Chapter Title : അടിവാരം [രജനി കന്ത്]
ക്‌ളാസുവരെ പാലയിൽ
പഠിച്ചതാ... തോറ്റുപോയി..!
ലില്ലിയും ജോസ്മോനും എഴിലും അഞ്ചിലും
മാ... ഇനീപ്പം അടുത്ത വർഷം വണ്ടൻമേട്ടി
ലെ സ്കൂളിൽ ചേർക്കണം..."
ഇതുകേട്ടുനിന്ന അച്ഛാമ്മ ചാടി പറഞ്ഞു...
"ലില്ലിയെ മഠത്തിൽ വിടാനാ സാറെ ആലോചിക്കുന്നത്... പിന്നെ അവര് പഠിപ്പിച്ചോളുമല്ലോ....
" ആ അതു നല്ലതാ.. ഒരാളെങ്കിലും ദൈവ വഴിയിൽ പോകുന്നത് കുടുംബത്തിനും നല്ലതല്ലേ... " എന്ന് മാത്തപ്പൻ പറഞ്ഞെ
ങ്കിലും... മനസ്സിൽ വചാരിച്ചത് വേറെ യാ
ണ്...
അത് ഇങ്ങനെയാണ്...
മൂത്തവളെ മഠത്തിൽ ചേർക്കാൻ തീരുമാ
നിക്കാഞ്ഞത് നന്നായി.. അമ്മയുടെ തനി പകർപ്പല്ലേ... വിടർന്നു വരുന്നതേയുള്ളു...
ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പൂത്തുലയും...! അലീസിനെ അടിമുടി നോക്കിക്കൊണ്ടാണ് മാത്തപ്പൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചത്....
തുടരും....
💬 Comments
View all comments