0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 11.7K

ജയ്പാൽ അടുക്കളയിൽ ആയിരുന്നു.വൈകുന്നേരമായപ്പോൾ അടുക്കളയിലേക്ക് ദിവ്യ വന്നപ്പോൾ.അവൻ പലതും പറയാൻ ഉണ്ടായിരുന്നെങ്കിലും ഒന്നിനും മറുപടി നൽകാതെ തിരിച്ചു പോയി. അവൻ അടുക്കളയിൽ തന്നെ നിന്നു.മേളത്തിന്റെ തീവ്രത കൂടുന്നുണ്ടെന്ന് ജയ്പാലിനു മനസ്സിലായി.ആളുകളുടെ ശബ്ദവും കൂടി കൊണ്ടിരുന്നു. പൂരം തറവാട്ടു മുറ്റത്തു എത്തികഴിഞ്ഞെന്ന് അവന് മനസ്സിലായി.പെട്ടന്ന് ഒരു കാൽ പെരുമാറ്റം മനസ്സിലാക്കിയ ജയ്പാൽ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ദിവ്യ അവിടെ നിൽക്കുന്നതാണ്. അവനും ദിവ്യക്കും പറയാനുള്ളത് അവർ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു.

"ട്ടേ............"

തലയിൽ നിന്ന് വന്ന വേദനയെക്കാൾ മനസ്സിനുള്ളിലെ വേദനയായിരുന്നു അവന് സഹിക്കാൻ കഴിയാതിരുന്നത്. മുകളിലെ മുറിയിൽ പോയി കസേരയിൽ മുഖത്തിന് കൈ കൊടുത്ത് താഴെ നോക്കി അവൻ ഇരുന്നു.

ദിവ്യയിൽ നിന്ന് അടികിട്ടിയ ജയ്പാൽ തെറിച്ചു വാതിലിൽ തല അടിച്ചു വീണു. ദിവ്യ പെട്ടന്ന് തന്നെ അവിടെ നിന്ന് നീങ്ങി മുൻപിലേക്ക് നടന്ന് പൂരം കണ്ടോണ്ടിരുന്ന ആൾക്കൂട്ടത്തിൽ എത്തി.മിനിറ്റുകൾ കുറച്ചു കടന്നു പോയി.ദിവ്യയുടെ ഉള്ളൊന്ന് വിങ്ങാൻ തുടങ്ങി

"ജയ്പാലിന്റെ തല പൊട്ടിയിട്ടുണ്ടാവുമോ നന്നായി വേദനിച്ചു കാണില്ലേ...?"

ചെണ്ടമേളത്തിനൊപ്പം ദിവ്യയുടെ ഉള്ളിൽ ആശങ്ക നിറഞ്ഞു.ദിവ്യ പതിയെ അവിടെ നിന്ന് നടന്ന് അടുക്കള വാതിൽ വഴി ഉള്ളിലേക്ക് കയറി അവിടെ ഒന്നും ജയ്പാലിനെ കാണാനില്ല.അവന്റെ തല ഇടിച്ച വാതിലിൽ നോക്കി ചോരയൊന്നും കാണാത്തത് അവൾക്ക് അശോസമായി. അപ്പോൾ തന്നെ ദിവ്യ അവന്റെ മുറിയിലേക്ക് പടികൾ കയറി നടന്നു.മുകളിലെ ബാൽക്കണ്ണിയിലൂടെ അവന്റെ മുറിയിലേക്ക് പൂരത്തിന്റെ മേളം കേട്ട് നടന്നപ്പോൾ ദിവ്യ മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു. എത്രയും പെട്ടന്ന് അവനെ കാണണം അവനെ ആശ്യോസിപ്പണം.എന്ന് മാത്രമേ ദിവ്യയുടെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളു.വാതിൽ കടന്ന്

💬 Comments

View all comments