← Back to അടിമയുടെ ഉടമ 9 [കിച്ചു✍️]

Comments

അടിമയുടെ ഉടമ 9 [കിച്ചു✍️] · approved reader discussion

വേതാളം • 02-04-2019 23:32

Dey കിച്ചു ഏപ്രിൽ ഫൂൾ ഇന്നലെ ആയിരുന്നു അതറിയാതെ ഇന്നു നീ ellaarem ഫൂൾ ആക്കാൻ ഇരങ്ങിതാണോ... 2 nd പേജിലെ അക്ഷരങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു...???

കിച്ചു..✍️ • 02-04-2019 23:47

കിംഗ് ജോങ് ഉൻ ആണൊന്നാണ് എന്റെ സംശയം സോണിയെ വരെ ഹാക് ചെയ്ത ടീമാ പുള്ളിയുടെ

കിച്ചു..✍️ • 02-04-2019 23:28

എല്ലാ സുഹൃത്തുക്കളും ക്ഷമിക്കുക കുട്ടൻ ഡോക്ടറിന്റെ അപ്‌ലോഡിങ്ങിൽ വന്ന ഏതോ എറർ ആണ് കാരണം

ഇതിനു പിന്നിൽ ചില വൻകിട ശക്തികൾ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഉടൻ തന്നെ കുട്ടൻ തമ്പുരാൻ അവരോടു ഏറ്റു മുട്ടി നമ്മുടെ കഥ തിരിച്ചു കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം
കിച്ചു

ക്യാ മറാ മാൻ • 02-04-2019 23:35

??????????
എന്നാൽ ഒരു ധൈര്യത്തിന് കുട്ടൻ ഡോക്ടർക്ക് ഇത് കൂടി ഇരുന്നോട്ടെ.....

കിച്ചു..✍️ • 02-04-2019 23:49

ഇതൊന്നുമല്ല ഇപ്പോൾ വേണ്ടത് കുട്ടാപ്പിക്ക് മോരും വെള്ളം ആണെന്ന് തോന്നുന്നു

വേതാളം • 02-04-2019 23:36

ഇനി ആ ഇമ്രാൻ khano trumpo വല്ലോം ആയിരിക്കുമോ ഇതിനു പുറകിൽ...??

അല്ല ഇതതല്ല Simona ശാപം അ പാവത്തിനെ ഇവിടിട്ട് കളിയക്കിയത്തിന്റെ ഫലം.... അനുഭവിച്ചാലും..

കിച്ചു..✍️ • 02-04-2019 23:38

അതെയതെ ഇല്ലാത്ത പിറന്നാളിന്റെ പേര് പറഞ്ഞു ആ പാവത്തിനെ നീയൊക്കെ കൂടി കളിയാക്കി ഓടിച്ചതിന് അറിയാതെ കൂട്ട് നിന്ന എനിക്ക് ഇത് തന്നെ കിട്ടണം സിമോണശാപം

വേതാളം • 02-04-2019 23:50

ഇഹ് ഇഹ് ?? ... ഇൗ രക്തത്തിൽ എനിക്ക് പങ്കില്ല പങ്കാളി...???

ക്യാ മറാ മാൻ • 02-04-2019 23:23

Book Marked ✍️?....see later, after read.....
?

കിച്ചു..✍️ • 03-04-2019 09:06

Sure waiting bro...???

rashid • 02-04-2019 23:21

2nd പേജ് വായിക്കാൻ പറ്റുന്നില്ലല്ലോ

കണ്ണൻ • 02-04-2019 23:11

2nd page error aanu

?? • 02-04-2019 23:08

2nd page vayikkan pattanilla

അറക്കളം പീലിച്ചായൻ • 02-04-2019 23:01

2nd  പേജിൽ കഥ വായിക്കാൻ പറ്റുന്നില്ല

Baghavan • 02-04-2019 22:58

Onneeee....

കിച്ചു..✍️ • 02-04-2019 23:48

എന്റെ ഭഗവാനെ ഇനി ഇത് നിൻറെ വല്ല മായയും ആണോ?

കിച്ചു..✍️ • 03-04-2019 09:07

Thanks for the first comment ???