0%

Chapter Title : അടുത്ത വീട്ടിലെ ഷൈനി ചേച്ചി 2 [Amal srk]

Author : amal Read All Parts 2.4K

ഒരു ഉമ്മ തന്നിട്ട് വാതിൽ തുറന്ന് റൂമിൽ നിന്നു ഓടി പോയി ഞാൻ ആകെ ത്രില്ലടിച്ചു പോയി എനിക്ക് ഒന്നിനും പ്രതികരിക്കാൻ സമയം കിട്ടിയില്ല അതിനു ചേച്ചി എൻറെ അടുത്തു നിന്നും പോയി കഴിഞ്ഞിരുന്നു എനിക്കും തിരിച്ച് ചേച്ചിക്കു ഒരു ഉമ്മ കൊടുക്കണം എന്നു തോന്നി ഇനി ഒരു അവസരം കിട്ടുമ്പോൾ കൊടുക്കാം എന്ന് മനസ്സിൽ വിചാരിച്ചു ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കാത്ത ഒരു ഉമ്മ ആയതു കൊണ്ട് ഞാൻ നല്ല സന്തോഷത്തിൽ ആയിരുന്നു ഞാൻ അതും ഓർത്തു കട്ടിലിൽ കിടക്കുമ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി എൻറെ ഷൈനി ചേച്ചിയെ

ഒന്ന് ഫോണിൽ വിളിച്ചാൽ ഓ എന്ന ഞാൻ ഫോൺ എടുത്ത് ഷൈനി ചേച്ചിയെ വിളിച്ചു ഒരു ബെൽ അടിച്ചു കഴിഞ്ഞു തന്നെ ഷൈനി ചേച്ചി ഫോൺ എടുത്തു എന്നിട്ട് എന്നോട് ചോദിച്ചു എന്താ ടാ നീ ഇപ്പോൾ വിളിച്ചത് എന്നിട്ട് ഷൈനി ചേച്ചി ഇത് കുടി പറഞ്ഞു ഞാൻ നിൻറെ കോൾ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു ഞാൻ ചേച്ചിയോട് പറഞ്ഞു കുഞ്ഞു ചേച്ചി തന്ന ഉമ്മ ഓർത്ത് കട്ടിലിൽ കിടന്നപ്പോൾ എനിക്ക ഒരു ആഗ്രഹം തോന്നി എൻറെ ചേച്ചിയെ ഒന്ന് വിളിച്ച എനിക്കു സംസാരിക്കണമെന്ന് തോന്നി ഞാൻ ചേച്ചിയോട് ചോദിച്ചു ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ ചേച്ചി മൗനത്തോടെ നിന്നു എന്നിട്ടും പിന്നെയും ഞാൻ ചോദിച്ചു എന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നത് ചേച്ചി എന്നോട് പറഞ്ഞു ഒന്നു ഇല്ല ടാ

എന്നാൽ ചേച്ചി പറ ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ചേച്ചി പിന്നെയും മിണ്ടാതെ

💬 Comments

View all comments