Chapter Title : അവധികാലം [MARK]
പറഞ്ഞ മതി.
മമ്മി : മനുഷ്യനെ പേടിപ്പിച്ചിട്ടാണോടാ സീനിഹിക്കുന്നെ.
ഞാൻ : ഞാൻ അറിഞ്ഞോ മമ്മി ഈ ലോകത്ത് ഒന്നും അല്ലെന്ന്. അച്ഛൻ പോയതിന്റെ വിഷമത്തിൽ നിക്ക് വല്ലേ ഒന്ന് ആശ്വസിപ്പിക്കാം എന്ന് വച്ചപ്പോൾ വലിയ ജാഡ ഞാൻ പോവാണ്.
എന്നും പറഞ്ഞ് ഞാൻ കിച്ചണിൽ നിന്നും പുറത്തേക്ക് പോവാണ് നിന്നപ്പോൾ മമ്മി എന്റെ കൈയിൽ പിടിച്ചു വലിച്ച് മമ്മിയുടെ നേരെ നിർത്തി എന്നിട്ട് എന്നേ ചുറ്റി പിടിച്ച് എന്റെ കവിളത്ത് ഒരു ഉമ്മ തന്നു ഞാൻ പതിയെ ചിരിച് തിരിച്ചും ഉമ്മ കൊടുത്തു.
മമ്മി : സോറിഡാ ചക്കരേ മമ്മി പെട്ടന്ന് പേടിച്ച് പോയത് കൊണ്ടല്ലേ.മമ്മി കൊഞ്ചി കൊണ്ട് എന്നോട് പറഞ്ഞു.
ഞാൻ: എനിക്ക് ശെരിക്കും വേദന എടുത്തു.
മമ്മി : സാരമില്ല മമ്മി അല്ലെ.മോൻ മമ്മിയോട് ക്ഷമിക്ക്.
ഞാൻ : എന്തായാലും എന്നേ വെറുതെ പിച്ചിത്തല്ലേ ഞാനും തിരിച്ചു പിച്ചും
മമ്മി : മമ്മിക്ക് വേദനിക്കില്ലേ കുട്ടാ എന്തിനാ എന്നേ വേദനിപ്പിക്കുന്നെ. ഞാൻ മോന്റെ ചക്കര മമ്മി അല്ലേടാ.
ഞാൻ : mmmm.... ശെരി ഈ പ്രാവശ്യത്തേക്ക് വെറുതെ വിട്ടേക്കുന്നു അടുത്ത പ്രാവശ്യം ഞാനും തിരിച്ചു തരം നോക്കിക്കോ അതും പറഞ്ഞു ഞാൻ മമ്മിയെ നോട് ചേട്ടൻ നിർത്തി.
ഇപ്പോൾ ഞങ്ങൾ നില്കുന്നതിന്റെ ഉളിൽ കൂടെ ഒരു തരി കാറ്റ് പോലും പോവില്ല എന്നുള്ള രീതിയിൽ ആണ്.ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയാണ് നിൽക്കുന്നത്. അങ്ങനെ കുറച്ച് നേരം ഞങ്ങൾ അങ്ങനെ നിന്നു
മമ്മി : കണ്ണാ...
ഞാൻ : മ്മ്
മമ്മി : മമ്മിയെ
💬 Comments
View all comments