Chapter Title : അവൾ അയന 1 [AARKEY]
വന്നു കേരളത്തിൽ രാജാവായ രാമലിംഗത്തിന്റെ മകൻ .......... കാക്ക കറുമ്പനാണെങ്കിലും നമ്മുടെ ശ്രീ ദേവിക്ക് ഇഷ്ടം രാജയോടായിരുന്നു .........നല്ലൊരു അദ്വാനിയും ക്ഷമയും മറ്റുള്ളവരോട് സ്നേഹവും കരുണയും ധൈര്യശാലിയും ആയിരുന്നു രാജാ ........... ഇതൊക്കെ ആണെങ്കിലും സത്യനും രാജയും പഠിക്കുന്ന കാലത്തുമുതൽ തമ്മിൽ കണ്ടാൽ അടികൂടാതെ പോകില്ല ........ അത്രക്ക് കലിപ്പായിരുന്നു രണ്ടുപേരും .......... സത്യനും ഇത്തിരി വാശിയൊക്കെ ഉണ്ടെങ്കിലും ആളൊരു പാവമായിരുന്നു ......... മക്കളെക്കാൾ വാശിയിലായിരുന്നു അവരുടെ അച്ഛന്മാർ തമ്മിൽ ......... വാശിയെന്നുപറഞ്ഞാൽ കൊല്ലും കൊലയും അവരുടെ നാട്ടിൽ നിത്യ സംഭവങ്ങൾ ആയിരുന്നു ........ ബാക്കിയുള്ള കഥാപാത്രങ്ങളെ കുറിച്ച് നമുക്ക് വഴിയേ മനസിലാക്കാം .......... അപ്പൊ നമുക്ക് ഇത്തിരി സ്പീഡിൽ പോകാം ......... ശ്രീവേദിയും രാജയും തമ്മിൽ എല്ലാവരും കാൺകെ സംസാരിക്കില്ലെങ്കിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു ........ മിക്കവാറും ഇവര്തമ്മില് കാണുന്നത് ടൗണിലോ രാജയുടെ എസ്റേറ്റിലോ വച്ചായിരിക്കും നമ്മുടെ രാജയുടെ പ്രായം ഇരുപത്തിനാലും ശ്രീദേവിയുടെ പ്രായം ഇരുപത്തിരണ്ടും ആണ് ........... ഈ കറമ്പനെ കാണാൻ അവൾ നല്ല റിസ്ക് എടുത്താണ് വരുന്നത് ........ വന്നാൽ ഒരു കളിയൊക്കെ കഴിഞ്ഞേ പോകു ............. അങ്ങനെ ഒരു ദിവസം ശ്രീദേവിയെ കോളേജിന് മുന്നിൽ വച്ച് കണ്ടു .......... കണ്ടപ്പോൾ തന്നെ അവന്റെ അണ്ടർ വെയറിനുള്ളിൽ അവന്റെ സ്വർണ മണി കിലുങ്ങി തുടങ്ങിയിരുന്നു ........... അവളെ പതിയെ പോകാൻ കണ്ണുകാണിച്ചിട്ട് ബൈക്കുമായി രാജാ കുറച്ചു മുന്നിൽ കാത്തുനിന്നു ....... കോളേജിന് കുറച്ചകലെ ആരും ശ്രെദ്ധിക്കാത്ത ഒരു സ്ഥലത്ത് ശ്രീദേവിയെ വണ്ടിയിൽ കയറ്റി രാജാ ടൗണിലേക്ക് തിരിച്ചു ......... തലയിൽ കൂടി
💬 Comments
View all comments