0%

Chapter Title : ആന്റി ഹോം 10 [ബൂസ്റ്റർ] [FE]

Author : Kambikathakal Read All Parts 9K

ആന്റി ഹോം 10

Aunty Home Fan Edition Part 10 | Author : Booster

Previous Parts | www.kkstories.com


"അങ്കലാവാണ്യ അമ്മയുടെ കഥ " റഫറൻസ് ഉണ്ടായിരിക്കും ( കൊല്ലരുത് ).....

രാവിലെ എല്ലാരും നേരത്തെ തന്നെ എഴുന്നേറ്റു. ഞാനും അവനും കുളിച് വന്നപ്പോൾ മമ്മി ഞങ്ങള്ക്ക് ചായ ഇട്ടു കൊണ്ട് തന്നു. ഞങ്ങൾ അത് കുടിച്ചിട്ട് റെഡി ആവാൻ തുടങ്ങി

മമ്മി : മോനെ, വണ്ടി എപ്പോ വരും

ഞാൻ : 15 മിനിറ്റിനുള്ളിൽ വരും മമ്മി

മമ്മി : ഞാൻ എന്നാൽ പോയി ഒരുങ്ങട്ടെ, നീ ബാഗ് എല്ലാം എടുത്ത് വെളിയിലെക് വെച്ചേക്ക്

ഞാൻ : ശെരി മമ്മി

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ കാർ വന്നു. ഞങ്ങൾ എല്ലാം വീട് പൂട്ടി അതിൽ കയറി മൂന്നാറിലേക് തിരിച്ചു.

മൂന്നാർ..

ഞങ്ങൾ മൂന്നാറിലെ വട്ടവടയിലേക്കാണ് പോയത്. അവിടുത്തെ ഒരു ഹോട്ടലിലാണ് വണ്ടി ചെന്ന് നിർത്തിയത്.ഡ്രൈവർ ഞങ്ങളോട് വെയിറ്റ് ചെയ്യാണോന്ന് ചോദിച്ചപ്പോൾ ഞങ്ങൾ വേണ്ടന്ന് പറഞ്ഞു. അയാളെ പറഞ്ഞു യാത്ര ആകിയിട്ട് ഞങ്ങൾ ബുക്ക്‌ ചെയ്തിട്ടുള്ള റൂമിലേക്കു പോയി

ഞങ്ങള്ക്ക് 3 പേർക്കും കൂടി ഒരു മുറിയാണ് ബുക്ക്‌ ചെയ്തേക്കുന്നത്... " ath എനിക്ക് ഇഷ്ടപ്പെട്ടില്ല "

ഞങ്ങൾ റൂമിൽ ചെന്ന് ബാഗ് വെച്ചു...ആലപ്പുഴയിൽനിന്ന് ഇങ്ങോട്ട് നല്ല ദൂരമുള്ള കൊണ്ട് വൈകുന്നേരം ആയപ്പോൾ ആണ് ഞങ്ങൾ ഇവിടെ എത്തിയത്. ബാഗ് എല്ലാം അവിടെ വെച്ചിട് ഞങ്ങൾ എല്ലാരും കൂടി കുറച്ചു നേരം കിടന്ന് ഉറങ്ങി

ഞാൻ ആണ് എന്നിട്ട് ആദ്യം എഴുന്നേറ്റത്...

💬 Comments

View all comments