Chapter Title : അടിവാരം 3 [രജനി കന്ത്]
ഉടനെ ഓല മറയിൽ തൂക്കി
ഇട്ടിരുന്ന ചെറിയ കണ്ണാടിയിൽ നോക്കി
മുഖത്ത് കുറച്ചു പൗഡർ ഇട്ടു മുഖം ഒന്ന് മിനുക്കി... കണ്ണിന്റെ പീലികളിൽ നേരിയ രീതിയിൽ മഷിയെഴുതി... കസവു നേരിയത് ചട്ടക്ക് മുകളിലൂടെ ഇട്ട് കുംഭങ്ങളെ മറച്ചു... ഒന്നുകൂടി കണ്ണാടിയിൽ നോക്കി സുന്ദരിയാണെന്ന് ഉറപ്പ് വരുത്തിയിട്ട് മുറ്റത്ത് ഇറങ്ങി നിന്ന് പറഞ്ഞു....
" എടീ ആലീസെ ഞാൻ ഞാൻ ഒരിടം വരെ പോയിട്ട് വരാം മൂന്നും കൂടി വഴക്കുണ്ടാക്കാ
തെ മരിയാദ ക്ക് ഇവിടെങ്ങാനും ഇരുന്നോ
ണം...." എന്നു പറഞ്ഞിട്ട് നടക്കാൻ തുടങ്ങി.
അച്ഛാമ്മ പതിവില്ലാതെ ഒരുങ്ങുന്നതും പല പ്രാവശ്യം കണ്ണാടിയിൽ നോക്കുന്നതും ആലീസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
മാത്തപ്പൻ സാറിനെ കാണാൻ പോകുന്നതി ന് അമ്മയെന്തിനാണ് ഇത്രയും ഒരുങ്ങാനു ള്ളത് എന്ന് അവൾ ഓർക്കാതിരുന്നില്ല....
💬 Comments
View all comments