0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 11.6K

വിളിച്ചു . ഇപ്പോഴുള്ള കഷ്ടപ്പാടുള്ള ജോലിയിൽ നിന്ന് രക്ഷപെടാൻ അവൻ അയാളുടെ ഒപ്പം അവിടേക്ക് പോയി.അത് സുമേഷിന്റെ ഫാം ആയിരുന്നു.കുറേ കാലത്തോളം അവൻ അവിടെ ജോലി ചെയ്തു.അങ്ങനെ ഇരിക്കേയാണ് സുമേഷ് ഒരു ദിവസം വന്ന് ഈ ഫാം പൂട്ടുകയാണെന്നും തൽകാലത്തേക്ക് തന്റെ കൂട്ടുകാരന്റെ വീട്ടിൽ വീട്ട് ജോലിക്ക് നിൽക്കുമോ എന്ന് അവനോട് ചോദിച്ചത്.വേറെ എവിടെയും പോകാൻ വഴി ഇല്ലാത്തത് കൊണ്ട് ആ വീട്ടു ജോലിക്ക് അവൻ അപ്പോൾ തന്നെ സമ്മതിച്ചു.

***

അന്ന് രാത്രി ദിവ്യയുടെ മനസ്സിൽ മുഴുവൻ നീതു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

"എന്തൊക്കെ പറഞ്ഞാലും ആണുങ്ങളുടെ ലിംഗം ചപ്പീനൊക്കെ പറഞ്ഞാൽ അതൊക്കെ അറപ്പുള്ള കാര്യമല്ലേ... അതും കുടുംബത്തില് പിറന്ന പെണ്ണുങ്ങൾ.എന്നാലും അത്രക്ക് അറപ്പ് ഉണ്ടായിരിക്കോ...? ചപ്പിനോക്കിയാലല്ലേ അറിയാൻ പറ്റു...നീതു അവളുടെ ഭർത്താവിന്റെ സാമാനം ചപ്പിയ പോലെ ഏട്ടന്റെ സാമാനം ഒന്ന് ചപ്പി നോക്കിയാലോ...!! ട്രൈ ചെയ്തു നോക്കിയാലോ...?ഏട്ടൻ സമ്മതിക്കോ.... ആവോ......?"

ദിവ്യ രമേശിനെ തട്ടിയും മുട്ടിയും നടന്നു.

"എന്താടീ പെണ്ണേ... നിനക്കെന്താ പറ്റിയേ..?"

"ഒന്നും പറ്റിയില്ലല്ലോ ഏട്ടാ.."

"ഹും...."

ഈ കാര്യം രമേശിനോട് എങ്ങനെ പറയുമെന്ന ചിന്തയിൽ അവൾ സോഫയിലിരുന്ന് തല ചൊറിഞ്ഞു കൊണ്ടിരുന്നു. അവളുടെ മനസ് വേവലാതി പെട്ടു. മോനെ ഉറക്കി ഉറങ്ങാനായി അവരുടെ ബെഡ്‌റൂമിലേക്ക് അവൾ നടന്നു. ഒരു നീല കള്ളി മുണ്ട് മാത്രം ഉടുത്ത് രമേശ് അവിടെ കിടക്കയിൽ മലന്നു കിടക്കുന്നുണ്ടായിരുന്നു.ദിവ്യ റൂമിൽ കയറി രമേശിനെ നോക്കി വാതിൽ അടച്ചു കുറ്റി ഇട്ടു. ലൈറ്റ് ഓഫ്‌ ചെയ്തെങ്കിലും പുറത്തുള്ള സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം റൂമിലാകെ പരന്നു.

"ഉറങ്ങിയോ..ഏട്ടാ...?"

"ഇല്ല"

💬 Comments

View all comments