Chapter Title : അടുത്ത വീട്ടിലെ രഹസ്യം [Justin]
“ഓ… മനസ്സിലായി. ഞാൻ കണ്ടിട്ടുണ്ട്. പേര് അറിയില്ലായിരുന്നു. ആട്ടെ… എന്താ വിളിച്ചത്?”
എന്താണ് പറയേണ്ടത് എന്ന് ഒരു നിമിഷം ആലോചിച്ചു. ചക്കരവർത്തമാനത്തിലേക്ക് കടന്നാൽ പ്രശ്നമായാലോ എന്ന് പേടി തോന്നി. എടുത്ത് ചാടി അങ്ങനെ ഒരു സാഹസം വേണ്ടെന്ന് കരുതി വേറെ എന്തെങ്കിലും ചോദിക്കാമെന്ന് വിചാരിച്ചു.
അപ്പോൾ പെട്ടെന്ന് തോന്നിയത് അങ്ങ് ചോദിച്ചു:
“നിങ്ങളുടെ നാട്ടിലെ തറവാടിനടുത്ത് ഒരു നിസാം ഉണ്ട്. അറിയാമോ?”
“നിസാമോ? ഇല്ല… എന്തിനാ?”
“എന്റെ കൂട്ടുകാരന്റെ പെങ്ങൾക്ക് അവന്റെ ആലോചന വന്നിട്ടുണ്ട്. നിങ്ങളുടേ തറവാടിനടുത്തുള്ള പയ്യനായതുകൊണ്ട് ഒന്ന് അന്വേഷിക്കാൻ വേണ്ടി വിളിച്ചതാ.”
“അവന്റെ വീട്ടുപേര് അറിയാമോ? അല്ലെങ്കിൽ ഉപ്പയുടെ പേര്? പെങ്ങൾ ഉണ്ടോ?”
“ഉപ്പയുടെ പേര് സജീർ. പയ്യന് ജോലി ഗൾഫിലാ.”
അപ്പോൾ അവർ അവന്റെ സ്ഥലപേര് ചോദിച്ചു.
ഞാൻ ചുമ്മാ എന്തൊക്കെയോ പറഞ്ഞു.
അവർ അന്വേഷിച്ച് പറയാമെന്ന് പറഞ്ഞു.
കോൾ കട്ട് ചെയ്ത് ഒരു പതിനഞ്ച് മിനിറ്റ് ആയിക്കാണും. അവർ എന്നെ തിരിച്ച് വിളിച്ചു.
“എന്റെ നമ്പർ എവിടുന്ന് കിട്ടി?”
“അതൊക്കെ കിട്ടി. ഒരു അയൽവാസിയുടെ നമ്പർ കിട്ടാനാണോ പാട്?”
അവൾ ഒന്ന് മൂളി. എന്നിട്ട് “ശരി…” എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു.
പിന്നെ ഒരു രണ്ട് ദിവസത്തേക്ക് അവരുടെ ഒരു അനക്കവും കണ്ടില്ല.
രണ്ട് ദിവസം കഴിഞ്ഞ് ഒരു മിസ്ഡ് കോൾ വന്നു.
ഞാൻ പെട്ടെന്ന് തന്നെ തിരിച്ച് വിളിച്ചു.
“എന്താ ഇത്ത?”
“എനിക്ക് നീ പറഞ്ഞ ആളെ അറിയില്ല. ആ പേരിൽ ഒരാളുണ്ട്. പക്ഷേ ഉപ്പയുടെ പേര് അതല്ല.”
“ഓ… ശരി ഇത്ത. അത് വിട്ടുകള. സാരമില്ല. പിന്നെ
💬 Comments
View all comments