0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.5K

......... നീയെന്തിനാടാ കള്ളം പറഞ്ഞത് ഞാൻ നിന്റെ അടുത്തു തന്നെ ഇല്ലായിരുന്നോ ......... പിന്നെന്തിനാ ഞാൻ ദൂരെ നിൽക്കുന്നെന്നു പറഞ്ഞത് ........ ഇവിടെ മഴ പെയ്യുന്നില്ലല്ലോ ............

ജോഷി ............ ഇല്ല ഇനി അച്ഛൻ കണ കോണ പറയാതിരിക്കാൻ വേണ്ടിയാണ് ........... മഴയെന്നു പറയുമ്പോൾ അറിയാമല്ലോ വണ്ടി ഓടിക്കാൻ പറ്റില്ലെന്ന് ..........

പറഞ്ഞു തീരും മുൻപ് ഗീതയുടെ കാൾ വന്നു അമീലിക്ക് ...........

ഗീത ......... അമീലി മഴ നോക്കി വന്നാൽ മതി ........ വഴിയിൽ വല്ലതും അയാൾ പെട്ട് പോകും .......... പിന്നെ ഞാൻ അയനക്ക് ആഹാരമൊക്കെ കൊടുത്തിട്ടുണ്ട് ടെൻഷൻ ഒന്നും വേണ്ടാ ......... റിച്ചാർഡ് വന്നു നല്ല ഫിറ്റാ ........ ഉറങ്ങിയെന്നു തോന്നുന്നു ......... അവിടെ തങ്ങാൻ സൗകര്യമുണ്ടെങ്കിൽ അങ്ങനെ നോക്ക് ...........

അമീലി ......... ചെറുതായി പെയ്യുന്നതേ ഉള്ളു

ഗീത ....... ഇവിടെ മഴ ഉണ്ട് ........... ഞാൻ അപ്പൊയെ പറഞ്ഞില്ലേ കാർ കൊണ്ടുപോകാൻ .............

അമീലി .......  സാരമില്ല ചേച്ചി ....... ഇവനെ ഞാൻ നോക്കിക്കൊള്ളാം പേടിക്കണ്ട ........ ഞങ്ങൾ ഭക്ഷണം ഇപ്പൊ  കഴിച്ചു  ....... ടെൻഷൻ വേണ്ട .........

ഗീത ........ ടെൻഷൻ ഒന്നും ഇല്ല ........ നിങ്ങൾ വഴിയിൽ ആയിപ്പോകുമോ എന്നുള്ള പേടിയെ ഉള്ളു ..........

അമീലി .......  മഴ ഉറക്കുകയാണെങ്കിൽ ഞങൾ നാളയെ വരൂ ......... റിസ്ക് എടുക്കില്ല ......... റിച്ചാർഡ് ചേട്ടനെ ഞാൻ വിളിച്ചു പറയാം ...........

ഗീത ........ എന്ന അതായിരിക്കും നല്ലത് ......... അവിടെ നില്ക്കാൻ പറ്റുമല്ലോ അല്ലെ ..........

അമീലി .......

💬 Comments

View all comments