Chapter Title : അടിമയുടെ ഉടമ 8 [കിച്ചു✍️]
അവളുടെ ശരീരത്തിന്റെ ദാഹം വെള്ളം കുടിച്ചാൽ മാറുന്നതായിരുന്നില്ല, അവൾ തേവന്റെ മുറിയുടെ വാതിൽ തുറന്നു നോക്കി. അവൻ ഇല്ല… പുറത്തിറങ്ങി നോക്കിയപ്പോൾ തുണി മുക്കി വെച്ചിരുന്ന ബക്കറ്റും ഇല്ല, അവൻ പുഴക്കരയിൽ കാണും അവൾ ഓർത്തു.
യാമിനിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു, അവൾ ഒരിക്കൽ കൂടി മുറിയിൽ എത്തി ഭർത്താവിനെ നോക്കി. വെട്ടിയിട്ട തടി പോലെ പൂണ്ട ഉറക്കമാണ് കൈമൾ. അവൾ കുളിമുറിയിൽ നിന്നും ഒരു ടവൽ എടുത്തു മുറിക്കു പുറത്തിറങ്ങി കതക് അടച്ചു, പിന്നെ അടുക്കള വാതിൽ വഴി പുറത്തിറങ്ങി.
കുട്ടികളും നല്ല ഉറക്കമാണ് എല്ലാവരും ഇനി നാല് മണി ആയിട്ടേ എഴുനേൽക്കൂ, അല്ലെങ്കിൽ തന്നെ ഒരാളും പുഴക്കരയിലേക്കു വരില്ല. തേവൻ വന്നു പുഴക്കടവിലെ കല്ല് അടുക്കി വെച്ചത് പോലും നോക്കാൻ ആരും പോയിട്ടില്ല. ഈ ഞാൻ തന്നെ അന്ന് അവനെ തിരക്കി പോയപ്പോൾ ആണ് അങ്ങോട്ട് ഒന്ന് പോയത് തന്നെ..!
കുളിക്കടവ് അടുക്കും തോറും യാമിനിയുടെ ഹൃദയം പട പടാന്നു ഇടിച്ചു തുടങ്ങി. കള്ളത്തരം കാണിക്കുന്ന ഒരു കൗമാരക്കാരിയെ പോലെ ആ ആത്തോലമ്മ തന്റെ വാല്യക്കാരനെയും തിരക്കി തുടിക്കുന്ന ഹൃദയവും നനയുന്ന യോനിയുമായി കുളിക്കടവിലേക്കു നടന്നു…
യാമിനി കുളിക്കടവിൽ എത്തിയപ്പോൾ തേവൻ തുണിയലക്ക് കഴിഞ്ഞു കുളിക്കാനായി വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. തന്നെ അവൻ കണ്ടിട്ടില്ല എന്നു മനസ്സിലായ യാമിനി, അവൻ പുഴയിൽ മുങ്ങി നിവർന്നു നീന്തുന്നത് നോക്കി പടവിൽ ചെന്നിരുന്നു.
ഒരു ഈരിഴ തോർത്ത് മാത്രമുടുത്ത അവന്റെ കടഞ്ഞെടുത്ത ശരീരത്തിലെ മാംസ പേശികൾ നീന്തലിനൊത്തു ഉരുണ്ടു തുളുമ്പുന്നതു കണ്ട യാമിനി തുടകൾ ചേർത്ത് ഞെരിച്ചു.
💬 Comments
View all comments