Chapter Title : അടിമയുടെ ഉടമ 9 [കിച്ചു✍️]
നന്നായി നനഞ്ഞു. നിശബ്ദമായിരുന്ന പുഴക്കരയിൽ കലപില ചിലക്കുന്ന പക്ഷിക്കൂട്ടങ്ങളുടെ പോലെ അവിടെ പെൺകുട്ടികളുടെ ശബ്ദം ഉയർന്നു, അതിൽ തെന്നലിൻറെ ശബ്ദം വീണ്ടും ഉറക്കെ വിളിച്ചു.
“അമ്മേ... അമ്മയെവിടെയാ...”
എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയ യാമിനിയുടെ നടുക്കം പൂർണ്ണമാക്കികൊണ്ടു പിന്നാലെ പല്ലവിയുടെയും സ്വരം അവൾ കേട്ടു. പല്ലവി തെന്നലിനോട് പറയുന്നു…
“അമ്മ ആ എട്ടു കെട്ടിലെങ്ങാനും കയറിക്കാണും വാ നമുക്ക് അവിടെ നോക്കാം…”
തെന്നൽ മാത്രമല്ല പല്ലവിയും ഉണ്ട് ദൈവമേ ഇനിയെന്ത് ചെയ്യും വിളികേൾക്കാതിരുന്നാൽ അതിലും പ്രശ്നമാകും പഴയ വീടിനുള്ളിലും തന്നെ കാണാതെ വന്നാൽ അവർക്ക് എന്തേലും സംശയം തോന്നിയാലോ..?
യാമിനി ധർമ്മ സങ്കടത്തിലായി, അവൾ തേവനെ നോക്കി അവൻ ശബ്ദം ഉണ്ടാക്കാതെ കടവിലേക്ക് നീന്തി ചെന്ന് തോർത്തെടുത്തുടുത്തു. ഇനിയെന്ത് ചെയ്യും എന്ന അധ്വാളിപ്പോടെ അവനും മിഴിച്ചു നിന്നു.
പല്ലവിയുടെയും തെന്നലിന്റെയും ശബ്ദം അകന്നു പോകുന്നതറിഞ്ഞ യാമിനി രണ്ടും കൽപ്പിച്ചു വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നു, എന്നിട്ട് തേവനോട് പുഴയുടെ നടുക്കോട്ടു നീങ്ങിനിൽക്കാൻ ആംഗ്യം കാണിച്ചു. പിന്നെ ഉച്ചത്തിൽ വിളി കേട്ടു…
“മോളേ ഞാൻ ഇവിടെയുണ്ട് പുഴയിൽ, കടവിലേക്ക് വരൂ...”
തെന്നലും പല്ലവിയും മാത്രമായിരുന്നില്ല കൂടെ തുഷാരയും ഉണ്ടായിരുന്നു. ശരിക്കും അവർ വന്നത് തുഷാരക്കു അവരുടെ പഴയ എട്ടുകെട്ട് കാട്ടി കൊടുക്കാനായിരുന്നു. അമ്മയുടെ ശബ്ദം പിന്നിൽ പുഴയിൽ നിന്നും കേട്ട അവർ നിന്നു, പിന്നെ അൽഭുതത്തോടെ പുഴക്കടവിനു നേരെ നടന്നു. കാരണം അവരുടെ വീട്ടിൽ ആരും തന്നെ പുഴയിൽ ഇറങ്ങാറില്ലായിരുന്നല്ലോ…
bpj¡Xkn F¯n] fq¶p sb¬Np«nNapsX]pw N®pNÄ AÛpS¯m knXÀ¶p. ]mfnWn S¼p^m«n, Ak^psX A½ bpj]nÂ
💬 Comments
View all comments