അവൾ അനുപമ 3 [രുദ്രാ]
📝 Ongoing
👁 92650 views ❤ 221 likes 💬 17 comments
അവൾ അനുപമ 3
Aval Anupama Part 3 | Author : Rudra
[ Previous Part ] [ www.kkstories.com ]
സിറ്റൗട്ടിൽ ഇരിക്കുമ്പോൾ ആണ് കാർ വന്നു നിന്നത്... അച്ഛനും കൂട്ടുകാരും അതിൽ നിന്നും ഇറങ്ങി...
പോയ കാര്യം എന്തായോ..? എന്തോ..?
അച്ഛനും കൂട്ടുകാരും വന്നു കൂടെ ഇരുന്നു
എല്ലായിടത്തും പോയി. കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്...
അപ്പോഴേക്കും അമ്മ വന്നു....അമ്മയോടും അച്ഛൻ കാര്യങ്ങൾ പറഞ്ഞു....
ഞാൻ ചായ എടുക്കാം.... ചായ എല്ലാം കഴിഞ്ഞു കൂട്ടുകാരോട്ല്ലാം കുറച്ച് നേരം സംസാരിച്ചു പിരിഞ്ഞു... അച്ഛനും അമ്മയും മുന്നിൽ സംസാരിച്ചിരുന്നു..
ഞാൻ മുകളിലേക്കു പോയി... ബാൽക്കണിയിൽ ഇരുന്നു... മുന്നോട്ട് ഇനി എന്തൊക്കെ ആയിരിക്കും വരാൻ പോകുന്നത്... വരുന്നിടത്തു വെച്ച് കാണാം....
അവൾ മുന്നിൽ വിളക്ക് വെച്ച്... എന്തോ എടുക്കാൻ റൂമിലേക്ക് വന്നതാണ് തോനുന്നു... ഞാൻ അവിടെ ഇരിക്കുന്നത് കണ്ട് അവൾ അവിടെ പരുങ്ങി നില്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്...
എന്താ അവിടെ തന്നെ നിക്കുന്നത്....
ഇങ്ങോട്ട് വാ... അവൾ മടിയോടെ എങ്കിലും അടുത്ത് വന്നു... ഇരിക്കടോ...
അവളെ ചാരുവടിയിൽ ഇരുത്തി...
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.....
അവൾ എന്നെയും.. കണ്ണുകൾ കൊണ്ട് ഞാൻ അവളോടും അവൾ എന്നോടും സംസാരിച്ച നിമിഷങ്ങൾ ആയിരുന്നു അത്.... എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല....
💬 Comments
View all comments