2019 10:21

ശ്രീഹരിയും തേതിയും ഒരു കരക്കായി പക്ഷെ തെന്നൽ ഇത് വരെയും തേവനെ ആ ഒരു കണ്ണ് കൊണ്ട് കണ്ടിട്ടില്ല ബ്രോ...???

കിച്ചു..✍️ • 25-02-2019 10:19

വളരെ നന്ദി കിംഗ് ലയർ...???
അടുത്ത ഭാഗം അധികം താമസിക്കാതെ നോക്കാം... ശ്രീഹരി കൈവിടുമോ..????

RDX • 25-02-2019 00:16

ഈ ഭാഗം പൊളിച്ചു.... ശ്രീഹരിയുടെയും  തീതിയുടെയും ഭാഗം  വളരെ  ഇഷ്ടപ്പെട്ടു ???
അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു ?

RDX • 25-02-2019 08:37

ഇത് ഭാഗം ഞാൻ 2 പ്രാവശ്യം വായിച്ചു ??

കിച്ചു..✍️ • 25-02-2019 10:18

രണ്ടു പ്രാവിശ്യം വായിച്ചോ..? അതെനിക്ക് എന്റെ എഴുത്തിനു ഒരു അംഗീകാരമായി കരുതുന്നു സഹോ... ???
ഈ ഭാഗം ഇത്രക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ...???

കിച്ചു..✍️ • 25-02-2019 10:16

വളരെ നന്ദി RDX ബ്രോ...???
അടുത്ത ഭാഗം ഉടനെ ഉണ്ടാകും...

കബാലി • 24-02-2019 23:56

ഈ കരിങ്കോഴിയെ തട്ടീട്ട് നടക്കാൻ പറ്റാണ്ടായല്ലോ.....!
ശ്രീഹരിയോട് ഒന്ന് ശ്രദ്ധിച്ചോളാൻ പറ.ചിലപ്പോ കാട്ടിൽ നല്ലയിനം കടിക്കാത്ത ദിനോസർ കുഞ്ഞുങ്ങൾ താണും. കടിക്കില്ലേലും ചിലപ്പോ പിടിച്ച് മാന്തിയാലോ?
അത് പോട്ടെ തേവനുള്ള പണിയാണോ ഓട്ടോ പിടിച്ച് വന്നത്.....?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

കിച്ചു..✍️ • 25-02-2019 10:15

വളരെ നന്ദി കബാലി ഭായ്... ???

എല്ലാവര്ക്കും ആകാമെങ്കിൽ പിന്നെ നമ്മക്കും ഒന്ന് കരിങ്കോഴിയെ പിടിച്ചു നോക്കിയാലോ എന്ന് കരുതി ചീറ്റുമെന്നു കരുതിയില്ല...???

കാടല്ലേ..? ചിലപ്പോ വലിയ ആന ദിനോസർ കാണും പക്ഷെ ശ്രീഹരി ആരാ മോൻ അവൻ എത്ര ദിനോസറിനെ കണ്ടതാ...
പാവം തേവന്റെ കാര്യമാ കഷ്ടം...☹️☹️☹️

Manu Jayan • 24-02-2019 23:39

കലക്കി ടീമേ...... Waiting.....

കിച്ചു..✍️ • 25-02-2019 10:11

വളരെ നന്ദി മനു ജയൻ... ???

ക്യാ മറാ മാൻ • 24-02-2019 23:07

Kichu ആദ്യത്തെ comment.... ഇക്കുറി എൻറേതാകട്ടെ.....
കൂടുതൽ വിശേഷങ്ങൾ കഥ വായിച്ചതിനുശേഷം വന്നിട്ട്.....

കിച്ചു..✍️ • 25-02-2019 10:10

ആദ്യ കമെന്റിന് ആദ്യമായി നന്ദി പറയുന്നു ??? വായിച്ചിട്ടുള്ള തിരിച്ചു വരവിനായി കാത്തിരിക്കുന്നു