0%

Chapter Title : ആന്റി ഹോം 5 [പിക്കാസോ]

Author : Kambikathakal Read All Parts 11.4K

മമ്മിയെയും ഞാൻ സർപ്രൈസ് ആക്കി.

അവൻ അപ്പോഴാണ് ഓർക്കുന്നത് അവന്റെ bday ആണന്നു...

സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു.. അവൻ കരയാൻ തുടങ്ങി...

അപ്പൊ എല്ലാവരും പറഞ്ഞു - അയ്യേ ബർത്തഡേ ബോയ് കരയുന്നോ... അയ്യേ നാണക്കേട്...

ഞാൻ : അവന്റെ അടുത്ത് ചെന്ന് ഹാപ്പി ബർത്തഡേ ടാ.. എന്ന് പറഞ് അച്ഛനേം അമ്മേനേം കൊണ്ട് വാങ്ങിപ്പിച്ച ഗിഫ്റ്റ് കൊടുത്തു...

അവൻ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി....

ഞാൻ : അയ്യേ ഇവൻ എന്തിനാ കരയുന്നത് മമ്മി...

അപ്പോഴാണ് ശ്രെദ്ധിക്കുന്നത് മമ്മിയും കരയുന്നത്...

എല്ലാവരും കൊണ്ടുവന്ന ഗിഫ്റ്റ് അവന് കൊടുത്തു...

അവൻ എന്നെ വിടുന്നില്ല...

അപ്പൊ ഞാൻ പറഞ്ഞു എടാ എന്നെ കെട്ടിപിടിച്ചല്ല.. നിന്റെ മമ്മിനെ കെട്ടിപ്പിടിച്ച് വേണം കരയാൻ.. നിന്റെ മമ്മി ഒരുക്കിയ സർപ്രൈസ് ആണിതെല്ലാം..

അത് കേട്ട് അവൻ ഓടി ചെന്ന് മമ്മിനെ കെട്ടിപിടിച് പറഞ്ഞു ലവ് യു മമ്മി.. ലവ് യു ഉമ്മ...

അതും കൂടി ആയപ്പോൾ മമ്മിയും കരഞ്ഞു..

അപ്പൂപ്പൻ : ആഹ് നിന്റെ ഐഡിയ ആയിരുന്നല്ലേ ഇതെല്ലാം ഞാൻ ആലോചിക്കുകയും ചെയ്ത് ഇവന് ഇതിനുള്ള ബുദ്ധിയൊക്കെ ഉണ്ടോ എന്ന്....

അത് കേട്ട് എല്ലാരും ചിരിച്ചു... ഞാൻ അവർക്കിടയിൽ ഒരു മണ്ടൻ ആയി..

ഇപ്പോ എങ്ങനെ ഇരിക്കണ്..!

മമ്മി കരഞ്ഞോണ്ട് എന്നെ നോക്കി... മമ്മി തിരുത്തി പറയാൻ പോകുവാന്ന് മനസിലാക്കി ഞാൻ മമ്മിടെ വാ പൊത്തി പിടിച്ചു..അന്നിട് ചെവിയിൽ പറഞ്ഞു വേണ്ട...പറയല്ല്...

മമ്മി എന്നെ നോക്കി പിന്നേം കരഞ്ഞു...

അപ്പൂപ്പന്നും അമ്മൂമ്മയും അവനെ പിടിച് അടുത്തിരുത്തി... എന്നാക്കെ ആട സമ്മാനം

💬 Comments

View all comments