0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

ബുക്കും പേനയുമൊക്കെ വാങ്ങി കൊടുത്തിരുന്നതുകൊണ്ട് അവനോട് ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ട് ...... അതിനെ പ്രേമമൊന്നൊന്നും പറയാൻ പറ്റില്ല ........ പക്ഷെ അവനു അവളെ ഇഷ്ടമായിരുന്നു

അമീലി ...... ഞാൻ അവളോട്  സംസാരിക്കട്ടെ ...........

ജോബി ....... വേണ്ട ചേട്ടത്തി ...........അവള് നോ പറഞ്ഞാൽ എനിക്ക് പിന്നെ ഒരു ചമ്മൽ ആകും ...... എന്നും കാണാനുള്ളതല്ലേ ??????

അമീലി .......... എനിക്കും തോന്നുന്നില്ല അവൾ സമ്മതിക്കുമെന്ന് ......... നീ അത് വിട്ടേക്ക് ....... ഞാൻ വേണമെങ്കിൽ ദൂരെക്കൂട്ടി ഒന്ന് സൂചിപ്പിച്ചു നോക്കാം ....... ഇതുപോലൊരെണ്ണം നിനക്ക് കിട്ടില്ലെടാ ......... അത്രക്കും നല്ല കുട്ടിയ ...

ഒരു ഹോൺ സൗണ്ട് കേട്ടാണ് അയന പുറത്തേക്കിറങ്ങിയത് .......... അശ്വിൻ പേപ്പർ വാങ്ങിക്കൊണ്ടു വന്നു ......... കാശ് കൊടുത്തിട്ടവൻ വാങ്ങിയില്ല പേപ്പറിന്റെ കൂടെ ഒരു പൊതിയും അവളതു തുറന്നു നോക്കി കുറച്ചു പലഹാരങ്ങൾ ആണ് ....... അതുമായി അവൾ അകത്തേക്ക് പോയി കുറച്ചുകഴിഞ്ഞു ചായയും ആ പലഹാരങ്ങളുമായി അശ്വിന്റെ അടുത്തേക്ക് വന്നു ........... പ്ളേറ്റിൽ ചായയും പലഹാരവും അവന്റെ മുൻനിലേക്ക് നീട്ടി ....... തോർത്തെടുത്ത് വിയർപ്പ് തുടച്ചോകൊണ്ടവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു .... ഒരു ചെറു പുഞ്ചിരിയോടെ അവളവനെ നോക്കി നിന്നു .........

ചായ കുടിച്ചു  തീരുന്നതുവരെ പരസ്പരം ഒന്നും സംസാരിക്കാതെ അവൾ അവന്റെ അടുത്തു നിന്നു ........

ചായകുടി അകഴിഞ്ഞു ഗ്ലാസും വാങ്ങിയവൾ അകത്തേക്ക് പോയി ...........

അപ്പോയെക്കും കൃഷ്ണ സിയയെയും കൊണ്ട് ബൈക്കിൽ വീടിനു മുന്നിൽ വന്നിറങ്ങി ....... അയന അവിടേക്ക് ചെന്നു ....... രണ്ടാളും ഇപ്പൊ ഭയങ്കര കറക്കമാണല്ലോ

💬 Comments

View all comments