അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 6 [മുല്ല]
📝 Ongoing
👁 102.7K views ❤ 485 likes 💬 2 comments
അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 6
Adukkalayil Ninnu Arangathekku Part 6 | Author : Mulla
[ Previous Part ] [ www.kkstories.com ]
അറിയാത്ത പാവത്തെ പോലെ നീ എഴുന്നേറ്റു നിന്നേ..
ഞാനും ചേച്ചിയും മുഖ മുഖം നോക്കി.
ടാ എന്താ ഇത്
ഞാനാണോ..
നീ പോയി കിടന്നേ.. ഒരെണ്ണം ഊരാൻ നോക്കുമ്പോഴാണ് അവളുടെ..
ഞാനും ചേച്ചിയും ചിരിച്ചു...
ചിരിക്കല്ലേ.. പോടാ..
പോവാ
ഞാൻ ബെർമുഡ വലിച്ചിട്ടു പോയി..
അകത്ത് കേറിനോക്കുമ്പോൾ കട്ടിലിന്റെ തലങ്ങും വിലങ്ങും കിടക്കുന്നു പേരുപമ്പുകൾ.. ഞാൻ ഒരു വിരിയെടുത്തു നിലത്ത് കിടന്നു
പിറ്റേന്ന് ഞാനും ഫ്രണ്ട്സും ചേച്ചിയും അവന്റെ വീട്ടിലേക്ക് പോയി.. ഗൈറ്റിൽ രണ്ട് പോലിസ് വണ്ടികൾ.. ടാ എന്തോ പ്രശ്നം ഉണ്ട്.. ഇവിടെ ഒതുക്കിട് വണ്ടി സൈഡാക്കി ഞാൻ അങ്ങോട്ട് ചെന്ന് ഒരു പോലിസ് കാരനോട് കാര്യം തിരക്കി. അയാളെന്തൊക്കെയോ പറഞ്ഞു. ഞാൻ തിരിച്ചു വന്നു. ഒന്നും മനസ്സിലായില്ല.
നീ അച്ഛനെ വിളിച്ചു എവിടെയെത്തിന്ന് ചോദിക്ക്. അപ്പോയെക്കും അവരുടെ വണ്ടിയും എത്തി. അച്ഛനും മാമ്മനും ചെറിയച്ഛനും അണ്ണാച്ചിയും അങ്ങോട്ടു പോയി കാര്യം തിരക്കി. അവിടെ ഒരു സ്ഫോടനം നടന്നു ബോഡിമുഴുവൻ കത്തികരിഞ്ഞ നിലയിൽ. ആരാണ് എന്ന് വെക്കതമല്ല ഞങ്ങളും കേറി നോക്കി.
നാല് ബോഡിയുണ്ട് പക്ഷേ ഒന്നിന്റെയും മുഖം വ്യക്തമല്ല എല്ലാം കത്തി കരിഞ്ഞിരിക്കുന്നു. അകത്ത് പോലിസ് പരിശോധന നടത്തുന്നു ഞങ്ങൾ അവിടെ നിന്നും തിരിച്ചു.പൊട്ടി തെറ
💬 Comments
View all comments