Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
കെട്ടിടങ്ങളും യാത്രക്കാരെയും മരങ്ങളെയും കാഴ്ചകണ്ട് ഇരുന്ന അവനെ കുറച്ചായപ്പോൾ എവിടെ വച്ചോ ഉറക്കം കീഴ്പ്പെടുത്തി കളഞ്ഞു.
"എടാ... ജയാ എണീക്കടാ.."
മുൻപിൽ ഇരുന്നിരിരുന്ന ദിവ്യ അവനെ തട്ടി വിളിച്ചു.പെട്ടന്ന് തന്നെ അവൻ ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി രണ്ട് സൈഡിലും നെൽ കൃഷി ചെയ്ത് പച്ചപ്പ് നിറഞ്ഞ വലിയ കോൾ പാടം അതിനു നടുവിൽ ചെമ്മണ് ഇട്ട ടാർ ഇടാത്ത ഒരു പാതയിൽ കൂടിയാണ് ആ കാർ പോകുന്നത്.
"ജയാ ഇതാണെന്റെ വീട് "
നീണ്ടു കിടക്കുന്ന മൺപാത ഒരു കയറ്റം കയറിയാൽ കയറി കിടക്കുന്നു.ആ കയറ്റം ആ ഓടിട്ട വലിയവീട്ടിലേക്കാണ്.
"വലിയ വീടാണലോ... ചേച്ചീ..
"ആടാ.. പണ്ടത്തെ വലിയ തറവാടാ...ഈ വീടിനെ നാല്കേട്ട് ന്നാ പറയാ...
എന്റെ ചെറുപ്പത്തിൽ അച്ഛന്റെ എല്ലാ സഹോദരങ്ങളും മക്കളും ഒക്കെ ഇവിടെയാ നിന്നിരുന്നേ.. ഇപ്പോൾ എല്ലാവരും വേർപ്പെട്ടു പോയി. "
അങ്ങനെ ആ കയറ്റം കയറി. വീട്ടിലേക്ക് എത്തി വണ്ടി നിർത്തി എല്ലാവരും പുറത്തിറങ്ങിയപ്പോൾ അവർ കണ്ടത്. ദിവ്യയുടെ അച്ഛൻ രാഘവൻ പിള്ളയും അമ്മ പത്മാവതിയും എങ്ങോട്ടോ യാത്ര പോവാൻ നിൽക്കുന്നത്.
"എങ്ങോട്ടാ രണ്ട് പേരും."
വണ്ടിയിൽ നിന്ന് ഇറങ്ങിയ അവരുടെ മരുമകൻ രമേശ് അവരോട് ചോദിച്ചു.
"അമ്പലത്തിലേക്ക് തന്നെ.കുടുംബ ക്ഷേത്രം അല്ലേടാ.. കുറേ പണി ഉണ്ട്. മറ്റന്നാൾ അല്ലേ പൂരം അതിനു മുന്പേ അവിടത്തെ പണികൾ ഒക്കെ തീർക്കണം."
രാഘവൻ പിള്ള മറുപടി പറഞ്ഞു.
"ഞങ്ങള് അന്നാ അങ്ങോട്ട് പോകുവാ.. നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട് അതെടുത്ത് കഴിക്ക് മക്കളേ... എടീ ദിവ്യേ നീ അവർക്ക് അതൊക്കെ വിളമ്പി കൊടുക്ക് ഞങ്ങൾ പോയിട്ട് വേഗം വരാം"
പത്മാവതി പറഞ്ഞ് വേഗം നടന്നു.രമേശ് അവർ പോകുന്നതും നോക്കി നിന്നു.അങ്ങകലെ ആ നെൽ പാഠത്തിന് അപ്പുറത്ത് ആ അമ്പലം കാണാം രണ്ട് മൂന്ന് ആനകൾ ആ അമ്പലത്തിലേക്ക് കടന്നു ചെല്ലുന്നുണ്ട്.സൈക്കിളിലും സ്കൂട്ടറിലും വിൽക്കാനുള്ള ബലൂണും പീപ്പിയും മറ്റും കെട്ടിവച്ച് ആ മൺപാതയിലൂടെ അമ്പലത്തിനെ ലക്ഷ്യം വച്ച് നീങ്ങുന്നുണ്ട്.
"നോക്കി നിന്നത് മതി ഏട്ടാ.. വാ വീട്ടിലേക്ക് കയറ്.നമുക്ക് കഴിക്കാം "
"ആ..."
കാറിൽ
💬 Comments
View all comments