Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
എപ്പഴോ ഉറങ്ങി പോയി.പക്ഷെ മുകളിലെ മുറിയിൽ സമയം കുറേ പോയതറിയാതെ ജയ്പാൽ അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.ഗാനമേള നടത്തിയിരുന്നവരും അത് കണ്ട് നിന്നവരും എപ്പോഴേ പോയിരുന്നു.ഉറക്കം കിട്ടാതിരുന്ന ജയ്പാൽ ഉറങ്ങാൻ കിടക്കയിൽ കിടന്നെങ്കിലും അവന് കണ്ണടക്കാൻ കഴിയാതെ വന്നപ്പോൾ അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ബാൽക്കണിയിലെ ചാരുപടിയിൽ പുറത്തേക്ക് നോക്കി ഇരുന്നു.നിലാവുള്ള നിശബ്ദമായ ചുറ്റുപാട് ഇടക്ക് ആ നിശബ്ദദയെ ബേധിച്ചു കൊണ്ട് വൃശ്ചിക കാറ്റ് വീശുകയും അതിന്റെ ശബ്ദവും പ്രകൃതിയിൽ നിറഞ്ഞു. ഒരു കാറ്റ് പോയി അടുത്ത കാറ്റ് വീശുന്ന ഇടവേളയിൽ ഭൂമി നിശബ്ദമായിരിക്കുന്ന സമയത്ത് താഴെ കഥക് തുറക്കുന്ന ശബ്ദം ജയ്പാൽ കേട്ടു.ആരാണ് ഈ സമയത്ത് എന്ന് നോക്കി ഇരുന്നപ്പോൾ രമേശ് നടന്നു പോകുന്നു.രമേശേട്ടൻ മൂത്രം ഒഴിക്കാൻ ഇറങ്ങിയതാണോ എന്ന് സംശയിച്ചെങ്കിലും മുറിക്കുള്ളിൽ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ള രമേശ് എന്തായാലും ഈ പുറത്ത് ഇറങ്ങില്ല എന്ന് അവന് മനസ്സിലായി. രമേശ് എവിടെക്കാണ് നടക്കുന്നത് എന്ന് നോക്കിയപ്പോൾ അടുത്തുള്ള പത്തായ പുരയാണ് ലക്ഷ്യം എന്ന് അവൻ മനസ്സിലായി. പെട്ടെന്ന് തന്നെ ജയ്പാൽ ബാൽകണിയോണ് അടുത്ത് നിൽക്കുന്ന തെങ്ങിനെ കൈ എത്തി പിടിച്ചു അതിനെ കെട്ടി പിടിച്ച് താഴേക്ക് ഊർന്നിറങ്ങി.രമേശിന്റെ പിന്നാലെ അവനും പതിയെ ശബ്ദം ഉണ്ടാക്കാതെ ചെന്നു. രമേശ് പത്തായപുരയുടെ വാതിൽ തുറന്ന് കയറി യതും അവൻ പിന്നിൽ ചെന്ന് ആ പത്തായപുരയുടെ അടച്ചിട്ട മരജനാലകളിൽ ഒരെണ്ണത്തിന്റെ ഒരു ഭാഗം ചിതൽ അരിച്ചു പോയിരുന്നു അതിനുള്ളിൽ കൂടി അവൻ ആ മുറിക്കുള്ളിലേക്ക് നോക്കി.രമേശ് വാതിൽ മുട്ടി പെട്ടെന്ന് തന്നെ അത് തുറന്നു രമേശ് ഉള്ളിലേക്ക് കയറി വാതിൽ തുറന്നപ്പോൾ രമേശിന് വാതിൽ തുറന്ന് കൊടുത്തത് ഒരു സ്ത്രീയാണെന്ന് ജയ്പാലിന് മനസ്സിലായി കാരണം വാതിൽ തുറന്നപ്പോൾ രമേശ് അകത്തു കയറിയപ്പോൾ ഒപ്പം വന്ന നിലാവിന്റെ വെളിച്ചത്തിൽ ഒരു സ്ത്രീ രൂപത്തെയും ജയ്പാൽ കണ്ടിരുന്നു. പെട്ടെന്ന് തന്നെ വാതിൽ അടച്ചു കുറ്റി ഇട്ടു.അടുത്തുള്ള സ്വിച്ച് ഇട്ടു ആ മുറിക്കുള്ളിൽ സീറോ ബൾബിന്റെ മഞ്ഞ പ്രകാശം നിറഞ്ഞു. ആ വെളിച്ചത്തിൽ ആ സ്ത്രീയെ കണ്ട ജയ്പാൽ ശരിക്കും ഞെട്ടി....!!!
💬 Comments
View all comments