Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
ആ വഴി നേരെ പോയാൽ രണ്ടാമത്തെ വളവില് റൈറ്റ് സൈഡിലെ ഒന്നാമത്തെ വീട് "
"ശരി ചേട്ടാ..."
"ആ... ശരി"
ജയ്പാൽ ആ വഴിയിലൂടെ നടന്നു. രണ്ട് വളവും കഴിഞ്ഞു റൈറ്റ് സൈഡിലെ ആദ്യത്തെ വീട് നോക്കിയപ്പോൾ അലമാരയും കസേരകളും ടേബിളും ടിവിയും കിടക്കയും പിന്നെ പല വീട്ടു സാധനങ്ങളും പുറത്തു വച്ചിരിക്കുന്നു. അവൻ തുറന്നിട്ട ഗേറ്റിലൂടെ അകത്തു കയറി നടന്ന് വാതിക്കൽ എത്തിയപ്പോൾ വീടിന്റെ അകത്ത് എന്തൊക്കെയോ വലിക്കുന്നതിന്റെ ശബ്ദം കേട്ടുകൊണ്ട് അവൻ കാളിങ് ബെൽ അടിച്ചു.
"ഏട്ടാ..... എനിക്ക് വേദന എടുക്കുന്നു.ഇത്രയും സാധനം പുറത്തിട്ടപ്പോ തന്നെ എനിക്ക് വയ്യാതായി."
"എന്ത് ചെയ്യാനാ..ഇതും കൂടി അല്ലേ ഉള്ളു നീ പിടിക്ക്."
"ഏട്ടാ... നിങ്ങള് പറഞ്ഞ ആ ബീഹാറി പയ്യൻ എവിടെ "
"അവൻ പുറപ്പെട്ടുണ്ടെന്നാ പറഞ്ഞേ... അവൻ വരുന്ന വരെ കാത്തിരിക്കാൻ പറ്റില്ല ആ ലോറിക്കാര് ഇപ്പോ വരും."
"ഈ കട്ടില് പൊന്തിക്കാൻ എനിക്ക് വയ്യ ഏട്ടാ...."
ടിങ് ടോങ്
"ഇതാരാവോ "
"ഞാൻ നോക്കാം"
രമേശ് വാതിലിനടുത്തെത്തിയപ്പോൾ
"ചേട്ടാ... രമേശ് ആണോ....?"
"അതേ... ജയ്പാൽ ആണോ..? "
"അതേ ഞാൻ ഞാൻ തന്നെ"
"ആ.. നീ വന്നെതെന്തായാലും നന്നായി ഇതൊക്കെ ഞങ്ങള് പിടിച്ചിട്ടതാ.. ഇനി കുറച്ചു അകത്തുണ്ട് നീ വാ.."
"ശരി ചേട്ടാ..."
ജയ്പാൽ തന്റെ ബാഗ് എടുത്ത് ഒരു ഭാഗത്ത് കൊണ്ടുവച്ച് രമേശിന് പിന്നാലെ നടന്നു.ഒരു മുറിയിൽ എത്തിയതും ഒരു സ്ത്രീയേയും കുട്ടിയേയും അവൻ അവിടെ കണ്ടു.
"എടാ.. ജയ്പാൽ ഇതാണ് എന്റെ ഭാര്യ ദിവ്യ പിന്നെ ഇതെന്റെ മകൻ ദ്രുവ്. ഞങ്ങൾ ഇവനെ ദീപു എന്ന് വിളിക്കും "
ദിവ്യ ജയ്പാലിനെ നോക്കി ചിരിച്ച ശേഷം.ദിവ്യ രമേശിനോട് പറഞ്ഞു.
"ജയ്പാൽ എന്നല്ലേ നിന്റെ പേര്"
"അതേ"
"എത്ര വയസ്സായി നിനക്ക്"
"ഇരുപത്തി രണ്ട് "
"ആ.. ജയ്പാൽ ഈ കിടക്ക എടുത്ത് പുറത്തിടണം. നീ വരാൻ വൈകിയതു കൊണ്ട് കുറേ സാധങ്ങളൊക്കെ ഞങ്ങള് തന്നെ പുറത്തിട്ടു "
അവൻ വരാൻ വൈകിയതിന്റെ നീരസ്സം അവൾക്കുണ്ടായിരുന്നു.അവരൊക്കെ കൂടി ആ കട്ടിൽ പിടിച്ചു പുറത്തിട്ടു.പിന്നീട് അവർ
💬 Comments
View all comments