Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 5 [മുല്ല]
ഇനി അതെടുക്കാൻ ഓടേണ്ട ഇതാ ഇതിൽ വിളിച്ചോ.. അവിടെ ഇരുന്നു കുഞ്ഞാക്ക് വിളിച്ചു.
ചേച്ചി...
ഞാൻ:ഓഹോ ചേച്ചി അപ്പോ നമ്മൾ പുറത്ത്.
കുഞ്ഞമ്മ:ചിലപ്പോൾ ആയിരിക്കും.നിന്നക്ക് ഇപ്പോൾ എന്നേ ഓർക്കാൻ പോലും സമയം ഇല്ലല്ലോ..
ഞാൻ:എന്റെ മിനുട്ടിയെ ഞാൻ മറക്കോ
കുഞ്ഞമ്മ:മറക്കാതെ ഇത്രേം നേരമായിട്ട് നീ ഓർത്തോ.
ഞാൻ :ഓർക്കാത്ത കൊണ്ടാണോ ഇപ്പോൾ വിളിച്ചേ
കുഞ്ഞമ്മ:അത് ചേച്ചി പറഞ്ഞിട്ടല്ലേ
ഞാൻ:അല്ലാ മിനു ഞാൻ ചേച്ചിയുടെ കൂടെ പുറത്തിരിക്കായിരുന്നു ഫോൺ അകത്താണ്
കുഞ്ഞമ്മ:ഓഹോ ഇപ്പോൾ ചേച്ചിയൊക്കെ ആയോ..
ഞാൻ :മ്മ്.. ഞാൻ അവളെ പാളിയൊന്നു നോക്കി. അവൾ ആരാണ് എന്ന് അറിയാതെ എന്നെത്തന്നെ നോക്കി ഇരിക്കുന്നു.
ഞാൻ:പിന്നെ മിനുട്ടി കഴിച്ചോ
കുഞ്ഞമ്മ:ഇല്ല.. എന്റെ ജാരനെ കാത്തു ഉമ്മറത്തിരിക്കുന്നു
ആണോ അവിടെ ഇരുന്നു മഞ്ഞുകൊളത്തെ പോയികിടക്ക് മോളെ
ഇന്ന് ചേട്ടൻ വരൂല്ല
കുഞ്ഞമ്മ:മോനെ കഴിച്ചോ
ഞാൻ:കഴിച്ചു കുഞ്ഞാ കിടക്കാൻ നേരം ചേച്ചിക്ക് എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അതുകൊണ്ട് പുറത്തിറങ്ങി.. ഇവിടെ ഇരിക്കുന്നു.
കുഞ്ഞമ്മ. എന്നിട്ട് സംസാരിച്ചോ..
ഞാൻ. മ്മ് കിടക്കാൻ പോകാൻ നേരത്ത് ലെച്ചു വന്നു..
ഹാവൂ.... ചെറുക്കാ..ചെവിപൊന്നാവും..
നോക്ക് മിനു..ചേച്ചിയോട് ചോദിച്ചു എന്ന് പറയാണേ..
ഓ പറയാം..
ശെരിടാ നാളെ വിളികാം.. എന്നാണ് ഇങ്ങോട്ട്..
ഉടനെ വരും..
ഓക്കേ ഉമ്മാ..
പോകാം.. എണീറ്റെ സമയം ഒരുപാട് ആയി..
ചേച്ചി വാ..
ചേച്ചി പിന്നിലും ഞാനും അമ്മയും കൂട്ടുപിടിച്ചു മുന്നിലും നടന്നു.ഹാളിൽ എത്തിയതും അമ്മയെന്നെ കെട്ടിപിടിച്ചു നെറ്റിയിലും കവിളിലും ഉമ്മതന്നു. തിരിച്ചു ഞാനും അമ്മയുടെ കവിളിലും ഉമ്മവെച്ചു. ഇത് ചേച്ചി നോക്കിനിൽപ്പുണ്ട്.ഞാൻ അമ്മയുടെ പിന്നിൽ ഒരു പിടുത്തം കൊടുത്തു
💬 Comments
View all comments