Chapter Title : അവൾ ആർക്കു വേണ്ടി [Stone Cold]
പോയത് അടുത്തുള്ള കടയിൽ ആണ് അവിടെ നിന്നു ഒരു കവറിൽ തൈര് വാങ്ങി.. ഇന്നു എന്താ സുലേഖ വിശേഷം ആരേലും വിരുന്നു കാർ വരുന്നോ എന്ന് കടക്കാരൻ ചോദിച്ചപ്പോ ഹാ.. ഉണ്ട് എന്ന് പറഞ്ഞു സുലേഖ വീട്ടിലേക്കു. നടന്നു.. നടന്നു പോകും വഴി യിൽ കണ്ട ചീര ഇല ഓടിച്ചു എടുത്തു..
വീട്ടിൽ ചെന്നു മോര് കറിയും ചീരയില തോരനും ഉണ്ടാക്കി വെച്ചു.. കടയിൽ ആർക്കോ സാദനം എടുത്തു കൊടുക്കുന്ന കൂട്ടത്തിൽ ആണ് ഒരു 800 ഓൾട്ടി കാർ ചീറി പാഞ്ഞു പോകുന്നത് ഗോപാലകൃഷ്ണൻ കണ്ടത് ... ആരാ ഇപ്പൊ കാറിൽ ഈ വഴി പോകാൻ നിക്കുന്നത് എന്ന് ഓർത്തു കൊണ്ടിരുന്ന ആൾ കടയിൽ വന്ന പുള്ളിക്ക് സാദനം എടുത്തു കൊടുത്തു ... ആ ഓൽറ്റോ 800 പൊടി പറപ്പിച്ചു വന്നു നിന്നത് ഒരു പോക്കറ്റ് റോഡിനു മുന്നിൽ ആണ്.. വണ്ടി ഒതുക്കി ഇട്ടു ഡോർ തുറന്നു അതിൽ നിന്നു വെളുത്തു സുന്ദരൻ ആയ ഒരു മദ്യവയസ്കൻ ഇറങ്ങി.. വണ്ടി ലോക്ക് ചെയ്തു.. തൊട്ടടുത്തു കണ്ട കൈ തോട് കയറി.. വളഞ്ഞു നിവരുന്ന ആ കൈ തോട്ടിൽ നിന്നു കൊണ്ട് അയാൾ തല ഉയർത്തി നേരെ നോക്കിയപ്പോ മണ്ണ് കട്ട കൊണ്ട് കെട്ടിയ സുലേഖയുടെ വീട് ആണ് കണ്ടത് അയാൾ മുണ്ട് പൊക്കി പുടിച്ചു കൊണ്ട് വീണ്ടും സ്റ്റെപ് കയറി സുലേഖയുടെ വീട്ടു മുറ്റത്തേക്കു കയറി അടഞ്ഞു കിടക്കുന്ന വാതിൽക്കൽ ചെന്നു നിന്നു കൊണ്ട് അയാൾ ചെരുപ്പ് അഴിച്ചു ഇട്ടു കൊണ്ട് വാതിലിൽ തട്ടി..
അടുക്കളയിൽ ആരുന്ന
💬 Comments
View all comments