← Back to അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Comments

അടിയാൻമാർ വാഴുന്നിടം [സ്പൾബർ] · approved reader discussion

അമ്പാൻ • 02-06-2026 02:50

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Jishnu S krishnan • 01-06-2026 19:57

amazing story 🙂

അനു • 04-05-2026 14:34

❣️

Amal • 26-03-2026 17:42

cuckold story ezhuthumo

Karthi • 26-03-2026 10:16

പ്രിയ സ്പൾബർ താങ്കൾ ഒരു മാന്ത്രികനാണ്.
താങ്കളുടെ ഒരോ കഥയിലും കഥാപാത്രങ്ങൾ കൺമുന്നിൽ വന്നു നിൽക്കുന്നു. താങ്കളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.

വികാരി • 24-03-2026 18:13

അടിമത്തം ഇന്നും ആ മനോഭാവം ചിലരിൽ എങ്കിലും കാണാം.. കഥ കണ്മുന്നിൽ നടന്ന പോലെ ഒരു ഫീൽ.. 😂😂

Emjay • 24-03-2026 16:26

ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ് പക്ഷെ ഈ പ്ലാറ്റഫോം യൂസ് ചെയ്യാൻ നോർമൽലി പറ്റാറില്ല കാരണം അറിയാമല്ലോ പക്ഷെ ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ എന്റെ ആരാധനക്ക് അർത്ഥമില്ല
കൂടുതൽ പറയുന്നില്ല എല്ലാവിധ ആശംസകൾ

മിത്രൻ • 24-03-2026 14:57

master class writing bro ,💯💯💯💯

Ulka • 24-03-2026 08:40

താങ്കൾ എഴുതിയതിൽ ഏറ്റവും മികച്ചത് ഇതാണ്

Aswin • 23-03-2026 18:27

polichu machane...🔥

ithra pettennu avasanipikkendiyirunilla..

Sreeji • 23-03-2026 15:53

ഒരു സിനിമ കണ്ടുതീര്‍ത്ത പോലെയുണ്ട്. അടിപൊളി

Gabri • 22-03-2026 18:12

theerkalle man

വിഷ്ണു • 22-03-2026 09:47

കഥ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ഒക്കെ.. കളി ഒക്കെ എഴുതാൻ മടി ആയിരുന്നോ അതോ വേണ്ടെന്ന് വെച്ചതാണോ..?

എന്തായാലും ഒരു ഫ്രഷ് കഥ.നന്നായിട്ട് ഉണ്ട്❤️

പൊന്നു.🔥 • 21-03-2026 14:11

വൗ..... 🔥🔥🔥
കിഡോൾസ്കി സ്റ്റോറി. ഒറ്റ ഇരുപ്പിന്ന് വായിച്ച് തീർത്തു. 🥰🥰🥰

😍😍😍😍

Emjay • 24-03-2026 16:27

keep writing second part is must

Ravanan • 21-03-2026 06:56

👍🏻❤️

മുകുന്ദൻ • 21-03-2026 06:19

super ബ്രോ. ഇതും കലക്കി. അടുത്ത കഥയിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം

jackey • 20-03-2026 22:51

Fthima 2 evide ? strict discipline dominant Fathima...jamaline nannakki edukkunna Fathima

Rosy • 20-03-2026 22:35

💫

The man • 20-03-2026 18:45

nice

Ash • 20-03-2026 18:43

Super

മാക്രി ഗോപാലൻ • 20-03-2026 14:59

ഹായ്..

ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ്‌ ആണെന്ന് ആണ് എന്റെ ഓർമ.

ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ "അവസാനിച്ചു " തകർത്തു.

ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.

നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.

കഴിയും എങ്കിൽ ക്ലൈമാക്സ്‌ മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.