Chapter Title : അവൾ അയന 1 [AARKEY]
കോം പാസ്സാക്കാൻ സഹായിച്ചത് ..... ഫീസ് പോലും നീ വാങ്ങിയില്ലല്ലോ ...... അവൻ വരാൻ സമയം ഉണ്ടായാൽ മതി…….. നിന്നെ ഞങ്ങൾ അങ്ങിനെയാണോ കാണുന്നത് .......
വൈകുന്നേരം ജോഷിയെത്തിയപ്പോൾ ഗീത കാര്യം പറഞ്ഞു .......... ആംഗ്ലോ ഇന്ത്യൻസിന്റെ കല്യാണമല്ലേ ......എനിക്കെങ്ങും വയ്യ ....... 'അമ്മ വെറുതെ ഒന്നും കേറി ഏൽക്കാൻ നിൽക്കണ്ട ........ എനിക്ക് സമയം ഇല്ലെന്നു പറഞ്ഞാൽ മതി ........
ഗീത ....... ഡാ ...... നീ തന്നെ എന്തേലും പറഞ്ഞു ഒഴിവാക്ക് ....... എനിക്ക് പറ്റില്ല അതിനോട് അങ്ങനെയൊന്നും പറയാൻ ..........നീ അങ്ങോട്ട് ഒന്ന് പോയി കാര്യം പറഞ്ഞിട്ട് വാ ........
അപ്പോഴേക്കും ജോസഫ് അവിടെയെത്തി .......... ജോഷിയോട് അമീലിയോടൊപ്പം പോയിട്ട് വരൻ പറഞ്ഞു ......
മനസ്സില്ല മനസ്സോടെ ജോഷി അമീലിയുടെ വീട്ടിലേക്ക് നടന്നു ............. അമീലി വരാന്തയിൽ തന്നെ ഉണ്ടായിരുന്നു .....
ജോഷി ........ യെന്ത ചേച്ചി പ്രശ്നം ..........
അമീലി ........ പ്രെശ്നം ഒന്നും ഇല്ലെടാ ........ എനിക്കൊരു കല്യാണത്തിന് പോകണം ......... കല്യാണം സൺഡേ ആണ് ..... രാവിലെ പോകാൻ പറ്റില്ല ........ അപ്പൊ പിന്നെ പാർട്ടിക്കെങ്കിലും പോകാമെന്ന് വച്ചാൽ ......... റിച്ചാഡ് ചേട്ടൻ വരുന്നില്ലെന്ന് ........... നിനക്കൊന്ന് വരാൻപറ്റുമോടാ ............
ജോഷി അവളെ അടിമുടി ഒന്ന് നോക്കി ........ എങ്ങിനെ പോകും ബസ്സിലോ ?
അമീലി ........ ബസ്സിൽ വേണ്ട ....... ബസ്സ് ഇറങ്ങിയാൽ കുറെ നടക്കാനുണ്ട് .......കാറിലോ ബൈക്കിലോ പോകാം .... നാൽപ്പത് കിലോമീറ്റർ അല്ലെ ഉള്ളു ......
ജോഷി .......... നാളെ എപ്പോ പോകണം ..........
💬 Comments
View all comments