0%

Chapter Title : ATM അമ്മായിയമ്മ തട്ടിയെടുത്ത മരുമകൻ 1 [അമവാസി]

Author : Amavasi Read All Parts 46.9K

വന്ന aa പവറിൽ തിരിച്ചു കയറാൻ പറ്റുവോ ഇല്ലാ...
ആത്മ അഭിമാനം ഉള്ള ആരേലും കയറുവോ ഇല്ല....
അവൾ കഷ്ട്ട പെറ്റു ഒരു പെൺ കഞ്ഞിനു ജന്മം നൽകി അതാണ് ഈ രേവതി...
അവളുടെ ജനനം മുതൽ ഒരു ഒരു 6 വയസ്സുവരെ ഗിരിജ അവളെ പൊന്നു പോലെ വളർത്തി..
വളർന്നു വരുന്നത് ഒരു പെൺ കുട്ടി ആണ് അവൾക്കു അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ aa ചിന്ത അങ്ങേർക്കു വന്നേനെ ഇതിപ്പോ അച്ഛൻ ആയും അമ്മ ആയും ഗിരിജ തന്നെ എല്ലാ ഉത്തരവാദിത്വവും നോക്കണം... എന്താ അങ്ങനെ അല്ലെ...
ആ നിലക്ക് അവർ രേവതിയുടെ നല്ല ഭാവി ലക്ഷ്യം ആക്കി അവളെ ഒരു ഹോസ്റ്റലിൽ കൊണ്ടാക്കി...
അന്യ രാജ്യത്തേക്ക് ഒരു ജോലി തിരഞ്ഞു പോയി....
അവളുടെ കൗമാരം കഴിഞ്ഞു യവനഗിൽ എത്തുന്ന വരെ വലിയ തട്ടലും മുട്ടലും ഇല്ലാതെ അങ്ങ് പോയി....
തന്റെ കുഞ്ഞിനെ നല്ല രീതിയിൽ നോക്കാൻ വേണ്ടി തനിക്കു വേണ്ടി എല്ലാം ഉപേക്ഷ കാണിച്ച ഒരു അമ്മയുടെ കഥ ആണ് ഇതു അമ്മ അമ്മായിയമ്മ ആവാം... പിന്നീട് അമ്മമ്മ ആവാം...
എന്റെ പ്രിയ വായനക്കാരെ ബഹുമാന പെട്ട അഡ്മിൻ എനിക്ക് എനിക്ക് ഈ പുതിയ sitil story അപ്‌ലോഡ് ചെയ്യുന്നത് അറിഞ്ഞൂട ഇതു ഒരു ശ്രമം മാത്രം... 🙏🙏

💬 Comments

View all comments