0%

Chapter Title : ആന്റി ഹോം 5 [പിക്കാസോ]

Author : Kambikathakal Read All Parts 11.4K

പെട്ടു നിന്നു)

ഞാൻ : എന്നാ ശരി ഞാൻ പോകുവാ.. കുറച്ചു പരുപാടി ഉണ്ട്.

അണ്ണൻ : അഹ് ശെരി മോനെ..

ഞാൻ വീട്ടിലേക്ക് പൊയ്..

അവിടെ ചെന്നപ്പോ എല്ലാവരും ഉഷാറായി ഫുഡ്‌ ഒക്കെ ഉണ്ടാക്കി കഴിഞ്ഞിരുന്നു..

ഡെലിവറി ബോയ് കേക്ക് ആയി വന്നു..

പിന്നീട് ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ഹാൾ മുഴുവൻ അലങ്കരിച്ചു... ബലൂണും, തോരണങ്ങളും,, അവന്റെ ഫോട്ടോസും ഒക്കെകൊണ്ട് ഹാള് നിറച്ചു...

സമയം ഒരു 5 മണി ആയി..വിളിച്ചവർ എല്ലാം വന്നു..

ശരത് അണ്ണനും കൂട്ടുകാരനും വന്നു..

അണ്ണൻ ആദ്യം ചോദിച്ചത് മമ്മിയെ ആണ്..

ഞാൻ : അവര് പുറത്ത് പൊയിട്ട് വന്നില്ല.. അവന് അറിയില്ല ബർത്തഡേ കാര്യം സർപ്രൈസ് ആണ്.

അണ്ണൻ : ആഹാ.. അത് ശെരി.

ഞാൻ : വാ അകത്തേക്ക് പോകാം.

ഞാൻ അവരെ കൂട്ടി അകത്തേക്ക് വന്നു..

ഹാള് നിറയെ ആളാണ്..

എല്ലാവര്ക്കും അവര് വന്നാൽ പാടാൻ ഉള്ള പാട്ട് ഒക്കെ പറഞ്ഞു കൊടുത്തു..

ഞാൻ : എല്ലാരും ശ്രദ്ധിക്കണം.!

എല്ലാരുടേം മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി വെക്കണം, അവര് വന്നു കേറിയാൽ ഉടനെ ലൈറ്റ് മുകളിലേക്ക് പൊക്കിപിടിച്ചു കൈകൾ ആട്ടി ഞാൻ പറഞ്ഞ പാട്ട് പാടണം...

പിന്നെ ഒരു കാര്യം അവര് വരുമ്പോ എല്ലാവരും ഒച്ച ഉണ്ടാക്കാതെ മറഞ്ഞു നിക്കണം.. നമ്മൾ ഇവിടെ ഉണ്ടന്ന് അവർക്ക് മനസിലാവരുത് കേട്ടല്ലോ...

അപ്പൂപ്പൻ : ഓ ശെരി സർ...

ഉടനെ എല്ലാരും പൊട്ടി ചിരിച്ചു...

അപ്പൂപ്പൻ : എല്ലാരും സാറ് പറയുന്നത് പോലെ കേൾക്കുക.

ഞാൻ : അതാണ്‌

💬 Comments

View all comments