← Back to അവൾ അറിയാതെ [Tippu]

Comments

അവൾ അറിയാതെ [Tippu] · approved reader discussion

Tippu • 02-04-2024 20:25

ശെരി മച്ചാനെ. അടുത്ത തവണ ഒറിജിനാലിറ്റി കൊണ്ടുവരാൻ നോക്കാം. ആദ്യ ആയിട്ടാണ് കഥ എഴുതിയത്.അടുത്ത കഥയിൽ എല്ലാം ശെരിയാകാം.

നന്ദി ബ്രോ കമന്റ്‌ ഇട്ടതിനു.

Neyyatinkara Gopan • 25-03-2024 22:57

Bro Orginality illa next time sredrhikane!

Tippu • 02-04-2024 20:25

ശെരി മച്ചാനെ. അടുത്ത തവണ ഒറിജിനാലിറ്റി കൊണ്ടുവരാൻ നോക്കാം. ആദ്യ ആയിട്ടാണ് കഥ എഴുതിയത്.അടുത്ത കഥയിൽ എല്ലാം ശെരിയാകാം.

നന്ദി ബ്രോ കമന്റ്‌ ഇട്ടതിനു.

Tippu • 18-03-2024 13:00

ഡാ മോനെ ഞാൻ ആദ്യം തന്നെ എഴുതി വെച്ചേക്കുന്നത് നിനക്ക് കാണുന്നില്ലേ. എനിക്ക് കറക്റ്റ് ആയിട്ട് മലയാളം ടൈപ്പ് ചെയ്യാൻ അറിയില്ല. നീ ആദ്യം മുകളിലെ വരി വായിക്ക്. എന്നിട് നീ ഒരു കഥ എഴുതി പബ്ലിഷ് ചെയ്തു നോക്കി അന്നിട്ട് എന്നോട് കോണക്ക് മൈരേ.

. • 16-03-2024 00:31

സഹോദരാ എഴുതിയതിൽ ഒരുപാട് അക്ഷര പിശകുകള്‍ ഉണ്ട്.. പല വാക്കുകളും തെറ്റിപ്പോയിട്ടുണ്ട്.. ഇതൊന്നും കണ്ടില്ലായിരുന്നോ..
ഇതൊക്കെ പോട്ടെ അയാൾ അയാളുടെ അഭിപ്രായം അല്ലെ പറഞ്ഞേ അതും കഥയെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല.. നന്നായിട്ട് അടുത്ത ഭാഗം എഴുതാൻ അല്ലെ പറഞ്ഞേ.. അല്ലാതെ എന്ത് മാര്‍ക്ക് ആണ്‌ അയാൾ കമന്റില്‍ ഇട്ടത്.. നിങ്ങൾ എന്ത് വർത്തമാനം ആണ്‌ സഹോദരാ അയാളോട് പറഞ്ഞേ.?

വായിക്കാൻ വന്നാൽ വായിച്ചിട്ട് അതിനെ പറ്റി വല്ലതും പറയാന്‍ ഉണ്ടെങ്കിൽ പറഞ്ഞിട്ട് പോടാ മലരേ... അവന്‍ വല്യ കോപ്പിലെ ആൾ ആകാൻ നടക്കുന്നു.. മലരൻ

Tippu • 17-03-2024 20:04

സഹോദര എന്റെ ഭാഗത്തുള്ള തെറ്റിനു ഞാൻ മാപ്പ് പറയുന്നു. നിങ്ങൾ ഈ കമന്റിൽ ആരെയാ തെറി വിളിച്ചത്.
എന്തായാലും ഈ കഥ ഞാൻ ധരിച്ചതിനേക്കാൾ റീച് കിട്ടി. അതിനു എല്ലാവർക്കും നന്ദി

Tippu • 15-03-2024 12:01

ശരി സഹോദര തീർച്ചയായും ശരിയാകും ആദ്യ കമന്റ്നു നന്ദി ?