Chapter Title : അവൾ അറിയാതെ [Tippu]
മയങ്ങി പോയി. പിന്നെ ഇറങ്ങൻ സ്റ്റേഷൻ എത്തി എഴുന്നേക് ഉണ്ണി... അവൾ ആണ് ഞാൻ പോയി മുഖം എല്ലാം കഴുകി ട്രെയിനിൽ നിന്നും ഇറങ്ങി.
ഞങ്ങൾ നേരെ ഒരു ചെറിയ ലോഡ്ജ് തപ്പി ബീച്ചിന്റെ സൈഡിൽ തന്നെ അരവിന്ദന്റെ അതിഥികള്‍ എന്നാ സിനിമയിലെ പോലെ ഒരു പഴയ മൂന്നു നില ലോഡ്ജ് കിട്ടി റൂം കണ്ടു കിട്ടി രണ്ടാം നിലയിൽ അറ്റത്തു.
3 കട്ടിൽ ഒരുമിച്ചാണ് മറ്റു ഒരു കട്ടിൽ അതിനു നേരെ എതിർ വഷത്തും.
ഞങ്ങൾ നേരെ ബാഗ് എല്ലാം അവിടെ വെച്ച് ബീച്ചിൽ പോയി കുറച്ചു നേരം കറങ്ങി നടന്നു നേരം ഇരുട്ടാറായി.
മമ്മി : എന്നാൽ ഇവിടെ പള്ളിയിൽ കയറി ട്ടു മുറിയിൽ പോകാം.
മാമ്മൻ :ഞാൻ മടുത്തു എന്റെ കാല് നീര് വെച്ച് ഞാൻ റൂമിൽ പോകുവാ. ആരേലും വരുണ്ടേൽ വാ
അനി :മാമ നിക്ക് ഞാനും. ഡാ ഉണ്ണി നീയും വാ
എനിക്ക് ഇവിടല്ലാം ചുട്ടണമെന്ന് ആഗ്രഹം ഉണ്ടന്നിട്ടും ഞാൻ അവളുടെ വാക്കിനു വില കൊടുത്തു.
ഞങ്ങൾ റൂമിൽ എത്തി. മാമ്മൻ ചെന്നപോഴേ ഉറക്കത്തിനു ഒറ്റപെട്ടു കിടന്ന ബെഡിൽ കിടന്നു ഉറങ്ങി.
അനി:ഡാ ഞാൻ ഈ ഡ്രസ്സ് ഒക്കെ മാറി കുളിച്ചിട്ട് വരട്ടേ നീ അപ്പോൾ എന്റെ ഫോൺ ചാർജ് ചെയ്യാൻ വെക്ക്.
അവൾ പറഞ്ഞപോലെ ഞാൻ ചെയ്തു. ഞാൻ ഫോൺ ചാർജ് ചെയ്യാൻ വെച്ചു. അവൾ കത്താക് അടച്ചു. വെള്ളം വിഴുന്ന ഉച്ച ഞാൻ കേട്ട് അവൾ കുളിക്കാൻ തുടങ്ങി എന്ന് മനസിലാക്കി അവിടെ ഒളിഞ്ഞു നോക്കാൻ ശ്രേമം
💬 Comments
View all comments