0%

Chapter Title : അവൾ ആർക്കു വേണ്ടി [Stone Cold]

Author : Stone Cold Read All Parts 1.9K

ആയി കിടന്ന അവളുടെ ശരീരം പുതച്ചു കൊണ്ട് കിടന്ന പുതപ്പിൽ മുറുക്കെ പിടിച്ചു കൊണ്ട് സുലേഖ കട്ടിലിൽ നിന്നു പതിയെ എണീറ്റ് നിലത്തു നിന്നു.. അവളുടെ മാറിനു കുറുകെ ആ പുതപ്പ് ചുറ്റി ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്നു പുക വലിക്കുന്ന ഓമന കുട്ടന്റെ അടുത്തേക്ക് സുലേഖ ചെന്നു അവൾ അവനെ പിന്നിൽ നിന്നു കെട്ടി പിടിച്ചു.. തണുത്തു ഉറഞ്ഞു കല്ല് പോലെ ആരുന്നു ഓമന കുട്ടന്റെ ശരീരം അപ്പൊ..

ഉറങ്ങി.. ഇല്ലേ.. അയാളുടെ പുറത്തു കെട്ടിപിടിച്ചു കൊണ്ട് സുലേഖ ചോദിച്ചു.. ഇല്ല... മ്മ്മ്.. എന്തെ.. കെട്ടിപിടിച്ചു കിടക്കരുന്നല്ലോ.. ചൂട് പറ്റി.. സുലേഖ കൊഞ്ചി കൊണ്ട് അയാളോട് ചോദിച്ചു.. ഓമന കുട്ടൻ കയ്യിൽ ഇരുന്ന ആ ബീഡി എടുത്തു കളഞ്ഞു അവളെ തിരിഞ്ഞു നോക്കി.. മുടി അഴിച്ചു വിട്ട് പുതപ്പ് മാത്രം അരയിൽ ചുറ്റി നിക്കുന്ന അവളുടെ മുഖത്തേക്ക് അയാൾ നോക്കി.. പൂർണ ചന്ദ്രന്റെ പുറത്തെ വെളിച്ചത്തിൽ ഐശ്വര്യ പൂർണമായ അവളുടെ മുഖം ഒന്ന് കൂടി പ്രകാശിക്കുന്ന പോലെ തോന്നി അയാൾക്ക്‌...

അവളുടെ മൂക്കിൽ കിടന്ന കുഞ്ഞ് കല്ല് മൂക്കുത്തിയിൽ പിടിച്ചു കൊണ്ട് അയാൾ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. മ്മ്മ്.. ഹ്ഹ്ഹ്.. അവൾ കുറുകി.. എന്റെ ചെക്കന് പോയില്ലല്ലോ.. കളയേണ്ടേ.. സുലേഖ അയാളെ നോക്കി കൊഞ്ചി... ഇനി നാളെ പോരെ... നേരം ഒരുപ്പാട് ആയി പെണ്ണെ... മ്മ്മ്മ്.. ഹ്ഹ്ഹ്.. അത് പറ്റില്ല നമുക്ക് ഒരുമിച്ചു കളയാം.. എന്നിട്ട് കെട്ടിപിടിച്ചു പുതച്ചു കിടക്കാം.. നല്ല രസം ആരിക്കും കുട്ടാ... സുലേഖ പിന്നെയും കൊഞ്ചി..

സ്നേഹിക്കുന്ന

💬 Comments

View all comments