Chapter Title : ആന്റി ഹോം 2 [പിക്കാസോ]
വയറു കേടാവും, അവൻ വേണമെന്ന് വാശി പിടിച്ചു, മമ്മി സമ്മതിച്ചില്ല! അവൻ വാശി പിടിച്ചു കരഞ്ഞു, എത്ര വാശി പിടിച്ചാലും വാങ്ങി തരില്ലന്നു മമ്മി പറഞ്ഞു, അവൻ കരഞ്ഞുകൊണ്ട് മുറിയിൽ പോയി പിണങ്ങി കിടന്നു
മമ്മി : ഇങ്ങനൊരു ഐസ് കൊതിയൻ, എന്റെ മനു ഇവനെ കൊണ്ട് ഞാൻ തോറ്റു..
ഞാൻ അത് കേട്ട് ചിരിച്ചു...
അവൻ നോക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും നിന്ന് ചിരിക്കുന്നു.
അതും കൂടി കണ്ടപ്പോൾ അവന് ദേഷ്യമായ്.
ശേഷം ഞാൻ മുകളിൽ റൂമിൽ പൊയ് കിടന്നുറങ്ങി.
ഉറക്കം ഉണർന്നു വരുമ്പോൾ 7 മണി ആയി
മമ്മി : എന്തൊരു ഉറക്കം ആടോ..
ഞാൻ : സമയം പോയത് അറിഞ്ഞില്ല മമ്മി.
മമ്മി അപ്പോഴേക്കും ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു, ഞങ്ങളോട് രണ്ടുപേരോടും വന്നിരുന്ന് കഴിക്കാൻ പറഞ്ഞു.
അവൻ അവിടെ മുഖം വീർപ്പിച് ഇരിപ്പുണ്ടായിരുന്നു..
ഞാൻ അവന്റെ തോളിൽ കയ്യിട്ടു വിളിച്ചു വാടാ കഴിക്കാം, അവൻ ഉടനെ കൈ തട്ടിമാറ്റി, അപ്പോൾ എനിക്ക് മനസ്സിലായി നല്ല പിണക്കം ആണെന്ന്.
ഞാൻ ടേബിളിൽ ഇരുന്നു കഴിക്കാൻ,
മമ്മി അവനെ നിർബന്ധിച്ചു കൊണ്ടിരുത്തി.
ഞങ്ങൾ മൂന്നുപേരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി,
ബിരിയാണി അടിപൊളി മമ്മി ഞാൻ പറഞ്ഞു.
മമ്മി :താങ്ക് യു
അവൻ ഒന്നും മിണ്ടാതെ കൈകഴുകാൻ എണീറ്റു പൊയ്...ഹാളിൽ ഇരുന്ന് tv കണ്ടു.
അടുക്കളയിൽ നിന്നും മമ്മി അവനോട് വിളിച്ചു പറഞ്ഞു മോനെ ഗെയ്റ്റും കതകും അടച്ചേക്ക്,,അവൻ അത് കേൾക്കാത്ത പോലിരുന്നു .
ഞാൻ പുറത്ത് പോയി ഗേറ്റ് അടച്ചു അകത്തുകയറി കതകും അടച്ചു എന്നിട്ട്
💬 Comments
View all comments