0%

Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് [മുല്ല]

Author : kkstories Read All Parts 537

അത് കുടിച്ചുകൊണ്ട്..

അയാൾക്ക് തമിഴ്നാട്ടിൽ തുണികടയുണ്ട് അവിടെ പണിക്ക് പോകാൻ

എന്നിട്ട് നീയെന്താ പറഞ്ഞേ??പറ്റില്ലന്ന്''

പിന്നെ മോനെന്താ കളക്ടർ അവാനുള്ള പ്ലാൻവല്ലതും ഉണ്ടോ.. ഇതൊക്കെ കെട്ടിട്ടാണ് അവിടെന്ന് ഇറങ്ങിയത് ഇനി കുഞ്ഞായും തുടങ്ങിയോ.

ചപ്പാത്തി കറിവെച്ചിട്ട് പോരെ അയ്യോ അത് വേണ്ട ഇങ്ങ് താ ചായയിൽ കഴിച്ചോളാം. എടാ കുറച്ചു നേരത്തെ പണിയല്ലേ ഉള്ള് സമയം നോക്കിയേ.. ഞാൻ ഫോണെടുത്തു കാണിച്ചു.ഒമ്പത് മണിയായോ എന്റിശ്വാര..

അങ്ങനെ ചായയും ചപ്പാത്തിയും കഴിച്ച് കഴിഞ്ഞപ്പോഴേക്കും കുഞ്ഞമ്മ ചെറിയച്ഛന് കഞ്ഞികുടിപ്പിച്ച് മരുന്നുകളൊക്കെ കൊടുത്തു. അടുക്കളയിലേക്ക് വന്നു പോകുന്നില്ലേ എന്ന് ചോദിച്ചു ഇരുന്നപ്പോൾ കുഞ്ഞമ്മയുടെ നൈറ്റിക്ക് ഉള്ളിലെ ലെഗിൻസ് ഇല്ല രോമമില്ലാത്ത കാലും വെളുത്ത തുടയുടെ തുടക്കവും എന്റെ കണ്ണുമുന്നിൽ ഹോ.. ഹാലോ.. എന്താ വീണ്ടും സ്വപ്നം കാണുവാണോ..

ഇല്ല പോകണം.. അങ്ങനെ കുഞ്ഞമ്മ ചമ്മന്തി കൂട്ടി ചപ്പാത്തി കഴിച്ച്. അടുക്കള ക്ലിൻ ചെയ്തു. ഞാൻ പോകാൻ റെഡിയായി ചെറിയച്ഛനോട് പറയാൻപോയി. അപ്പോഴേക്കും പുള്ളി ഉറങ്ങി.

പിന്നെ ഞാൻ പുറത്തേക്ക് നടന്നു. പിന്നാലെ കുഞ്ഞമ്മയും വന്നു.. കുഞ്ഞാ... ഓ.. അതെ ഞാൻ പോകാൻ തീരുമാനിച്ചു. അതെന്താ പെട്ടെന്ന് ഒരു മാറ്റം കുഞ്ഞാക്ക് വേണ്ടിയാ എനിക്കോ മ്മ് ചെറിയച്ഛന്റെ ഓപ്പറേഷൻ നടത്തണ്ടേ.. മോനേ....

തുടരും

നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി.. പിന്നെ ഇത് ഒരു ലവ് ഫിലിംഗ് സ്റ്റോറി ആക്കണം എന്നാണ് എന്റെ ആഗ്രഹം.. കഥയിലേക്ക്  നിങ്ങളുടെ മനസ്സിൽ തോന്നുന്ന ഐഡിയ കമന്റിൽ ഇട്ടാൽ അത് ഉൾപെടുത്താൻ ശ്രമിക്കാം...

💬 Comments

View all comments