0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ഇടക്ക് രണ്ട് കൂട്ടുകാരെ വിളിച്ച്... ചെറിയ ഒരു പ്രശ്നം ഉണ്ട്... ഒരു കല്യാണം register ചെയ്യണം ഇന്ന് തന്നെ... നീ ഒന്ന് പോയി അന്വേഷിച്ചു ഡീറ്റെയിൽസ് വിട്...
അവൻ ഇന്നോ p.. ആർക്കാണ് കല്യാണം.. എന്താ കാര്യം.. അതൊക്കെ ഞാൻ പറയാം നീ വീട്ടിലേക്കു വാ  നമ്മുടെ കൂട്ടുകാരോടും പറഞ്ഞേക്ക്...

ഞാൻ ഫോൺ കട്ട്‌ ചെയ്തതും... അമ്മ ഫോൺ ഒന്ന് നോക്കട്ടെ....

ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ..

എല്ലാം പറയാൻ നിൽക്കണ്ട... ചുരുക്കി പറഞ്ഞാൽ മതി...

ഹാ....എന്നും പറഞ്ഞ്....അമ്മ ഫോണും വാങ്ങി മാറിനിന്നു സംസാരിച്ചു...

അ പ്പോഴേക്കും auto വന്നു.. ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്കു യാത്ര തിരിച്ചു.....

ആരും ഒന്നും സംസാരിച്ചില്ല...

അമ്മയും ടെൻഷനിൽ ആണ്.. ഞാനും ടെൻഷനിൽ ആണ്...

അച്ഛനോടും ബന്ധുക്കളോടും ഇതൊക്കെ എങ്ങനെ അവതരിപ്പിക്കും...?

ഇനി എന്നെ അവിടെന്ന് ചവിട്ടി പുറത്താക്കുമോ..?

അമ്മ അച്ഛനോട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക..?

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ആകെ വല്ലാത്ത ഒരു അവസ്ഥയിൽ മുന്നോട്ട് നോക്കി ഇരിക്കുന്നുണ്ട്...

എത്ര സമയം അങ്ങനെ ഇരുന്നെന്നോ...
എത്ര ദൂരം വണ്ടി മുന്നോട്ട് പോയെന്നോ മനസിലായില്ല....

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ആണ് ഞെട്ടി ചിന്തകളിൽ നിന്നും ഉണർന്നത്....

ടാ.  .നീ... എവിടെ എത്തി....

ഞാൻ രജിസ്റ്റർ ഓഫീസിൽ വിളിച്ചു ചോദിച്ചിരുന്നു..

ഇന്ന് നടക്കില്ല.... നാളെയെ നടക്കു....  എന്നാ പറഞ്ഞത്....

പിന്നെ ഞാൻ നമ്മുടെ അമ്പലത്തിലെ പുഷ്പ്പൻ ചേട്ടനോട് ചോദിച്ചു...

അവിടെ രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.. നീ അവരെയും കൂട്ടി അങ്ങോട്ട് വന്നോ....

ഞാൻ അമ്പലത്തിൽ പോയി ബാക്കി

💬 Comments

View all comments