അടുത്ത ഫ്ലാറ്റിലെ ചേച്ചി [മനീഷി രാജേഷ്]
📝 Ongoing
👁 1000610 views ❤ 679 likes 💬 21 comments
അടുത്ത ഫ്ലാറ്റിലെ ചേച്ചി
Adutha Flatile Chechi | Author : Manishi Rajesh
N.E.T ഉണ്ടായിട്ടും ഗസ്റ്റ് ലക്ച്ചറർ ആയി ജോലി ചെയ്യുക എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. സാലറി കുറവായിരിക്കും എന്നത് മാത്രമല്ല, സ്കൂളിലെ എല്ലാ പണിയും ഈ പറഞ്ഞ ഗസ്റ്റ് ലക്ചർറെ കൊണ്ട് തന്നെ ആണ് ചെയ്യിപ്പിക്കുന്നത്. ബോർ അടിച്ചു പണ്ടാരമടങ്ങിയപ്പോൾ പുറത്തേക്ക് പോവാൻ തീരുമാനിച്ചു. ഒരു വിസിറ്റിംഗ് വിസ ഒപ്പിച്ചു നേരെ ഷാർജയിലോട്ട് കയറി.കാർത്തിക ചേച്ചിയുമായി എനിക്ക് ചെറുപ്പത്തിൽ ഉണ്ടായ ഒരു അനുഭവം ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. അത് നിങ്ങൾ വായിച്ചു കാണുമല്ലോ. അത് കഴിഞ്ഞു കുറച്ചു നാൾ അത്യാവശ്യം ഡീസന്റ് ആയി നടന്നു. പിന്നെ വർഷങ്ങൾക്ക് ശേഷം ആണ് ഈ അനുഭവം.
ഫ്ലൈറ്റ് ടേക്ക് ഓഫിനു സമയമായി എന്ന് പൈലറ്റിൻറെ അനൗൺസ്‌മെന്റ് വന്നു. അപ്പോഴാണ് ഒരു ചേച്ചിയുടെ അടുത്ത് സഹായിക്കാൻ രണ്ടു പേര് നിൽക്കുന്നത് കണ്ടത്. സീറ്റ് ബെൽറ്റ് ഇട്ടു കൊടുക്കുകയാണ്. ആ സീറ്റിലെ സീറ്റ് ബെൽറ്റിന് എന്തോ പ്രശനം. സുന്ദരിയായ എയർ ഹോസ്റ്റസ് എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. അവർ രണ്ടു പേരും അവരവരുടെ സീറ്റിൽ പോയി ഇരുന്നു. തല്ക്കാലം അപ്പുറത്തെ ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്നോളാൻ ഞാൻ പറഞ്ഞു. അത് പ്രകാരം അടുത്ത സീറ്റിൽ അവർ ഇരുന്നു. ഫ്ലൈറ്റ് നീങ്ങാൻ തുടങ്ങി. താങ്ക്സ് പറയാൻ എന്ന പോലെ അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചെറുതായി അവരെ നോക്കി ചിരിച്ചതിനു ശേഷം ചെവിയിൽ പഞ്ഞി വെച്ച് സുഖമാ
💬 Comments
View all comments