0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 11.6K

ടൂൺ കേട്ടാണ് ജയ്പാൽ രാവിലെ എണീറ്റത്.ശീലമില്ലാതെ എന്തിനാണ് അലാറം ഇപ്പോൾ അടിച്ചതെന്ന് ഓർമ വന്നെങ്കിലും ദിവ്യ ചേച്ചി ഇന്നലെ 6 മണിക്ക് എണീക്കണം എന്ന് പറഞ്ഞതുകൊണ്ടാണ് താൻ അലാറം വച്ചതെന്ന് അവന് അപ്പോൾ ഓർമ വന്നു.വേഗം തന്നെ ബ്രഷ് ചെയ്ത് കുളിച്ച് അന്നത്തെ രാവിലത്തെ പലഹാരവും കറിയും എല്ലാം ഉണ്ടാക്കി കഴിഞ്ഞ് ചായ വക്കാൻ നേരത്താണ് അവരാരും എണീറ്റിട്ടില്ല എന്ന് മനസ്സിലാക്കിയത്.തൽക്കാലത്തേക്ക് അവർ ഉണർന്നിട്ട് ചായ ഇടാം എന്ന് കരുതി അവൻ വീടിനു പുറത്തിറങ്ങി. പ്രകൃതിയെ നോക്കി നടന്നു ചുറ്റും ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ട്.

മരത്തിനു മുകളിൽ കിളികൾ രാവിലെ തന്നെ എന്നീറ്റ് വന്ന് ഒച്ച വക്കുന്നു....

അങ്ങകലെ ഉദയ സൂര്യൻ മരങ്ങൾക്ക് ഇടയിൽ കൂടി ഒളിഞ്ഞു നോക്കുന്നു....

അവൻ ചുറ്റും നടന്നു കൊണ്ടിരിക്കുമ്പോഴാണ്. പെട്ടന്ന്.

"എടാ... നീ എന്ത് ചെയ്യാ..."

അവൻ തിരിഞ്ഞു നോക്കിയപ്പോൾ ദിവ്യചേച്ചിയെ കണ്ടു.

"ഒന്നുമില്ല ചേച്ചി വെറുതെ നടക്കാൻ ഇറങ്ങിയതാ.ചേച്ചി ഞാൻ പലഹാരം എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്"

"ആ..ഞാൻ കണ്ടു.പിന്നേ ചായ ഉണ്ടാക്കിക്കോ ഏട്ടൻ ഇപ്പോ എണീക്കും "

"ആഹ്. ഞാൻ ഇപ്പോ ഉണ്ടാക്കി തരാം."

അങ്ങനെ ആ ദിവസം രാവിലെയും ഉച്ചയും വൈകുന്നേരവും കടന്നുപോയി പ്രകാശത്തെ ഇരുട്ട് മറച്ച് രാത്രിയായി.രാത്രി ഉറങ്ങാൻ കിടന്ന ജയ്പാലിന് എത്ര ശ്രെമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല.ഹാളിലെ മേശയിൽ ഇരിക്കുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിക്കാനായി അവൻ എഴുന്നേറ്റ് നടന്നു. ഹാളിൽ എത്തി വായിലേക്ക് വെള്ളം കമഴ്ത്തുമ്പോളായിരുന്നു ദിവ്യയും രമേശും കിടക്കുന്ന റൂമിൽ നിന്നും പല പല ഞെരക്കങ്ങൾ കേട്ടത്.അവൻ ഒരു കള്ളനെ പോലെ

💬 Comments

View all comments