Chapter Title : ആന്റി ഹോം 1 [പിക്കാസോ]
മമ്മി : എന്നാ നി അടിയും വാങ്ങും ഇത്രയും ഒക്കെ കഴിച്ചത് മതി വയറു ചീത്ത ആവും ഇതൊക്കെ അധികം കഴിച്ചാൽ
അവൻ കഴിക്കും എന്നാ ഭാവത്തിൽ നടന്നു..
ഞങ്ങൾ വീട്ടിൽ എത്തി അങ്ങനെ.
പണ്ട് വന്നു കണ്ടതാണ് ഞാൻ ഈ വീട് രണ്ടു നിലയാണ് അങ്കിളിന്റെ കാലത്തു വാങ്ങിയതാണ് ശേഷം പുള്ളിക്ക് അധിക നാൾ താമസിക്കാൻ പറ്റിയില്ല
ആന്റി ഡോർ തുറന്നു അകത്തു കയറി കൂടെ ഞങ്ങളും മമ്മിയും മോനും ഒരു മുറിയിൽ ആണ് കിടക്കുന്നത്
മമ്മി : മനു നി മുകളിലത്തെ മുറിയിൽ പോയ് ഡ്രസ്സ് മാറ്റിക്കോ നിനക്ക് അവിടെ കിടക്കുകയും ചെയ്യാം ഒറ്റക്ക് കിടക്കാൻ മോന് പേടി ഒന്നും ഇല്ലല്ലോ.
ഇല്ല മമ്മി,
മമ്മി : മോനോട് ടാ നി പോയ് വേഷം മാറ്, ആ ഐസ് ക്രീം എടുത്ത് ഫ്രിഡ്ജിൽ വെച്ചിട്ട്
അതും പറഞ്ഞു മമ്മി അടുക്കളയിലേക് പോയ്
ഞാൻ മുകളിൽ റൂമിൽ പോയ് ഡ്രസ്സ് മാറി താഴെ വന്നു tv ഓൺ ചെയ്തു, സോഫയിൽ ഇരുന്നു ഞാൻ tv കാണുകയായിരുന്നു
മമ്മി വേഷം മാറാനായി മുറിയിലേക് കേറി, ശേഷം ദേഷ്യത്തോടെ വല്യ ഒരു ഒച്ചപ്പാട് ആണ് ഞാൻ കേൾക്കുന്നത്
നി പറഞ്ഞ അനുസരിക്കില്ല അല്ലേടാ എന്ന് പറഞ്ഞു മോനിട്ട് രണ്ട് അടി.. ഞാൻ റൂമിൽ ചെന്ന് നോക്കുമ്പോ അവൻ ഡ്രസ്സ് മാറാതെ ഐസ് ക്രീം പൊട്ടിച്ചു തിന്നുകയാ അടികൊണ്ട ശേഷം കരച്ചിലായി ദേഷ്യത്തോടെ മമ്മി ഐസ് അടച്ചു കൊണ്ടുപോയ് ഫ്രിഡ്ജിൽ വച്ചു അവൻ കട്ടിലിൽ കിടന്നു ഉറക്കെ കരയുവാണ് ഞാൻ
💬 Comments
View all comments